തൻ്റെ ചൂടു പറ്റിക്കിടക്കുന്ന കുഞ്ഞിനെ അവൾ പതിയെ നീക്കി കിടത്തി…
” അമ്മ വേഗം പോയി തിരികെ വരാം…” അവൾ കുഞ്ഞിൻ്റെ നെറുകയിൽ പതിയെ ഒന്ന് ചുംബിച്ചു,
ഫോണെടുത്തു നോക്കിയെങ്കിലും ആൽബിൻ മെസ്സേജ് ഇതുവരെ കണ്ടിട്ടില്ല..
‘ എന്തുവേണം ആൽബിയോട് പറയാതെ ഇറങ്ങി പോകണമോ..??’
‘ ശിവ അവിടെ ഇരിക്കും തോറും മറ്റുള്ളവരുടെ കണ്ണിൽ പെടാൻ ചാൻസ് കൂടുതലാണ്…’ അവൻ പറഞ്ഞതുപോലെ പെട്ടെന്ന് ഒന്നു പോയി കണ്ട ശേഷം തിരികെ വരാം,
https://postimage.me/image/1000185420.kvDys
അവൾ റൂമിൽ തന്നെ ടെൻഷൻ അടിച്ച് കുറച്ചു സമയം നിന്നു, പിന്നെ പതിയെ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ പുറത്തേക്ക് നടന്നു..
വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ ആരും തന്നെ പുറത്ത് ഉണ്ടായിരുന്നില്ല…
എല്ലാവരും ഏകദേശം ഉറങ്ങിയിട്ടുണ്ട്,
അതിൽ തന്നെ ഒരു 80 ശതമാനം പേരും അടിച്ചു ഓഫായിട്ടാണ് കിടക്കുന്നത്…
സ്റ്റെല്ലാ പതിയെ മുന്നോട്ട് നടന്നു,
ഇവിടെ നിന്നും പുറകോട്ട് തിരിഞ്ഞു കഴിഞ്ഞാൽ നേരെ പോകുന്നത് പുറകു വശത്തേക്കാണ്…
അവിടെ ക്യാമറ ഇല്ല എന്നാണ് ശിവ പറഞ്ഞത് മാത്രമല്ല പൈൻ മരങ്ങളുടെ മറവുമുണ്ട്….
അവൾ പതിയെ ശബ്ദം ഉണ്ടാക്കാതെ മുന്നോട്ട് നടന്നു, കുറച്ച് അകലെയായി ഒരാൾ ഇരിക്കുന്നതു പോലെ കാണാം,
ഒരു നിമിഷം അവൾ അവിടെ സംശയിച്ചു നിന്നതും, ഫോണിൽ ഒരു ഫ്ലാഷ് മിന്നി തെളിഞ്ഞു…
അപ്പുറത്ത് ഇരിക്കുന്നത് ശിവ തന്നെയാണെന്ന്,
അവൻ സിഗ്നൽ നൽകിയതാണ് എന്നവൾക്ക് മനസ്സിലായി,
കുറച്ചുകൂടി മുന്നോട്ടു നടന്നതും ഒരു പൈൻ മരത്തിൻ്റെ ചുവട്ടിൽ സ്റ്റോൺ ബെഞ്ചിൽ ഇരിക്കുകയായിരുന്നു ശിവാ,
” എന്തിനാ ശിവാ ഇത്ര റിസ്ക് എടുത്ത് ഇങ്ങോട്ട് വന്നത്..??”
സ്റ്റെല്ലയുടെ സ്വരത്തിൽ ടെൻഷനും പേടിയും ഒരേ സമയം നിഴലിച്ചു നിന്നിരുന്നു,
“നിന്നെ ഒന്ന് കാണാൻ…”
” എന്നെ പുറത്തു വച്ചും കാണത്തില്ലേ..? ആരെങ്കിലും കണ്ടിരുന്നെങ്കിൽ എൻ്റെ ജീവിതം തന്നെ തകർന്നു പോകില്ലേ…??”
