അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 6അടിപൊളി  

സ്റ്റെല്ലയുടെ ഉള്ളിൽ കുറച്ചു അധികം ടെൻഷൻ ഉണർന്ന് തുടങ്ങിയിരുന്നു,

” അങ്ങനെ സംഭവിക്കുമോ..??”

” ആൽബി എനിക്ക് ആലോചിച്ചിട്ട് തന്നെ എന്തോ പോലെ..”

സ്റ്റെല്ല കൈ വിരലുകൾ ഞൊടിച്ചു കൊണ്ടിരുന്നു,

” പെണ്ണെ ഇന്നലെ മെസ്സേജ് അയച്ചിട്ട്, നിന്നോട് അവൻ എന്താ പറഞ്ഞത്…??”

” എന്നോട് കുറെ കാര്യങ്ങളൊക്കെ ചോദിച്ചു ഇപ്പോൾ എവിടെയാണ്..? എന്ത് ചെയ്യുന്നു പിന്നെ സുഖമായിരിക്കുന്നോ..? അങ്ങനെ കുറെ… പിന്നെ നിന്നെപ്പറ്റിയും കുറെ ചോദിച്ചു…”

“അത്ര മാത്രമേ ചോദിച്ചുള്ളൂ..??”

അവളുടെ സംസാരത്തിൽ നിന്നും വേറെ എന്തൊക്കെയോ ഉള്ളതുപോലെ ആൽബിന് തോന്നിയിരുന്നു

” പിന്നെ ഒരു കാര്യം കൂടി ചോദിച്ചു..”

” അതെന്താ അങ്ങനെയുള്ള കാര്യങ്ങളൊക്കെ പോരട്ടെ…”

ആൽബിൻ വിടാൻ ഭാവം ഇല്ലാ,

” അയ്യടാ അറിയാൻ എന്താ പൂതി എൻ്റെ കെട്ടിയവന്…”

സ്റ്റെല്ലയുടെ മുഖത്തെ നാണം അവളുടെ വാക്കുകളിലും വ്യക്തമായിരുന്നു,

” എന്താ ചോദിച്ചതെന്ന് പറ പെണ്ണെ…??”

“ആം.. അവനെ ഞാൻ മിസ്സ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു..”

” എന്നിട്ട് നീ എന്തു പറഞ്ഞു..??”

” ഞാൻ ഉത്തരം ഒന്നും പറഞ്ഞില്ല…”

” നീ ശരിക്കും മിസ്സ് ചെയ്യുന്നുണ്ടോ അവനെ..??”

ആൽബിൻ കഴിച്ചു തീർത്ത ശേഷം സംസാരത്തിലേക്ക് സീരിയസ് ആയി ഇരുന്നു,

” ഉണ്ടായിട്ടും വലിയ കാര്യമൊന്നുമില്ലല്ലോ..”

എവിടെയും തൊടാതെ

ഉള്ള സ്റ്റെല്ലയുടെ മറുപടി,

” കാര്യമൊന്നുമില്ല എന്ന് പറയാൻ ആയിട്ടില്ല..” ചെറിയ ചിരിയോടെ ആൽബിൻ അത് പറയുമ്പോൾ സ്റ്റെല്ല അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി,

“ആൽബി, എന്നെ ഒന്ന് കാണണമെന്ന് അവൻ പറഞ്ഞു ഞാനെന്താ ചെയ്യേണ്ടത്..??”

” നിനക്കെന്താണ് ചെയ്യാൻ തോന്നുന്നത്..??”

” ഞാനൊന്നു പോയി കാണുന്നതിൽ ആൽബിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ..??”

പിടക്കുന്ന കണ്ണുകളോടെ ഉള്ള സ്റ്റെല്ലയുടെ നോട്ടവും, ചോദ്യത്തിൻ്റെ അപേക്ഷാ ഭാവവും ആൽബിൻ കുറച്ചു സമയം ആസ്വദിച്ചു,

“ആൽബി..???”

