” ഉറപ്പാണോ ആൽബി..??”
അവളുടെ ശബ്ദത്തിലെ സന്തോഷം ആൽബിക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു,
” ഞാൻ കാര്യമായിട്ട്
തന്നെ പറഞ്ഞതാ…”
” താങ്ക്യൂ സോ മച്ച് ആൽബി എന്റെ മനസ്സിലും കുറച്ചു നാളായി ഈയൊരു കാര്യമുണ്ടായിരുന്നു…”
സ്റ്റെല്ല ആൽബിനെ കെട്ടിപ്പിടിച്ച് കവിളിൽ അമർത്തി ചുംബിച്ചു,
ആ ചുംബനം പതിയെ വഴിമാറി..ആൽബിൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു, പെണ്ണിൻറെ പിടയ്ക്കുന്ന കണ്ണുകൾ ആൽബിൻ തൻ്റെ നേരെയാക്കി…
പ്രസവത്തിനുശേഷം സ്റ്റെല്ല ഒന്നു കൂടി കൊഴുത്തിരിക്കുന്നു, അംഗലാവണ്യം എടുത്ത് കാണും വിധം പെണ്ണിൻ്റെ അവയവങ്ങളെല്ലാം ഒന്നുകൂടി പുഷ്ടിപ്പെട്ടിരിക്കുന്നു…
ആരും കൊതിക്കുന്ന പെൺ ശരീരമായി മാറിയിരിക്കുന്നു തന്റെ സ്റ്റെല്ല…
അവളുടെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ച ശേഷം പെണ്ണിൻ്റെ റോസ് നിറമുള്ള അധരങ്ങളെ വായിലാക്കി വലിച്ചു കുടിക്കാൻ തുടങ്ങിയതും ആൽബിൻ്റെ ട്രൗസർ നുള്ളിൽ പതിയെ ഒരു കൂടാരം പൊന്തി തുടങ്ങി..
സ്റ്റെല്ലയുടെ മൃദുവായ നൈറ്റിയിൽ കൊഴുത്ത മാറിടങ്ങൾ മുന്നോട്ട് തള്ളി നിൽക്കുന്നു,
ആൽബിൻ മാറിടത്തിലേക്ക് കൈ ചേർത്ത് പതിയെ തലോടിയതും അവൾ ചിണുങ്ങി…
“ആൽബി പതിയെ വേദനിക്കുന്നു…”
” ഇപ്പോഴും വേദനയുണ്ടോ…??”
“ആം കുഞ്ഞ് മര്യാദയ്ക്ക് വലിച്ചു കുടിക്കാത്തത് കൊണ്ട് ഇപ്പോഴും മുലപ്പാൽ വിങ്ങി നിൽക്കുകയാണ്….”
സ്റ്റെല്ല കൊഞ്ചി കൊണ്ട് പറഞ്ഞതും ആൽബിൻ അവളെ അധിക വേദനിപ്പിക്കാതെ പതിയെ ബെഡിലേക്ക് കിടത്തി, ശേഷം അവളുടെ ശരീരത്തിലേക്ക് മെല്ലെ പടർന്ന് കയറി….
പിറ്റേ ദിവസം രാവിലെ ആൽബി എഴുന്നേറ്റു വരുമ്പോൾ സ്റ്റെല്ല കിച്ചണിൽ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു,
” ആൽബി എത്ര നേരമായി ഞങ്ങളൊക്കെ എഴുന്നേറ്റ് കാത്തിരിക്കാൻ തുടങ്ങിയിട്ട്…???”
പഴയ ഉണർവോടും ഉഷാറോടും കൂടിയുള്ള തൻറെ ഭാര്യ ആൽബിക്ക് ആ കാഴ്ച ഒരു പുത്തൻ ഉണർവ്വ് തന്നെയായിരുന്നു,
” ആൽബി എന്നാ ഞങ്ങൾ പോകുന്നത്
വല്ലതും തീരുമാനമായോ..??”
