അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 4അടിപൊളി  

അത് നല്ലൊരു അവസരമായി അവൾക്ക്

തോന്നി..

” എടാ നീ മദ്യപിച്ചിട്ടുണ്ടോ..??”

” ചെറുതായിട്ട്…”

” ഈ മദ്യപിച്ചിട്ടാണോ നീ കാർ ഓടിക്കാൻ പോകുന്നത്..??”

” അതൊന്നും കുഴപ്പമില്ല ചേച്ചി ഞാൻ ഓടിച്ചോളാം…”

” അത് വേണ്ട ഞാൻ തന്നെ പോയി വന്നോളാം…”

സ്റ്റെല്ല അവൻ്റെ കയ്യിൽ നിന്നും കാറിൻ്റെ കീ വാങ്ങിയെടുക്കാൻ ശ്രമിച്ചു,

” ആൻ്റി അറിഞ്ഞാൽ ശരിയാവില്ല ചേച്ചി ഞാനും കൂടി വരാം..”

” എന്നാൽ നീ ഇവിടെ നിക്ക്, നീ മദ്യപിച്ചിട്ടാണ് എൻ്റെ കൂടെ വരുന്നത് എന്ന്, ഞാൻ മമ്മിയോട് ഒന്ന് പറഞ്ഞിട്ട് വരാം…”

സ്റ്റെല്ലാ തിരികെ നടക്കാൻ തുടങ്ങിയതും അവൻ പെട്ടെന്ന് കയ്യിൽ കയറി പിടിച്ചു,

” ചേച്ചി ആന്റിയോട് പറയല്ലേ ഞാൻ വരുന്നില്ല ചേച്ചി പോയിട്ട് പോരെ…”

” ശരി നീ എന്തായാലും മമ്മിയുടെ കണ്ണിൽപ്പെടാതെ കുറച്ചു മാറി നിന്നോണം..” കിട്ടിയ അവസരം അവളിൽ വല്ലാത്ത സന്തോഷവും ഒരേ സമയം എക്സൈറ്റ്മെന്റും നൽകി,

മാരുതി സിഫ്റ്റ് കാർ കോട്ടയം ടൗൺ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു,

ഏകദേശം 7:50 ആയപ്പോൾ തന്നെ, സ്റ്റെല്ല പറഞ്ഞ പോയിൻ്റിൽ എത്തിയിട്ടുണ്ടായിരുന്നു,

ഗ്രീൻ ഓറഞ്ചിൻ്റെ പാർക്കിങ്ങിൽ വണ്ടി സൈഡ് ആക്കി അവൾ പതിയെ പുറത്തേക്കിറങ്ങി,

ഹോട്ടലിന്റെ റിസപ്ഷൻ സൈഡിൽ കയറി ചുറ്റുപാടും ഒന്ന് നോക്കിയെങ്കിലും അവിടെയെങ്ങും ശിവയെ കാണാൻ ഉണ്ടായിരുന്നില്ല,

https://postimage.me/image/1000182706.kv5f3

അതേ സമയം പാർക്കിങ്ങിൽ നിർത്തിയിട്ടിരിക്കുന്ന ഒരു കാറിൽ ചാരി നിന്ന് ശിവ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു,

https://postimage.me/image/1000185416.kv5oy

സ്റ്റെല്ലയുടെ കൊതിപ്പിക്കുന്ന പിന്നഴകും ആകാര വടിവും ഇപ്പോഴും ഉടയാതെ നിൽക്കുന്നു…

ഹോട്ടൽ റിസപ്ഷനിൽ കുറച്ചു സമയം നോക്കി നിന്ന ശേഷം സ്റ്റെല്ല ഫോൺ

എടുത്ത് ഇൻസ്റ്റഗ്രാം ചെക്ക് ചെയ്തതും, ശിവ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു

“പുറത്തേക്ക് വാ ഞാൻ പാർക്കിങ്ങിൽ ഉണ്ട്..”

” ശിവ അകത്തിരുന്ന് സംസാരിച്ചാൽ മതി..”

