‘ മാഡം തന്നെ ജഡ്ജ് ചെയ്യും എന്നുള്ള പേടിയായിരുന്നു ഇത്രയും കാലം പഴയ കാര്യങ്ങൾ എല്ലാം മറച്ചുവെച്ച് സംസാരിക്കാൻ പ്രേരിപ്പിച്ചത്, എന്നാൽ അതിൽ വലിയ കാര്യമൊന്നുമുണ്ടായിരുന്നില്ല,
അവർ പറഞ്ഞതുപോലെ സ്റ്റെല്ലയെയും കുട്ടികളെയും കുറച്ചു നാൾ നാട്ടിലേക്ക് അയച്ചാലോ…?? ‘
‘മാഡം പറഞ്ഞതുപോലെ അവളുടെ ഉള്ളിൽ ഇപ്പോഴും ബാക്കി നിൽക്കുന്ന ആ ഒരു മിസ്സിംഗ് പസിൽ പൂർത്തിയാക്കാൻ ഈ യാത്ര കൊണ്ട് ആയാലോ..???
അപ്പോഴും തനിക്ക് നേരെ നിൽക്കുന്ന മറ്റൊരു ചോദ്യം ഉണ്ട്, ഒരുപക്ഷേ ഇത് മറ്റൊരു തലത്തിലേക്ക് പോവുകയാണെങ്കിൽ അത് അംഗീകരിക്കാനും ആസ്വദിക്കാനും ഉള്ള പഴയ ആഗ്രഹങ്ങൾ ഇപ്പോഴും തൻ്റെ ഉള്ളിലുമുണ്ടോ….???
മാഡത്തിനോട്
പറഞ്ഞതുപോലെ എല്ലാം ഉപേക്ഷിച്ച് ഒരു പുതിയ മനുഷ്യനായി ജീവിക്കുന്ന ഈ സമയം, സ്റ്റെല്ലയെ മറ്റൊരുത്തലത്തിൽ ചിന്തിക്കാൻ തന്നെ കൊണ്ട് കഴിയുമോ….??
എല്ലാത്തിലും ഉപരി തൻ്റെ ഉള്ളിൽ ഇപ്പോഴും പഴയ കുക്കോൾഡ് ഉണർന്ന് കിടക്കുന്നുണ്ടോ…?????
സ്റ്റെല്ലയോട് നേരത്തെ തന്നെ വിളിച്ചു പറഞ്ഞ ശേഷം തിരികെ വരുന്ന വഴി ആൽബിൻ പുറത്ത് നിന്നും രാത്രിയിലേക്ക് ഉള്ള ഭക്ഷണം വാങ്ങിയിട്ടുണ്ടായിരുന്നു,
അവൻ വന്ന് കയറുമ്പോൾ അവർ ചെറിയ കുടുംബ പ്രാർത്ഥനയിലായിരുന്നു,
ഭക്ഷണം ടേബിളിൽ കൊണ്ടു വച്ച ശേഷം ആൽബിനും അവർക്കൊപ്പം കൂടി,
പതിവുപോലെ പ്രാർത്ഥനയ്ക്കു ശേഷം എല്ലാവരും കൂടി ഒരുമിച്ചിരുന്ന സമയം, അവൻ തന്നെ എല്ലാവർക്കും ആയി ഫുഡ് വിളമ്പി ക്കൊടുത്തു,
കൊച്ചു വർത്തമാനവും വിശേഷങ്ങളുമായി സമയം പോയിക്കൊണ്ടിരുന്നു,
പത്തുമണി ആയപ്പോഴാണ് സ്റ്റെല്ല ബെഡ് റൂമിൽ എത്തിയത്,
” നേരത്തെ കിടന്നോ ആൽബി…??”
അതിനു മറുപടി പറയാതെ കുറച്ചു നിമിഷം ആൽബിൻ കണ്ണ് അടച്ചു തന്നെ കിടന്നു,
2-3 മിനിറ്റ് കഴിഞ്ഞു എന്തോ ആലോചിച്ച ശേഷം അവൻ പതിയെ കണ്ണ് തുറന്നു…
” സ്റ്റെല്ല എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട്….”
” എന്താണ് ആൽബി..??”