” അടുത്ത വീക്കെൻഡ് ആകുമ്പോഴേക്കും പോകാം, ഞാൻ ടിക്കറ്റ് നോക്കിയിരുന്നു, പിന്നെ എൻ്റെ പേടി ഇവർ രണ്ടുപേരെയും കൊണ്ട് നീ തന്നെ യാത്ര ചെയ്യുന്നു… എന്നുള്ളതാണ്, ചെറുത് ആണേൽ ആകെ എട്ടുമാസം ആകുന്നതല്ലേ ഉള്ളൂ…”
” അതോർത്ത് ആൽബി ടെൻഷൻ അടിക്കേണ്ട, ഞാൻ മാനേജ് ചെയ്തോളം.. എന്തായാലും ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ആൽബി അറിയിച്ചാൽ മതി, എന്നിട്ടേ ഞാൻ വീട്ടിൽ പറയുന്നുള്ളൂ…”
” ശരി പെണ്ണെ നിൻ്റെ ഇഷ്ടം പോലെ..”
വീട്ടിൽ നിന്നും ഡ്യൂട്ടിക്ക് ഇറങ്ങുമ്പോൾ ആൽബിൻ തൻ്റെ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു..
ഇന്ന് നല്ലൊരു ദിവസം ആണെന്ന് എടുത്ത് പറയും പോലെ ആകാശം തെളിഞ്ഞ് നീല നിറത്തിൽ നിൽക്കുന്നു…
ചിക്കാഗോയിലേ റോക്ക് ഫോർഡ് സിറ്റിയിൽ
സൂര്യൻ പ്രകാശത്തോടെ തിളങ്ങി…
നെയ്ബർ ഹുഡ് സമാധാന പരമാണ് എന്ന് അറിയിക്കും പോലെ പരിസരത്തെ മരങ്ങളും ചെടികളും ഇളംകാറ്റിൽ ആടിക്കൊണ്ടിരുന്നു..
ദൂരെ എങ്ങു നിന്നോ ചെറിയ പക്ഷികൾ സന്തോഷത്തോടെ ചിലക്കുന്നു..
മഞ്ഞ് വീണ പൂക്കൾ മനോഹരമായി വിരിഞ്ഞു നിക്കുന്നു…
പ്രകൃതിയുടെ ഈ ഭംഗി കാണുമ്പോൾ മനസ്സിനും ശരീരത്തിനും ആകപ്പാടെ ഒരു സന്തോഷം
ദിവസങ്ങൾ പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു സ്റ്റെല്ലയോടും കൂടി ആലോചിച്ച ശേഷം അവർ ഇന്ത്യയിലേക്ക് ഉള്ള ഫ്ലൈറ്റ് ബുക്ക് ചെയ്തിരുന്നു,
അവരെ പിക്ക് ചെയ്യുവാനായി വീട്ടിലും നേരത്തെ വിളിച്ചു പറഞ്ഞിരുന്നു,
ബാഗ് എല്ലാം പാക്ക് ചെയ്തു ലിസി ആന്റിയുടെ വീട്ടിലും കൂടി കയറിയ ശേഷമാണ് അവർ എയർപോർട്ടിലേക്ക് പോയത്,
വൈകുന്നേരം ഒമ്പതരയ്ക്ക് ആണ് ഫ്ലൈറ്റ്…
തന്നെ പിരിയാൻ സമയമായപ്പോഴേക്കും സ്റ്റെല്ലാ പതിവുപോലെ ഒരു കരച്ചിലിൻ്റെ വക്കിൽ
എത്തിയിരുന്നു,
അവളെ കെട്ടിപ്പിടിച്ച് സമാധാനിപ്പിക്കുമ്പോൾ ആൽബിൻ്റെ മനസ്സിൽ മറ്റ് പല ചിന്തകൾ ആയിരുന്നു ഓടിക്കൊണ്ടിരുന്നത്…
എല്ലാം കൊണ്ടും മറ്റൊരു ലോകത്തിൽ തന്നെയായിരുന്നു ആൽബി….!! പതിവില്ലാതെയുള്ള അവൻ്റെ ടെൻഷൻ സ്റ്റെല്ല ശ്രദ്ധിച്ചിരുന്നു..
