“അതേടി രണ്ടു ദിവസം അവിടെ ത്തന്നെയായിരുന്നു…”
ആൽബിൻ മറുപടി പറയുമ്പോഴും സ്റ്റെല്ലയുടെ കണ്ണുകളിലേക്ക് നോക്കുന്നില്ലായിരുന്നു,
അവൻ തന്റെ നോട്ടം ദിശ തെറ്റിച്ചു കൊണ്ടിരുന്നു,
” ആൽബി എന്താ
മുഖത്ത് നോക്കി സംസാരിക്കാത്തത്…??”
” ഞാനോ നോക്കുന്നുണ്ടല്ലോ….”
ചെറിയൊരു കള്ള ലക്ഷണത്തോടെയുള്ള അവൻ്റെ മറുപടിക്ക് അവൾ കണ്ണുരുട്ടി അവനെ തന്നെ നോക്കിയിരുന്നു,
” ആൽബി എയർപോർട്ടിൽ നിന്നും എൻ്റെ ഫോൺ വാങ്ങിയിട്ട് ശരിക്കും എന്താണ് ചെയ്തത്…??”
” അതെന്താ അങ്ങനെ ഒരു ചോദ്യം..??”
അവൻ അവളുടെ ചോദ്യത്തിൽ ചെറിയ അത്ഭുതം അഭിനയിച്ചു,
“ചോദിച്ചതിന് ഉത്തരം പറ, ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് ഇതിനോടകം മനസ്സിലായി കാണുമല്ലോ…??”
“ഇല്ലാ മനസിലായില്ല , എന്താ സംഭവം..??”
ആൽബി എവിടെയും തൊടാതെ ഒഴിഞ്ഞു മാറ്റിക്കൊണ്ടിരുന്നു,
” ആൽബി എന്താ നിൻ്റെ ഉദ്ദേശം…??”
അത് ചോദിക്കുമ്പോൾ സ്റ്റെല്ലയുടെ മുഖഭാവം എന്താണെന്ന് ആൽബിക്ക് വായിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല,
” എന്തു ഉദ്ദേശം…??”
” എൻ്റെ ഫോണിൽ ശിവയുടെ അക്കൗണ്ട് അൺ ബ്ലോക്ക് ചെയ്തതിന്റെ ഉദ്ദേശം എന്തായിരുന്നു..?? എൻ്റെ ഊഹം ശരിയാണെങ്കിൽ എൻ്റെ ഫോണിൽ നിന്നും ആദ്യത്തെ മെസേജും പോയിട്ടുണ്ട്, എന്താ ഇതിൻ്റെയൊക്കെ അർത്ഥം…??”
” എന്ത് അർത്ഥം…??”
” ദേ ആൽബി ചുമ്മാ പൊട്ടൻ കളിക്കാൻ നിൽക്കരുത്….”
സ്റ്റെല്ലക്ക് ദേഷ്യം പിടിച്ചു തുടങ്ങിയിരുന്നു,
“എന്താ പെണ്ണെ ശിവ നിനക്ക് മെസ്സേജ് അയച്ചോ…??”
” ആം ഇന്നലെ രാത്രി എനിക്ക് മെസ്സേജ് വന്നു…”
” എന്നിട്ട്..??”
” എന്നിട്ടെന്താ ആദ്യം കണ്ടപ്പോൾ ഞാൻ ആകെ ഷോക്ക് ആയി പോയി, എനിക്ക് വല്ലാത്ത സർപ്രൈസ് ആരുന്നു….
ഇവിടെ എത്തുമ്പോൾ അതും രണ്ടാമത്തെ ദിവസം തന്നെ ശിവയുടെ ഭാഗത്തുനിന്നും ഒരു കോൺടാക്ട് ഞാൻ പ്രതീക്ഷിച്ചില്ല, പക്ഷേ ആൽബി അറിയാതെ ഇതൊന്നും സംഭവിക്കില്ല, ഇനി പറ എൻ്റെ ഫോണിൽ ആൽബി എന്താ ചെയ്തത്..??