” അത്…ഞാനൊരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ..??”
” ആദ്യം കാര്യം എന്താണെന്ന് പറ എന്നിട്ട് ആലോചിക്കാം കേൾക്കണോ വേണ്ടയോ എന്ന്..”
അവൾ ബെഡിൽ ഇരുന്ന്, നിരന്ന് കിടക്കുന്ന തുണികൾ പതിയെ അടുക്കി തുടങ്ങി,
“പെണ്ണേ നീ കുറച്ചുനാൾ നാട്ടിൽ പോയി നിൽക്കുന്നോ..??”
” അതെന്താ പെട്ടെന്ന്..??”
തീരെ പ്രതീക്ഷിക്കാതെയുള്ള ആൽബിന്റെ ചോദ്യം കേട്ട് സ്റ്റെല്ല ആകെ അമ്പരന്നു പോയിരുന്നു,
” ഒന്നുമില്ല എനിക്ക്
അങ്ങനെ തോന്നി നീയും കുട്ടികളും കുറെ നാളായി ഇവിടെ തന്നെയല്ലേ നിൽക്കുന്നത്, ആഞ്ചലോ ഉണ്ടായ ശേഷം ഇതുവരെ നമ്മുടെ വീട്ടുകാർ അവനെ കണ്ടിട്ടില്ല, എൻ്റെയും നിന്റെയും കുടുംബക്കാർക്ക് അവനെ കാണാൻ ഒരു കൊതിയുണ്ടാകില്ലേ….?? പിന്നെ അന്ന മോളേ കാണണമെന്ന് കുറെ നാളായി പപ്പ പറയുന്നുണ്ടായിരുന്നു, അപ്പൊ ഞാൻ ആലോചിച്ചു കുറച്ചുനാൾ എൻറെ വീട്ടിലും നിൻ്റെ വീട്ടിലും ആയി നിന്നെ അങ്ങ് വിടാം എന്ന്….”
ആൽബിൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയ ശേഷം സ്റ്റെല്ലയുടെ മുഖത്തേക്ക് ചെറിയ പുഞ്ചിരിയുടെ നോക്കി നിന്നു,
“അപ്പോൾ ആൽബി വരുന്നില്ലേ..??”
” നീ പോയി ഒരു മാസം കഴിയുമ്പോഴേക്കും ഞാൻ രണ്ടുമാസത്തെ ലീവൂമായി വരാം എന്നിട്ട് നമുക്ക് ഒരു മൂന്നുമാസം നാട്ടിൽ നിന്നിട്ട് തിരിച്ചു വരാം…”
ആൽബിൻ പറഞ്ഞു നിർത്തിയതും അവൻ പ്രതീക്ഷിച്ചത് പോലെ തന്നെ സ്റ്റെല്ലയുടെ മുഖം വിടർന്നു,
അവൻ്റെ മുഖത്തേക്ക് വല്ലാത്ത ഒരു തരം സന്തോഷത്തോടെ നോക്കിയിരിക്കുകയായിരുന്നു പെണ്ണ്.
കുറെ നാളുകൾക്കു ശേഷം അവൾ ആഗ്രഹിച്ചതെന്തോ കേട്ടതുപോലെ ഉള്ള മുഖത്തെ തിളക്കം കൊണ്ട് തന്നെ,
അവളുടെ മറുപടി എന്തായിരിക്കും എന്ന് ഏകദേശം ആൽബിനു ഉറപ്പായിരുന്നു,
” ആൽബി ഞാൻ മാറി നിന്നാൽ നിൻ്റെ കാര്യമൊക്കെ എങ്ങനെയാ..??”
” എൻ്റെ പെണ്ണേ കുറേക്കാലം ഒറ്റ തടിയായിട്ട് തന്നെയല്ലേ ജീവിച്ചത്, ഒരു മാസം ഒക്കെ എൻ്റെ കാര്യം നോക്കാൻ എനിക്ക് പറ്റും നീ കുറച്ചുനാൾ നാട്ടിൽ പോയി ഒന്ന് അടിച്ചുപൊളിക്ക്, അപ്പോഴേക്കും ഞാൻ അങ്ങ് എത്തിയേക്കാം…”