” പോയിട്ട് വാ പെണ്ണെ…”

ആൽബിൻ സമ്മതം നൽകിയതും സ്റ്റെല്ലയുടെ മുഖത്ത് പ്രകാശം പടർന്നു തുടങ്ങിയിരുന്നു,

” താങ്ക്യൂ സോ മച്ച് ആൽബി..”

തന്നോട് ദേഷ്യപ്പെട്ട് തുടങ്ങി എങ്കിലും ശിവയെ കാണാൻ, അവളുടെ ഉള്ളിലും ആഗ്രഹമുണ്ടെന്ന് ആൽബിക്ക് വളരെ വ്യക്തമായി മനസ്സിലായി,

ഈ ചെറിയ ഒളിച്ചുകളി ഇപ്പൊൾ താനും ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു….!!

ആരോ പറഞ്ഞതുപോലെ ഒറ്റയടിക്ക് രക്ഷപ്പെടാൻ പറ്റിയ ഒരു ലൂപ്പ് അല്ല കുക്കോൾഡ്..

സംസാരത്തിനിടയിൽ മനപ്പൂർവ്വം തന്നെ സ്റ്റെല്ല വിഷയം മാറ്റി ഓഫീസിലെ പലകാര്യങ്ങളും ആൽബിയോട് ചോദിച്ചു തുടങ്ങി,

നാട്ടിലെ കല്യാണ കാര്യങ്ങൾ ഒക്കെ ആൽബി ചോദിക്കുന്നുണ്ടെങ്കിലും ആ സംസാരം ഒരു യാന്ത്രികം മാത്രമായിരുന്നു…

അവന്റെ മനസ്സ് നിറയെ സ്റ്റെല്ല, ശിവയെ കാണാൻ പോകുന്ന നിമിഷങ്ങളിലേക്ക് ആയി തുടങ്ങിയിരുന്നു..

” സ്റ്റെല്ലാ എപ്പോഴാ നീ ശിവയെ കാണാൻ പ്ലാൻ ചെയ്യുന്നത്..??”

ഒടുവിൽ ആൽബി തന്നെ വിഷയത്തിലേക്ക് തിരിച്ചു വന്നു,

“ആൽബി നാളെ വൈകുന്നേരം പപ്പയുടെ അനിയൻ്റെ മകളുടെ മനസമ്മതം ആണെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ..??”

” ആ പറഞ്ഞിരുന്നു…”

” വൈകുന്നേരം ഇവിടെ റിസപ്ഷൻ ആയിരിക്കും,

എല്ലാവരും റിസപ്ഷന്റെ തിരക്കിലായതുകൊണ്ട് ഞാൻ ഫ്രീ ആയിരിക്കും, പിന്നെ കുട്ടികളെ നോക്കാൻ പപ്പയും അമ്മയും ഉണ്ടല്ലോ അപ്പോൾ പെട്ടെന്ന് ഒന്ന് പോയിട്ട് വരാം എന്ന് കരുതുന്നത്..”

” അതിന് ശിവ ഇവിടെയുണ്ടോ…??”

“ഇല്ലാ പക്ഷേ ഞാൻ പറഞ്ഞു കഴിഞ്ഞാൽ അവൻ…ആം നാളെ വൈകുന്നേരം ഇവിടെ എത്തിക്കോളും, ആൾ…ആൾ ഇപ്പോൾ ബാംഗ്ലൂർ തന്നെയുണ്ട്…”

സംസാരിക്കുമ്പോൾ അവളുടെ ശബ്ദം പതറുന്നത് ആൽബിൻ ശ്രദ്ധിച്ചു,

“നിനക്ക് എക്സൈറ്റ്മെന്റ് ഉണ്ടോ പെണ്ണേ…??”

“എൻ്റെ ശരീരം തന്നെ വിറക്കുകയാണ് ആൽബി, നിനക്കറിയോ ബാത്റൂമിൽ നിന്ന് അവനോട് തിരിച്ചു മെസ്സേജ് അയക്കുമ്പോൾ എന്റെ കൈ വിറക്കുകയായിരുന്നു…. മര്യാദയ്ക്ക് എനിക്ക് ടെക്സ്റ്റ് ചെയ്യാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല…”

Leave a Reply

Your email address will not be published. Required fields are marked *