അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 4അടിപൊളി  

ഡോക്ടർ പറഞ്ഞു നിർത്തി രണ്ട് പേരെയും ഒന്ന് മാറി മാറി നോക്കിയതും,

എന്തോ ശ്രദ്ധിച്ചത് പോലെ അദ്ദേഹം സ്റ്റെല്ലയുടെ മുഖത്തേക്ക് തന്നെ നോട്ടം ഉറപ്പിച്ചു, അവളുടെ മുഖത്ത് ഇപ്പോഴും ചെറിയ വിഷാദ ഭാവം നിഴലിച്ചു നിൽക്കുന്നു.

” സീ മിസ് സ്റ്റെല്ല….ബേബിക്ക് പ്രത്യേകിച്ചു ബുദ്ധിമുട്ട് ഒന്നും തന്നെയില്ല പക്ഷേ ഞാൻ പറഞ്ഞല്ലോ, സ്റ്റെല്ലയുടെ ശരീരത്തിൽ നടക്കുന്നത് വളരെ നോർമലായ ഒരു കാര്യം മാത്രമാണ്, ഇതിന് ഹൈപ്പർ ലാക്ടെഷൻ എന്നാണ് പറയുക അതായത് അമ്മയാകുമ്പോൾ പെൺ ശരീരത്തിൽ ഉണ്ടാകുന്ന ഒരു മാറ്റം കുട്ടിക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ പാൽ അവളുടെ ശരീരം ഉല്പാദിക്കുകയും മാറിടങ്ങൾ പാൽ കൊണ്ട് വിങ്ങി നിൽക്കുകയും ചെയ്യുന്ന അവസ്ഥ, അത് ഒട്ടുമിക്ക അമ്മമാരും അഭിമുഖീകരിക്കുന്ന വളരെ നോർമൽ ആയ ഒരു കാര്യം കൂടിയാണ്… സ്റ്റെല്ല ഒന്ന് കൊണ്ടും ടെൻഷൻ അടിക്കേണ്ട…”

ഡോക്ടർ സംസാരിക്കുന്നേണ്ടെങ്കിലും അതിനെല്ലാം മറുപടിയായി ഒരു ചിരി മാത്രമാണ് സ്റ്റെല്ല നൽകിയത്.

” ഒക്കെ സ്റ്റെല്ല ബുദ്ധിമുട്ടില്ലെങ്കിൽ താൻ ഒന്ന് പുറത്തു നിൽക്കാമോ..?? എനിക്ക് ആൽബിനോട് മാത്രമായി ഒന്ന് സംസാരിക്കണം..”

ഡോക്ടറിനെയും ആൽബിയെയും മാറിമാറി ഒന്ന് നോക്കിയ ശേഷം സ്റ്റെല്ല പതിയെ പുറത്തിറങ്ങി,

ഡോർ അടഞ്ഞതും ആൽബിൻ വീണ്ടും ഡോക്ടറുടെ മുഖത്തേക്ക് ചോദ്യചിഹ്നത്തിൽ

നോക്കിയിരുന്നു,

” നിങ്ങൾ ഇപ്പോഴും കൗൺസിലിംഗ് നിർത്തിയിട്ടൊന്നുമില്ലല്ലോ..?? ”

” ഇല്ല സാർ ഇപ്പോഴും പോകുന്നുണ്ട്..”

“കുട്ടിക്ക് പ്രത്യേകിച്ചു ബുദ്ധിമുട്ട് ഒന്നും തന്നെയില്ല ആൽബിൻ, ഇതെല്ലാം സ്റ്റെല്ലയുടെ ഒരുതരം തോന്നലാണ്, ഞാൻ പറഞ്ഞല്ലോ താൻ വേദനിക്കുമ്പോൾ കുട്ടിയും വേദനിക്കുന്നു, അവന് എന്തൊക്കെയോ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവാം എന്നൊക്കെ ഉള്ള അമ്മയുടെ ടെൻഷൻ……..