” അകത്തിരുന്ന് സംസാരിക്കാം , ഞാൻ നിന്നെ കാണുന്നുണ്ട്… ഇപ്പോൾ ജസ്റ്റ് ഒന്ന് പുറത്തേക്ക് വരാമോ..??”

” ആം വരാം..”

ഒന്ന് തിരിഞ്ഞു ഒന്ന് നോക്കിയ ശേഷം , സ്റ്റെല്ല പതിയെ പുറത്തേക്ക് നടന്നു,

ഇമേജ് ❤️

കുറച്ചപ്പുറത്ത് നിർത്തിയിട്ടിരിക്കുന്ന ശിവയുടെ ഫോർഡ് എൻഡവർ അവൾ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു,

അതിനടുത്തേക്ക് സാരിയുടെ മുന്താണി കൂട്ടിപ്പിടിച്ച് അവൾ നടന്നടുത്തു, കറുപ്പ് കളർ ഫുൾ സാരിയിൽ അതീവ സുന്ദരിയായിരുന്നു സ്റ്റെല്ല,

ചെറിയ നെറ്റ് സാരിയുടെ ഉള്ളിൽ കൂടി അവളുടെ വയറിൻ്റെ ഭംഗിയും ആകാര വടിവും വ്യക്തമായി കാണാമായിരുന്നു,

അമേരിക്കയിൽ നിന്ന് തന്നെ ഇട്ട് ശീലിച്ച സ്ലീവ് ലെസ് ബ്ലൗസ് ആയിരുന്നു ഇവിടെയും,

സ്റ്റെല്ലയെ അടുത്ത് കണ്ടതും ശിവ കൺ മിഴിച്ച് അവളെ തന്നെ നോക്കി നിന്നു,

‘ എത്ര സുന്ദരിയാണ് പെണ്ണ് ഇപ്പോഴും…’

പാസഞ്ചർ സീറ്റിന്റെ അടുത്ത് എത്തിയപ്പോഴേക്കും ശിവ ഡോർ തുറന്നു കൊടുത്തു,

” ശിവാ ഞാൻ കയറില്ല..”

” അതെന്താ..??

” ഞാൻ പറഞ്ഞില്ലേ ഹോട്ടലിന്റെ അകത്തിരുന്ന് സംസാരിച്ചാൽ മതി…”

” പെണ്ണേ നീ തന്നെ ആലോചിച്ചു നോക്ക് ഇത് നിൻ്റെ ടൗണാണ്, എനിക്ക് ഒരു കുഴപ്പവുമില്ല പക്ഷേ എൻ്റെ കൂടെ നീ ഇങ്ങനെ തനിയെ ഇരുന്ന് സംസാരിക്കുന്നത് നിന്നെ അടുത്തറിയുന്ന ആരെങ്കിലുമോ കുടുംബക്കാരോ കണ്ടിട്ടുണ്ടെങ്കിൽ എത്ര പേരോട് നീ മറുപടി പറയേണ്ടിവരും…???”

ശിവ പറഞ്ഞു നിർത്തിയതും സ്റ്റെല്ലാ ഒരു നിമിഷം

ആലോചിച്ചു നിന്നു,

” ഇതാകുമ്പോൾ കാർ നഗരത്തിൽ കൂടി ഓടിക്കൊണ്ടിരിക്കും എവിടെയും നിർത്താൻ പോകുന്നില്ല, ആരും കാണുന്നില്ല.. നിനക്ക് പോകണമെന്ന് തോന്നുമ്പോൾ തിരിച്ചു നിന്നെ ഇവിടെ തന്നെ ആക്കി തരും, നീ തന്നെ ആലോചിച്ചു നോക്ക് ഏതാണ് കുറച്ചുകൂടി നല്ലത്…”

സ്റ്റെല്ല ഒന്നുകൂടി ആലോചിച്ചശേഷം പതിയെ കാറിന്റെ ഡോർ തുറന്ന് പാസഞ്ചർ സീറ്റിലേക്ക് കയറിയിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *