അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 6അടിപൊളി  

കുറച്ച് സമയം കൂടി അവിടെ തങ്ങിയ ശേഷം അവർ തിരികെ വീട്ടിലേക്ക് പോന്നു, വീട്ടിലെത്തിയതും കുളിച്ച് ഫ്രഷായ ഉടനെ അവൾ ആൽബിക്ക് മെസേജ് അയച്ചു..

വീട്ടിൽ ഓരോന്ന് സംസാരിച്ച് ഇരിക്കുമ്പോഴും ആൽബി വിളിക്കാനായി അവൾ കാത്തു നിന്നു,

കൃത്യം പത്തര ആയപ്പോൾ ആൽബി വിളിച്ചിരുന്നു..

” ആൽബി…”

അവൾ കൊഞ്ചി കൊണ്ട് ഫോൺ എടുത്തു ,

“കല്യാണമൊക്കെ എങ്ങനെയുണ്ടായിരുന്നു..??”

” ഇത് എൻഗേജ്മെന്റ് അല്ലേ ആൽബി അത്ര ഉഷാർ ഒന്നുമായിരുന്നില്ല…”

സ്റ്റെല്ല വലിയ താല്പര്യമില്ലാതെ മറുപടി കൊടുത്തു,

” അതിന് ഉഷാറാവാൻ നീ കൂടിയിട്ട് വേണ്ടേ..??” അവൻ്റെ കള്ള ചിരിക്ക് മറുപടിയായി അവളും ഒരു ചിരി മാത്രം നൽകി,

” ആൽബി കഴിച്ചോ…??”

പെട്ടെന്ന് അവൾ ഉത്തരവാദിത്വബോധമുള്ള ഒരു ഭാര്യയായി,

” ആം ഞാൻ ഇപ്പോൾ കുക്ക് ചെയ്തു കഴിച്ചതേയുള്ളൂ, എന്തിയെ പിള്ളേരൊക്കെ കിടന്നോ..??”

” ആം എല്ലാവരും വൈകുന്നേരത്തെ ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങി…”

” നിനക്ക് ഉറക്കം വരുന്നില്ലേ..??”

” വരുന്നുണ്ട് ആൽബിയെ കൂടി വിളിച്ചിട്ട് കിടക്കാമെന്ന് കരുതി..”

“പിന്നെ എന്തായി പഴയ കാമുകനെ കാണാൻ പോയിട്ട്..??”

ആൽബിയുടെ ചോദ്യത്തിൽ ചെറിയ എക്സൈറ്റ്മെന്റ് നിറഞ്ഞിരുന്നു,

” എന്തിനാ പഴയ കാമുകൻ എന്ന് പറയുന്നത് ശിവ എന്ന് പറഞ്ഞാൽ പോരെ..??”

ചിണുങ്ങി കൊണ്ടുള്ള അവളുടെ ചോദ്യത്തിന് ആൽബിൻ അപ്പുറത്ത് ഇരുന്ന് ചിരിച്ചു,

” ശരി ശിവയെ കാണാൻ പോയിട്ട്, എന്തായി…??

“കണ്ടു, സംസാരിച്ചു എന്നോട് കുറെ വിശേഷങ്ങളൊക്കെ ചോദിച്ചു, ഞാനും വിശേഷങ്ങളൊക്കെ ചോദിച്ചു, അങ്ങനെ കുറച്ചു നേരം സംസാരിച്ചു…”

ചെറിയ നാണത്തോടെയുള്ള അവളുടെ മറുപടിയിൽ ആൽബിൻ തൃപ്തനായിരുന്നില്ല,

” അത്രേ ഉള്ളൂ…??”

” പിന്നെ…??

” വേറെ ഒന്നും നടന്നില്ലേ..??”

” വേറെ… ഒരു ലിപ് ലോക്ക് കിസ്സ് ചെയ്തു..”

ആൽബിയുടെ മുഖത്ത് നോക്കാതെ വശ്യമായ ഒരു ചിരിയോടെയാണ് അവൾ സംസാരിച്ചത്,

” കുറച്ചു കൂടി വ്യക്തമാക്കി പറഞ്ഞേടി…”

“ഞാൻ അവിടെ

ചെന്ന് ഇറങ്ങിയപ്പോൾ വണ്ടിയുമായി ശിവ കിടക്കുന്നുണ്ടായിരുന്നു, പിന്നെ ഞങ്ങൾ അകത്തിരുന്ന് സംസാരിക്കാം എന്നുള്ള പ്ലാനിലാണ് പോയത്..

പക്ഷേ ശിവ ഒരു നൈറ്റ് ഡ്രൈവ് ആണ് ബെറ്റർ എന്ന് പറഞ്ഞു, പിന്നെ കാർ ഓരോ വഴിക്കായി പോയിക്കൊണ്ടിരുന്നു..

എവിടെയെങ്കിലും നിർത്തിയിട്ടാൽ മാത്രമല്ലേ ആളുകൾ കാണുകയുള്ളൂ…”

സ്റ്റെല്ല കഥ പോലെ വിവരിച്ചു കൊണ്ടിരുന്നു..

” എന്നിട്ട്…??”

” പിന്നെ കുറച്ചു നേരം ഓരോ കാര്യങ്ങൾ ഒക്കെ സംസാരിച്ചു , കുറച്ചു കഴിഞ്ഞു ഒന്ന് മൂഡ് ആയപ്പോൾ കാറിനകത്ത് വെച്ച് എന്നെ ലിപ് ലോക്ക് ചെയ്തു…

കൊതിയൻ എൻ്റെ ചുണ്ടെല്ലാം കടിച്ചു പൊട്ടിച്ചില്ല എന്നേയുള്ളൂ, പിന്നെ മമ്മി വിളിച്ചതുകൊണ്ട് ഞാൻ പെട്ടെന്ന് തിരിച്ചു പോന്നു..”

” ശരിക്കും അത്രയേ സംഭവിച്ചുള്ളൂ..??”

” അതെ ആൽബി സത്യമായിട്ടും.”

സ്റ്റെല്ല തൻ്റെ സ്വതസിദ്ധമായ രീതിയിൽ ആൽബിയെ ചിരിച്ചു കാണിച്ചു,

“ഷെ….ഞാൻ അല്പം കൂടി ഒക്കെ ഒന്ന് പ്രതീക്ഷിച്ചു…”

” ദേ ആൽബി…”

അവൾ കാണിക്കുന്നത് കൃത്രിമ ദേഷ്യമാണെന്ന് ആൽബിന് മനസ്സിലായിരുന്നു,

” എന്താ കൂടുതൽ ഒന്നും ചെയ്യാണ്ടിരുന്നത് നീ ഒന്നും സമ്മതിച്ചില്ലേ പെണ്ണേ..??”

ആൽബിയുടെ വളരെ കാഷ്വൽ ആയ ഉള്ള ചോദ്യം കേട്ട് സ്റ്റെല്ലയുടെ മുഖത്ത് ശരിക്കും അത്ഭുതം നിറഞ്ഞു,

“അല്ല ആൽബി, ഇതെവിടം വരെ കൊണ്ട് പോകാൻ ആണ് നിൻ്റെ ഉദ്ദേശം…??”

” അല്പം കൂടി മുന്നോട്ടു പോയിരുന്നെങ്കിലും എനിക്ക് കുഴപ്പമൊന്നുമില്ലായിരുന്നു..” അവളോട് സംസാരിക്കുന്ന സമയം ആൽബിൻ പതിയെ കൈകൊണ്ട് പാന്റിനു മുകളിൽ തടവുണ്ടായിരുന്നു,

” ആൽബി ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ..?? ”

“എന്താടി…??”

” നിനക്ക് ശരിക്കും

പഴയതുപോലെയൊക്കെ ആകണമെന്ന് ആഗ്രഹമുണ്ടോ…??”

സ്റ്റെല്ലയുടെ ആകാംഷയും നാണവും നിറഞ്ഞ ചോദ്യം കേട്ടതും ആൽബി ഒരു നിമിഷം ചിരിച്ചു,

” പോവുന്നിടത്തോളം പോകട്ടെ എന്നാണ് എൻ്റെ മനസ്സിൽ, എന്തായാലും നിന്നെ അങ്ങോട്ട് വിട്ടതല്ലേ കുറച്ചൊന്ന് എൻജോയ് ചെയ്യട്ടെ എന്ന് കരുതി..”

Leave a Reply

Your email address will not be published. Required fields are marked *