അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 4അടിപൊളി  

പഴയ കാര്യങ്ങൾ എല്ലാം ഒരു നിമിഷം അവളുടെ മനസ്സിൽ കൂടി മിന്നി മറഞ്ഞു,

” സ്റ്റെല്ല നീ എവിടെയായിരുന്നു…??”

പെട്ടെന്ന് അമ്മയുടെ വിളി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്,

“ഞാൻ അകത്തുണ്ടായിരുന്നു ഒരു കോളിലായിരുന്നു…”

” ദേ കൊച്ചിന് പാല് കൊടുക്ക് കരയുന്നത് കണ്ടില്ലേ..??”

മമ്മി ചെറുക്കനെ അവളുടെ അടുത്തേക്ക് കൊണ്ട് വന്നു, സ്റ്റെല്ല കുഞ്ഞിനെയും കൊണ്ട് പതിയെ

അകത്തേക്ക് കയറിയിരുന്നു,

ഇട്ടിരുന്ന ഷിഫോൺ നൈറ്റിയുടെ സിബ് തുറന്നു,

അരമണിക്കൂർ കഴിഞ്ഞ് പുറത്തിറങ്ങി വന്നപ്പോൾ മമ്മി നാളേക്ക് ഉള്ള വസ്ത്രം എല്ലാം തേച്ചു വയ്ക്കുകയായിരുന്നു,

” മമ്മി നാളെ കുറച്ചു നേരം ഇവനെ ഒന്ന് നോക്കണം കേട്ടോ..”

” അതെന്നാ നീ എവിടെ പോകുവാ..??”

” ആൽബിയുടെ ഒരു സുഹൃത്ത് ഗൾഫിൽ നിന്നും വന്നിട്ടുണ്ട്, ആൽബിയുടെ വീട്ടിലേക്ക് കൊടുക്കാൻ എന്തോ ഒരു സാധനം കൊണ്ട് വരുന്നുണ്ട്, ഈയാഴ്ച കഴിഞ്ഞ് പോകുമ്പോൾ എനിക്ക് അത് അങ്ങോട്ട് കൊണ്ടു പോകാനുള്ളതാ..”

“ആം തന്നെ പോകണ്ട ആരെങ്കിലും കൂട്ടിയിട്ട് പോയാൽ മതി..”

“ആം മമ്മി ഞാൻ നോക്കാം..”

കുഞ്ഞിനെയും കൊണ്ട് അകത്തേക്ക് കയറിയതും സ്റ്റെല്ല ഒരു നിമിഷം നെഞ്ചിൽ കൈവെച്ചു,

‘ എത്ര പെട്ടെന്നാണ് ഓരോ നുണ വായിൽ വരുന്നത്, നാളെ ആരെങ്കിലും വരുന്ന കാര്യം അത് അപ്പോൾ നോക്കാം..’

അവൾ ഫോണെടുത്ത് ആൽബിയുടെ വാട്സ്ആപ്പിലേക്ക് ശിവയുമായി സംസാരിച്ച കാര്യമെല്ലാം ഒരു വോയിസ് ആയി അയച്ചു, വോയിസ് കേട്ട് കഴിയുമ്പോൾ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യണമെന്ന് പുറകെ ഒരു ടെക്സ്റ്റ് കൂടി അയച്ചു,

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ സ്റ്റെല്ലയ്ക്ക് നാളത്തെ കല്യാണത്തേക്കാൾ ഉപരി പഴയ കാമുകനെ കാണുന്നതിന്റെ എക്സൈറ്റ്മെന്റ് ആയിരുന്നു……..!!

കോട്ടയം പള്ളിയിൽ വച്ച് വൈകുന്നേരം ആയിരുന്നു മനസ്സമ്മതം അതുകഴിഞ്ഞ് വൈകുന്നേരം തന്നെ റിസപ്ഷനും കരുതിയിരുന്നു,

ദൂരസ്ഥലത്തു നിന്നും വരേണ്ടവർ എല്ലാം വൈകുന്നേരത്തേക്ക് എത്തുകയുള്ളൂ എന്ന തീരുമാനത്തിലാണ് കുടുംബക്കാർ ആ സമയം തീരുമാനിച്ചിരുന്നത്,

” മമ്മി ഒരു ഫോട്ടോയെടുത്ത് തന്നെ…” പോകാൻ ഒരുങ്ങിയ ശേഷം ആൽബിന് അയച്ചു കൊടുക്കാനായി അവൾ

ഫോൺ മമ്മിയുടെ കയ്യിലേക്ക് കൊടുത്തു,

https://postimage.me/image/1000185411.kv5P7

“ഇത്രയും ഓപ്പൺ സാരി ഒക്കെ കുറച്ച് ഓവർ ആണ് കേട്ടോ…”

മമ്മി കുറച്ചു മുറു മുറുത്തു കൊണ്ടാണ് ഫോട്ടോ എടുത്തത്,

https://postimage.me/image/1000185415.kv5sk

കുറച്ചു സെക്സിയായ സാരിയിൽ സ്റ്റെല്ല തിളങ്ങിയത് കല്യാണത്തിന് വേണ്ടിയായിരുന്നു എന്ന് മറ്റുള്ളവർ കരുതിയെങ്കിലും അവളുടെ ഉദ്ദേശം മറ്റൊരാളെ കാണിക്കുക എന്നതായിരുന്നു….

സമയം മുന്നോട്ടു പോകുന്തോറും സ്റ്റെല്ലയുടെ മനസ്സിൽ ടെൻഷൻ കൂടിക്കൊണ്ടിരുന്നു.. അവൾ ചെറിയ മനപ്രയാസത്തോടെ കൈവിരൽ കടിച്ചു കൊണ്ടിരുന്നു,

ഇടയ്ക്ക് സമയം നോക്കിയപ്പോൾ ഏഴു മണി ആകാറായിരിക്കുന്നു,

ഇവിടെ നിന്നും ഏകദേശം മുക്കാൽ മണിക്കൂർ ഡ്രൈവ് ഉണ്ട് ടൗണിലേക്ക്,.ഇപ്പോൾ പതിയെ ഇറങ്ങിയാൽ മാത്രമേ കാര്യമുള്ളൂ,

“മമ്മി, കാറിന്റെ കീ തന്നെ, ഞാൻ ഇന്നലെ പറഞ്ഞില്ലായിരുന്നോ..? അവിടെ അവരെ പോയിട്ട് വരാം…”

“ഈ നേരത്ത് നീ ഒറ്റയ്ക്ക് പോകണ്ട ഞാൻ ഒരു ചെറുക്കനെ കൂടെ വിടാം..”

” വേണ്ട മമ്മി എനിക്ക് തന്നെ പോകാൻ അറിയാം…”

” അത് വേണ്ട എന്ന് പറഞ്ഞില്ലേ.. ഇത് നിൻ്റെ അമേരിക്ക അല്ല, ഇവിടെ നിക്ക് ഞാൻ ആരെയെങ്കിലും കൂട്ടിയിട്ട് വരാം.”

മമ്മി അകത്തേക്ക് പോയതും സ്റ്റെല്ല ആകെ വിഷമത്തിലായി, പ്ലാൻ എല്ലാം തുടക്കത്തിലെ പാളുകയാണോ..??

അഞ്ചു മിനിട്ട് ആയപ്പോഴേക്കും മമ്മി സ്റ്റെല്ലയുടെ ഒരു കസിൻ ചെറുക്കനെ കൂട്ടിക്കൊണ്ടുവന്നു,

എയർപോർട്ടിൽ കൂട്ടാൻ വന്നതും അവൻ തന്നെയാണ്,

” എടാ നീ ചേച്ചിയുടെ കൂടെ ഒന്ന് പോയിട്ട് വാ..”

” ശരി ആന്റി..”

അവൻ്റെ കൂടെ മുന്നോട്ടു നടന്നതും കാറിന് അടുത്തെത്തിയപ്പോൾ സ്റ്റെല്ലക്ക് ചെറുതായി മദ്യത്തിന്റെ മണം കിട്ടിത്തുടങ്ങി,

Leave a Reply

Your email address will not be published. Required fields are marked *