കൃത്യമായി പറഞാൽ ഹൈപ്പർ ലാക്ടെഷൻ മൂലം മാറിടങ്ങൾ അധികമായി പാലുല്പാദിപ്പിക്കുന്നത് പിഴിഞ്ഞ് കളയുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന വേദനയും അതുപോലെ പ്രസവ ശേഷം വരുന്ന പോസ്റ്റ് പാർട്ടം പോലെ ചെറിയ മാനസിക ബുദ്ധിമുട്ട് കൊണ്ടും ഉണ്ടാകുന്ന ഒരു തരം ഇല്ലൂഷൻ…..”

” സാർ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്, എന്നെക്കൊണ്ട് പറ്റുന്നത് പോലെ ഞാൻ അവളുടെ കാര്യങ്ങൾ നോക്കുന്നുണ്ട്…”

” Alright എന്തായാലും നിങ്ങൾ കൗൺസിലിംഗ് നിർത്തണ്ട അങ്ങനെ തന്നെ പോകട്ടെ…”

ഡോക്ടർ പറഞ്ഞു നിർത്തിയതും ആൽബിൻ ചെറിയ പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ മുന്നിൽ നിന്നും എഴുന്നേറ്റു,

” താങ്ക്യൂ ഡോക്ടർ ഞാൻ എന്തായാലും ശ്രദ്ധിക്കാം…”

അതും പറഞ്ഞ് അവൻ പതിയെ ഡോർ തുറന്നു പുറത്തേക്കിറങ്ങി.

കോറിഡോർ വഴി മുന്നോട്ട് നടന്നെങ്കിലും സ്റ്റെല്ലയെ അവിടെയെങ്ങും കാണാൻ ഉണ്ടായിരുന്നില്ല,

ആൽബിൻ കുറച്ചുകൂടി മുന്നോട്ട് നടന്നതും അവൾ സ്റ്റെയർ കേസിൽ നിന്നും താഴേക്ക് നോക്കി നിൽക്കുകയായിരുന്നു,

” പോകാം…”

ആൽബിൻ അവളുടെ കയ്യിലേക്ക് ചേർത്തു പിടിച്ചതും സ്റ്റെല്ലാ യാന്ത്രികമായി ആൽബിന്റെ കൂടെ മുന്നോട്ട് നടന്നു..!!

ചിക്കാഗോയിലെ തിരക്കുപിടിച്ച റോഡിൽ കൂടി വാഹനം ഓടിക്കുമ്പോൾ ആൽബിൻ സ്റ്റെല്ലയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു,

പാസഞ്ചർ സീറ്റിന്റെ ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കിയിരിക്കുന്ന അവളുടെ കണ്ണുകൾ, മുഖത്ത്

നിഷ്കളങ്കതയും ചെറിയ വിഷാദ ഭാവവും നിൽക്കുന്നു,

ചിക്കാഗോയിൽ എത്തിയിട്ട് ഇപ്പോൾ രണ്ടര വർഷം കഴിയുന്നു, ഇതിനിടയിൽ ഒരു തവണ പോലും നാട്ടിൽ പോകാൻ സാധിച്ചിട്ടില്ല, കാരണം എല്ലാം കൊണ്ടും ഇവിടെ ഹാപ്പി ആയിരുന്നു,

താൻ ജോലി ചെയ്യുന്ന കമ്പനിയുടെ അടുത്ത് ആയി തന്നെ മറ്റൊരു കമ്പനിയിൽ റിസപ്ഷൻ സ്റ്റാഫ് ആണ് സ്റ്റെല്ല, പോക്കും വരവും എല്ലാം ഒരുമിച്ച്…

തൊട്ട് അടുത്ത് ഉള്ള ജോലി നഷ്ടപ്പെട്ടാലോ എന്ന് കരുതി ആണ് മൂന്നുവർഷം കൂടുമ്പോൾ പോകാം എന്ന് തീരുമാനിച്ചത് പക്ഷേ ഇപ്പോൾ അവളുടെ കണ്ടീഷൻ കാണുമ്പോൾ ഉള്ളിൽ ചെറിയ ഭയം ഉണ്ടാകുന്നു,

Leave a Reply

Your email address will not be published. Required fields are marked *