” ആരും കാണാൻ പോകുന്നില്ല സ്റ്റെല്ലാ..” ശിവയുടെ ആത്മവിശ്വാസവും ധൈര്യവും അവൾക്ക് പുത്തൻ കാഴ്ച്ചയല്ല,
“ശിവാ എല്ലാവരും അകത്തു ഉറങ്ങിക്കിടക്കുകയാണ് കുഞ്ഞ് എഴുന്നേറ്റ് കരഞ്ഞാൽ പോലും, എനിക്ക് ഓടിയെത്താനാവില്ലാ…”
” അയാം സോറി, എനിക്ക് നിന്നെ കാണാതെ തിരിച്ചു പോകുന്നത് ആലോചിക്കാൻ പോലും ആവുന്നിലായിരുന്നു…”
മുഖത്ത് ഒരു കള്ള ചിരിയോടെ അവൻ അവിടെ തന്നെ ഇരിക്കുകയാണ്,
പതിവിൽ നിന്നും വിപരീതമായി ഒരു ജീൻസും വെള്ള ടീഷർട്ട് മാത്രമാണ് ധരിച്ചിരിക്കുന്നത്,
” എല്ലാം ഒപ്പിച്ചു വച്ചിട്ട്..ഇനി സോറി പറഞാൽ മതി, തെമ്മാടി…”
ചെറിയ ചിരിയോടെ, സ്റ്റെല്ലാ പതിയെ അവൻ്റെ അരികിലായി ഇരിപ്പുറപ്പിച്ചു,
” അധികനേരം എനിക്ക് ഇരിക്കാൻ ആവില്ല..” അവൾ തൊട്ട് അടുത്തായി ഇരിപ്പ് ഉറപ്പിച്ചതും, ശിവ അവളുടെ ഇടുപ്പിൽ കൂടി കൈ ചേർത്ത് അരികിലേക്ക് അടുപ്പിച്ചു,
സ്റ്റെല്ലാ എതിർക്കാതെ ശിവക്ക് അരികിലേക്ക് ചേർന്നിരുന്നു…
ആകാശത്ത് ചെറിയ നിലാവെളിച്ചം തെളിഞ്ഞു നിൽക്കുന്നു, ശിവ അവളുടെ മുഖം പതിയെ അവന്റെ നേരെ തിരിച്ചു , ചുണ്ടിലേക്ക് ചുംബിക്കാൻ ആഞ്ഞതും അവൾ പുറകോട്ട് തല മാറ്റി,
അവൻ സംശയത്തിൽ അവളുടെ മുഖത്തേക്ക് നോക്കി,
ഉള്ളിലെ
പേടിയും പെണ്ണിൻ്റെ ടെൻഷനും
കൊണ്ടാണ് തല വെട്ടിച്ചതെന്ന് അവളുടെ കണ്ണുകളിൽ നിന്നും അവന് വ്യക്തമായി,
ശിവ ആദ്യം അവളുടെ തലമുടി ഇഴകൾ പുറകോട്ട് ഒതുക്കി വെച്ചു, പിന്നെ വലതു കൈകൊണ്ട് അവളുടെ കയ്യിലേക്ക് ചേർത്തുപിടിച്ചു…
സ്റ്റെല്ല ഒന്ന് റിലാക്സ് ആയി എന്ന് കണ്ടതും ശിവ ഒരിക്കൽ കൂടി അവളുടെ തുടിക്കുന്ന അധരങ്ങൾ ലക്ഷ്യമാക്കി മുന്നോട്ടു അടുത്തു.. ഇത്തവണ പെണ്ണ് അനങ്ങിയില്ല,
ശിവ ആവേശത്തോടെ ഇടുപ്പിൽ കൂടി കയ്യിട്ട് അവളെ അവന്റെ ശരീരത്തേക്ക് വലിച്ചിട്ടൂ, സ്റ്റെല്ലയുടെ കീഴ് ചുണ്ടുകളെ വായിൽ ആക്കി കുടിക്കാൻ തുടങ്ങി,
അവളുടെ വായിലേക്ക് നാവ് കടത്തി കൊണ്ട് ആവേശത്തോടെ അവൻ പെണ്ണിൻ്റെ