എന്നതാ ആൽബിയുടെ ഉദ്ദേശം…?? ”
സ്റ്റെല്ലയുടെ ദേഷ്യത്തോടെ ഉള്ള ചോദ്യത്തിന് ആൽബിൻ ഉത്തരം ഒന്നും പറഞ്ഞില്ല,
പക്ഷേ അവൻ്റെ മുഖത്തെ ചിരിയും കണ്ണുകളിലെ കള്ള ലക്ഷണവും വച്ചു തന്നെ കാര്യങ്ങൾ ഏകദേശം , സ്റ്റെല്ലക്ക് മനസ്സിലാക്കാൻ പറ്റുന്നത് ഉണ്ടായിരുന്നുള്ളൂ…..
” പെണ്ണേ നിനക്ക് അവനെ ഒന്ന് കാണണമെന്ന് തോന്നിയിട്ടില്ലേ..?? ”
” ആൽബി ശരിക്കും സീരിയസ് ആയിട്ടാണോ ഇതൊക്കെ പറയുന്നത്..??”
” ഞാൻ ചോദിച്ചതിന് ഉത്തരം പറ, നിനക്ക് അവനെ കാണണമെന്ന് തോന്നിയിട്ടില്ലേ..??”
“ആൽബി ഡാ… ഇതിൻ്റെ ഓക്കേ റിസൾട്ട് ചെറുതായിരിക്കില്ല…”
“പെണ്ണേ, നീ എൻ്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നു, സത്യം പറ നിനക്ക് ശിവയെ കാണണമെന്ന് തോന്നിയിട്ടില്ലേ..??
ഇത്തവണ ആൽബിന്റെ ചോദ്യത്തിന് അവളുടെ മുഖം പതിയെ താഴ്ന്നു, പെണ്ണിൻ്റെ കണ്ണുകളിൽ നാണവും മുഖത്ത് വശ്യമായ പുഞ്ചിരിയും…!!
” എന്താ സ്റ്റെല്ലാ മുഖത്തുനോക്കി സംസാരിക്കാത്തത്…?? പഴയ കാമുകന്റെ കാര്യം പറഞ്ഞപ്പോൾ പെണ്ണിന് നാണം വന്നോ…??”
ഫുഡ് കഴിക്കുന്നതിനിടയിൽ ആൽബി കണ്ണ് ഇറുക്കി അവളെ തന്നെ നോക്കി,
” ദേ ആൽബി ഞാൻ വല്ലതും പറയും കേട്ടോ….”
കുറച്ചു ദേഷ്യം കലർത്തി കൊഞ്ചി കൊണ്ട് ആണ് സ്റ്റെല്ല സംസാരിച്ചത്
” ആം പറ കേൾക്കാനല്ലേ ഞാൻ ഇവിടെ ഇരിക്കുന്നത്..”
” എന്താ പൊന്നുമോന്റെ ഉദ്ദേശം..??”
” ഒന്നുമില്ല, നിനക്ക് ശിവയെ കാണണമെങ്കിൽ ഒന്ന് കണ്ട് സംസാരിച്ചോട്ടെ എന്ന് കരുതി, വേണ്ടെങ്കിൽ വേണ്ടാ…”
Part 4 ❤️
” സംസാരം മാത്രമേ ഉദ്ദേശമുള്ളൂ..??”
” തൽക്കാലം ഇപ്പോൾ അത്ര മാത്രമേ ഉദ്ദേശമുള്ളൂ…”
പെണ്ണ് ചെറുതായി ചൂട് പിടിച്ചു തുടങ്ങി
എന്നും തന്റെ വഴിക്ക് വരുമെന്നും ആൽബിന് ഏകദേശം ഉറപ്പായി തുടങ്ങിയിരുന്നു,
ആൽബി അവൾക്ക് അധികം മുഖം കൊടുക്കാതെ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാണ് സംസാരിക്കുന്നത്,
“ആൽബി നീ ഇതൊക്കെ ശരിക്കും ആലോചിച്ചിട്ട് തന്നെയാണോ…?? ഇനി കാണുന്ന സമയം മറ്റെന്തെങ്കിലും സംഭവിച്ചു പോയാലോ..??”
