ഒരു നിമിഷം അവർക്കിടയിൽ കനത്ത മൂകത തളം കെട്ടി നിന്നു…..!!
” നിനക്കെല്ലാം പെട്ടെന്ന് തന്നെ മറക്കാൻ പറ്റിയല്ലേ..?? നിൻ്റെ മനസ്സിൽ എന്നെക്കുറിച്ച് എന്തെങ്കിലും ഓർമ്മകൾ ബാക്കിയുണ്ടാവുമെന്നും ഒരു തരി ഇഷ്ടമെങ്കിലും ഉണ്ടാകുമെന്നും ഒരുപാട് പ്രതീക്ഷിച്ചു വന്നാ ഞാൻ………”
” നിന്നെപ്പറ്റി ഒരിക്കൽ പോലും ഓർത്തില്ലായിരുന്നെങ്കിൽ ഇപ്പോൾ ഞാൻ നിന്റെ കൂടെ ഇവിടെ ഇരിക്കുമായിരുന്നോടാ..???”
സ്റ്റെല്ല അവന്റെ നേരെ മുഖം തിരിച്ചതും രണ്ട് കണ്ണുകളും നിറഞ്ഞിരുന്നു,
” ആദ്യമൊക്കെ യുഎസിൽ പോയപ്പോൾ ഒരുപാട് സന്തോഷമായിരുന്നു.. പക്ഷേ എപ്പോഴോ ഒരു നിമിഷം നിന്നെപ്പറ്റി ചിന്തിക്കുമ്പോൾ എനിക്ക് പറ്റുന്നില്ല ശിവ… പക്ഷേ ഞാൻ അതൊരിക്കലും പുറത്തു കാണിക്കാനോ, എൻ്റെ ആൽബിയെ സങ്കടപ്പെടുത്താനോ തുനിഞ്ഞില്ല…
കാരണം എനിക്ക് അവനെ അത്രയ്ക്ക് ഇഷ്ടമാണ് പക്ഷേ അതേസമയം നിന്നെ
അവഗണിക്കാനും എനിക്കാവുന്നില്ല..”
“സ്റ്റെല്ലാ…”
ശിവ പതിയെ അവളുടെ കവിളിലേക്ക് തൻ്റെ വലതു കൈ ചേർത്തു…
അവൾ എന്തെങ്കിലും പറയുന്നതിനു മുന്നേ ശിവ അവളുടെ കഴുത്തിന് പുറകിൽ കൈ ചേർത്ത് പെണ്ണിന്റെ അധരങ്ങളെ വായിലേക്ക് ഈമ്പിയെടുത്തു, മതി മറന്നുള്ള ഒരു ചുംബനം..!!
” ശിവാ..ആം.. അഹ്.. ”
” ഐ മിസ്ഡ് യൂ സോ മച്ച് സ്റ്റെല്ലാ ”
വീണ്ടും കൂടുതൽ ആവേശത്തോടെ അവളുടെ റോസ് നിറമുള്ള കീഴ് ചുണ്ടുകൾ അവന്റെ വായിൽ അലിഞ്ഞു,
അവളുടെ ചുണ്ടുകളെ തേൻ നുകരുന്ന ശലഭത്തെ പോലെ അവൻ വലിച്ചു കുടിച്ചു,
അവളുടെ തുടിക്കുന്ന അധരങ്ങളും അതിൽ നിറഞ്ഞ ഉമി നീരും അവൻ കൊതിയോടെ കുടിച്ചിറക്കി ,
സ്റ്റെല്ല ശ്വാസം എടുക്കാനായി തല പുറകോട്ട് വലിച്ചതും, പെണ്ണിൻ്റെ ചുണ്ടുകളെ മോചിപ്പിക്കാതെ അവൻ അടുത്തേക്ക് അടുപ്പിച്ചു,
” നിൻ്റെ മണം…..നിൻ്റെ രുചി…..”
ശിവ പിന്നെയും തലക്ക് പുറകിൽ ബലം ചേർത്ത് അവളുടെ ചുണ്ടുകളെ ചപ്പി വലിച്ചു കുടിക്കാൻ തുടങ്ങി…!!
ഏകദേശം അഞ്ചു മിനിറ്റോളം നീണ്ടു നിൽക്കുന്ന ഒരു ദീർഘ ചുംബനം,
രണ്ടുപേരും അവരുടെ ഉമിനീർ പരസ്പരം കൈമാറി, തുടർച്ചയായി അവളുടെ ചുണ്ടുകളെ ഈമ്പി കുടിച്ചു കൊണ്ടിരുന്നതും സ്റ്റെല്ല ചെറുതായി കിതക്കാൻ തുടങ്ങിയിരുന്നു
പെട്ടെന്ന് സ്റ്റെല്ലയുടെ ഫോൺ അടിക്കാൻ തുടങ്ങിയതും അവൾ ചെറിയ ഞെട്ടലോടെ അവനെ തള്ളി നീക്കി, ഫോൺ കയ്യിലേക്ക് എടുത്തു
” ഹലോ മമ്മി…??”
” വരാൻ ആയില്ലേ സ്റ്റെല്ലാ…?? എപ്പോൾ പോയതാ….”
“ഞാനിവിടെ നിന്നും ഇറങ്ങി, അങ്ങോട്ട് വന്നു കൊണ്ടിരിക്കുകയാണ്…”
അവൾ ശിവയോട് പോകാമെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു, ഒരു ചെറിയ
പുഞ്ചിരിയോട ശിവ കാർ മുന്നോട്ടെടുത്തു ,
വലതു കൈകൊണ്ട് സ്റ്റിയറിങ് തിരിക്കുമ്പോൾ ഇടത് കയ്യിൽ അവൻ സ്റ്റെല്ലയുടെ കൈകോർത്തു പിടിച്ചു,
അവളുടെ കാർ കിടന്ന പാർക്കിങ്ങിലേക്ക് സൈഡ് ഒതുക്കി കൊടുത്തതും, സ്റ്റെല്ലാ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി..
” സ്റ്റെല്ല ഒരു നിമിഷം…”
‘എന്താണ് ‘ എന്ന മട്ടിൽ അവൾ തിരിഞ്ഞു നോക്കിയതും ശിവ അവൻറെ ഫോൺ പുറത്തേക്കെടുത്തു…….!!
തിരികെ റിസപ്ഷൻ നടക്കുന്ന ഹാളിലേക്ക് എത്തുമ്പോൾ ഏകദേശം ഒമ്പതര ആയിട്ടുണ്ടായിരുന്നു,
‘ മമ്മി ഇപ്പോൾ എന്നെ കൊല്ലും…’
ചെറിയ ടെൻഷനോട് കൂടി അവൾ ആദ്യം വിളിച്ചത് കൂടെ വരാമെന്ന് പറഞ്ഞ കസിനെ തന്നെയാണ്,
അവൻ പാർക്കിങ്ങിലേക്ക് വന്നതും പിന്നെ സ്റ്റെല്ലയ്ക്ക് ധൈര്യമായി, അവർ രണ്ടുപേരും ഹാൾ ലക്ഷ്യമാക്കി മുന്നോട്ടു നടന്നു,
മുൻവശത്ത് തന്നെ മമ്മി നിൽപ്പുണ്ട്,
” എന്താ സ്റ്റെല്ലാ ഒരു വഴിക്ക് പോയി കഴിഞ്ഞാൽ തിരിച്ചു വരണമെന്ന് ബോധമില്ലേ…??”
” മമ്മി എന്തിനാ പേടിക്കുന്നത് ഇവനും കൂടെ ഇല്ലായിരുന്നോ..??”
” ആം ശരി, കൊച്ചിനെ കുറച്ചു നേരം എടുക്ക് ഞാനൊന്ന് ബാത്റൂമിൽ പോയിട്ട് വരാം..”
ആഞ്ചലോയെ കൈ മാറി മമ്മി പോയതും സ്റ്റെല്ല ചുറ്റുപാടും ഒന്ന് നോക്കി,
അവൾ പ്രതീക്ഷിച്ചത് പോലെ ചാച്ചൻ്റെ കൂടെ തന്നെയാണ് അന്ന മോൾ…
