അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 8അടിപൊളി  

വിറക്കുന്ന കൈകളോടെ എന്നാൽ പ്രതീക്ഷയോടെ അവൻ്റെ ഫോണിലേക്ക് അപ്പൊൾ തന്നെ സ്റ്റെല്ല മെസ്സേജ് അയച്ചു,

മെസ്സേജ് കണ്ടാൽ

തന്നെ ഉടനെ വിളിക്കണമെന്ന് കർശന നിർദ്ദേശം നൽകി.. ‘എന്തു വേണം…??’

സ്റ്റെല്ലയുടെ നഖം മുതൽ തലമുടി വരെ വല്ലാത്ത ഒരു തരം അവസ്ഥയിൽ ആയിരുന്നു,

“മമ്മി ഞാൻ ഒന്ന് കുളിച്ചിട്ട് വരാം…” കുറച്ചുനേരം അവൾക്ക് തന്റെതായ പ്രൈവസി ഉണ്ടാക്കാൻ മറ്റൊരു മാർഗവും അപ്പോൾ കണ്ടില്ല,

പൂർണ്ണ നഗ്നമായ മേനിയിൽ ചെറിയ ചൂടുവെള്ളം വീഴുമ്പോൾ കുറച്ചു സുഖം തോന്നുന്നു,

അപ്പോഴും അവളുടെ ചിന്തകളെല്ലാം മറ്റൊരു വഴിക്കായിരുന്നു, ഓരോന്ന് ആലോചിച്ചു കൊണ്ട് ഏകദേശം 20 മിനിറ്റ് എടുത്ത് കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മമ്മി പപ്പയെ ഹാളിലേക്ക് പറഞ്ഞയച്ചിട്ടുണ്ടായിരുന്നു..

” ചാച്ചൻ എന്തിയെ..??”

തല തോർത്തുകൊണ്ട് സ്റ്റെല്ല ചുറ്റുപാടും ഒന്ന് നോക്കി,

” ചാച്ചൻ ഇന്ന് സോഫയിൽ കിടന്നോളും, ഇവിടെ എല്ലാവർക്കും കൂടി സ്ഥലം ഇല്ലല്ലോ..” അതിന് മറുപടിയായി അവൾ ഒന്നും മൂളിയതെ ഉള്ളൂ,

രാത്രിയിൽ മാത്രം ഇടുന്ന ഇറക്കം കുറഞ്ഞ, പിങ്ക് കളർ നൈറ്റ് ഡ്രസ്സ് എടുത്ത് ധരിച്ച ശേഷം സ്റ്റെല്ല, ആൽബി മെസ്സേജ് കണ്ടോ എന്നറിയാൻ വേണ്ടി ഫോൺ എടുത്തു നോക്കിയതും നിരാശ ആയിരുന്നു ഫലം…

അതേ സമയം ശിവ നേരത്തെ വിളിച്ച നമ്പറിൽ നിന്നും ഒരു വോയിസ് മെസ്സേജ് വന്നു കിടക്കുന്നുമുണ്ട്,

അവൾ കുറച്ച് അധികം മാറിനിന്ന് ശബ്ദം കുറച്ച് ആ വോയിസ് പ്ലേ ചെയ്തു..

” പെണ്ണേ ഞാൻ നിന്നെ കാണാതെ മടങ്ങുകയില്ല എത്ര രാത്രിയായാലും ഞാൻ പറഞ്ഞ സ്ഥലത്ത് നിന്നെ കാത്തിരിക്കും..”

” ശിവാ നീ എന്നെ ചുമ്മാ കളിപ്പിക്കാൻ പറയുകയല്ലേ നീ ഇവിടെ ഒന്നും ഇല്ലല്ലോ..??” അവസാനത്തെ ശ്രമം എന്നോണം അവൾ തിരിക

മെസേജ് അയച്ചു,

അത് സെൻ്റ് ആയി, മെസ്സേജ് റീഡ് ആയിരിക്കുന്നു…

അപ്പുറത്ത് ടൈപ്പ് ചെയ്യുന്നില്ല….

ഓരോ നിമിഷവും ടെൻഷൻ കൂടി ക്കൊണ്ടിരുന്നു….

അടുത്ത നിമിഷം ഒരു വൺ ടൈം ഇമേജ് വന്നതും അവൾ അതിലേക്ക് ക്ലിക്ക് ചെയ്തു.

സ്റ്റെല്ലയുടെ അവസാന ശ്രമവും തകർക്കുന്ന ഒന്നായിരുന്നു ആ ഇമേജ്…

പൈൻ മരങ്ങൾക്ക് പുറകിൽ, കുറച്ച് അകലെ നിന്നും എടുത്ത് അയച്ചിരിക്കുന്ന റിസോർട്ടിന്റെ ബാക്ക് വ്യൂ, അവൻ ഇപ്പോഴും അവിടെ തന്നെയുണ്ട് എന്ന് വ്യക്തമായിരിക്കുന്നു…

സ്റ്റെല്ലാ ടെൻഷൻ കൊണ്ട് നഖം കടിച്ചു തുടങ്ങി,

https://postimage.me/image/1000185419.kvVK0

ശിവയുടെ സ്വഭാവം അവൾക്ക് സ്വന്തം നിഴൽ പോലെ അറിയാം, തന്നെ കാണണമെന്ന് ആഗ്രഹിച്ച്, ശിവ കാത്തിരിക്കുണ്ടെങ്കിൽ അത് സാധ്യമാകാതെ അവൻ മടങ്ങുകയില്ല….

” സ്റ്റെല്ല ദേ കുഞ്ഞിന് പാല് കൊടുത്തു ഉറക്കിക്കേ..”

പുറകിൽ നിന്നും അമ്മയുടെ ശബ്ദം കേട്ട് അവൾ ഞെട്ടി തിരിഞ്ഞതും ആഞ്ചലോ കരഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു,

സ്റ്റെല്ലാ തൻ്റെ ടെൻഷനൊന്നും പുറത്തു കാണിക്കാതെ, ബെഡിലേക്ക് കയറി കിടന്നു കുഞ്ഞിനെ അരികിൽ കിടത്തി അവനെ പാലൂട്ടാൻ ശ്രമിച്ചു, എങ്കിലും അവൻ കുടിക്കുന്നുണ്ടായിരുന്നില്ല…

” മോനേ… പാൽ കുടിക്ക്..”

ടെൻഷനിടയിലും മുഖത്ത് പുഞ്ചിരി വരുത്തി അവൾ ആഞ്ചലോയെ പരിപാലിച്ചുകൊണ്ടിരുന്നു,

തൊട്ടപ്പുറത്തായി മാറി കിടക്കുന്ന അമ്മയും അന്ന മോളും ഉറക്കം പിടിച്ചിരിക്കുന്നു,

” കുഞ്ഞാ… പാൽ കുടിക്കടാ… എന്നെ കാത്തു ഒരാൾ പുറത്തിരിക്കുകയാണ്, അമ്മക്ക് പോകണം….”

അവൾ പതിയെ അവൻ്റെ ചെവിയിൽ മന്ത്രിച്ചു കൊണ്ടിരുന്നു,

വൈകുന്നേരം മുതൽ ആഞ്ചലോ കുടിക്കാത്ത കൊണ്ടാവണം പാൽ തിങ്ങിയിട്ട് മാറിടമെല്ലാം ചെറുതായി വേദനിക്കുന്നു…

സമയം 1.00 AM അടുക്കുന്നു, അമ്മയുടെ ശരീരത്തിൻ്റെ

ചൂട് അടിച്ച് ചെറുക്കനും ഉറക്കം പിടിച്ചു കഴിഞ്ഞു, അന്ന മോളും മമ്മിയെ കെട്ടിപ്പിടിച്ച് ഉറക്കത്തിലേക്ക് വീണു കഴിഞ്ഞു…

പുറത്തു നിന്നും പ്രത്യേകിച്ച് ശബ്ദങ്ങളോ ആരുടെയും സംസാരങ്ങളോ കേൾക്കുന്നില്ല…

റിസോർട്ടിൽ ലൈറ്റ് ഏകദേശം അണഞ്ഞു കഴിഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *