നിശാവരതന്ത്രം – 2 1അടിപൊളി  

“അപ്പൊ പത്തുപന്ത്രണ്ട് വർഷമായി ഇത് ഇവിടെത്തന്നെയാണല്ലേ.”

“ആയിരിക്കും.”

“എന്തായാലും എടുത്ത് അപ്പുറത്ത് വയ്ക്ക്. മിസ് വന്നിട്ട് ചോദിക്കാം.”

അവർ രജിസ്റ്ററുകൾ മേശപ്പുറത്തേക്ക് മാറ്റി.

പിന്നെ റാക്കിന്റെ താഴത്തെ തട്ടിലുണ്ടായിരുന്ന സാധനങ്ങളിലേക്ക് തിരിഞ്ഞു…

അവിടെ രണ്ടു വലിയ കാർഡ്ബോർഡ് പെട്ടികളുണ്ടായിരുന്നു.

“ടാ, ഈ പെട്ടികളൊക്കെ പുറത്തെടുത്താലേ റാക്ക് തുടയ്ക്കാൻ പറ്റൂ,” അതുൽ പറഞ്ഞു.

“ആ, പിടിക്ക്.”

മിഥുൻ ഒരു വശത്തും അതുൽ മറുവശത്തും പിടിച്ച് ആദ്യത്തെ പെട്ടി പുറത്തേക്ക് വലിച്ചു.

പെട്ടിക്ക് വിചാരിച്ചതിലും ഭാരമുണ്ടായിരുന്നു.

“എടാ, പതുക്കെ. അടിഭാഗം കീറിപ്പോകും,” അതുൽ പറഞ്ഞു.

രണ്ടുപേരും ചേർന്ന് പെട്ടി അടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിവച്ചു.

“ഇതിൽ എന്താണാവോ ഇത്രയും ഭാരം,” മിഥുൻ ചോദിച്ചു.

അതുൽ പെട്ടിയുടെ മുകളിലുണ്ടായിരുന്ന പഴയ ഫയൽ കവറുകൾ മാറ്റി.

അകത്ത് രജിസ്റ്ററുകളും സ്പൈറൽ ബൈൻഡ് ചെയ്ത റിപ്പോർട്ടുകളും കുറേ പഴയ പേപ്പറുകളും കിടക്കുന്നുണ്ടായിരുന്നു.

“ഇതൊക്കെ പുറത്തു എടുക്കണോ? ഇതിൽ തന്നെ വച്ചാൽ പോരെ.. എനിക്ക് വയ്യ..,” മിഥുൻ പറഞ്ഞു.

“ആ. ആദ്യം മിസ്സിനോട് ചോദിക്കാം.”

അതുൽ അമല മിസ്സിനെ വിളിക്കാൻ തിരിഞ്ഞു.

“മിസ്സേ..”

അതുലിന്റെ വിളികേട്ട് അമല മിസ് തിരിഞ്ഞുനോക്കി.

“എന്താ അതുൽ?”

“മിസ്, ഇത് റാക്കിന്റെ താഴെ ഉണ്ടായ രണ്ടു പെട്ടികൾ ആണ്.. ഫുൾ പഴയ ഫയലുകളും

രജിസ്റ്ററുകളുമാ. ഇതൊക്കെ എന്തുചെയ്യണം?”

മിസ് അവരുടെ അടുത്തേക്ക് വന്നു.

“എവിടെ? നോക്കട്ടെ.”

അതുലും മിഥുനും മാറ്റിവച്ചിരുന്ന പെട്ടി മിസ് പരിശോധിച്ചു. മുകളിലുണ്ടായിരുന്ന ഒരു രജിസ്റ്റർ എടുത്ത് കുറച്ച് പേജുകൾ മറിച്ചുനോക്കി.

“ഇതൊക്കെ പഴയ ലൈബ്രറി രജിസ്റ്ററുകളാണല്ലോ.”

“ആ മിസ്. കുറേ പഴയ പ്രോജക്ട് റിപ്പോർട്ടുകളുമുണ്ട്,” അതുൽ പറഞ്ഞു.

“ആ, അതൊന്നും കളയണ്ട. എല്ലാം പുറത്തെടുത്ത് വേർതിരിച്ചുവയ്ക്ക്. രജിസ്റ്ററുകൾ ഒരു കൂട്ടത്തിലും പ്രോജക്ട് റിപ്പോർട്ടുകൾ വേറെയും. പഴയ പേപ്പറുകളും ഒഴിഞ്ഞ കവറുകളുമുണ്ടെങ്കിൽ വേസ്റ്റ് പെട്ടിയിലേക്ക് മാറ്റിക്കോ.”

“ശരി മിസ്.”

“പിന്നെ ബുക്കുകൾ വല്ലതും ഉണ്ടെങ്കിൽ അതും മാറ്റിവയ്ക്കണം.”

“ആ, മിസ്.”

മിസ് ശരണ്യയുടെയും മേഘ്നയുടെയും അടുത്തേക്ക് നടന്നു…

അമല മിസ് നടന്നുപോകുന്നത് അതുൽ വെറുതെയൊന്ന് നോക്കി. ഉയരം കുറവാണെങ്കിലും അല്പം തടിച്ച ശരീരപ്രകൃതമാണ് മിസ്സിന്റേത്. പൊതുവേ സാരിയാണ് ധരിക്കാറുള്ളത്. ഇന്നും അതുതന്നെ വേഷം. നടക്കുമ്പോൾ സാരിയുടെ മടക്കുകൾക്കിടയിലൂടെ മിസ്സിന്റെ ശരീരവടിവുകൾ എടുത്തു കാണുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് വിരിഞ്ഞ അരക്കെട്ടും മുഴുത്ത നിതംബങ്ങളും അതുലിന്റെ ശ്രദ്ധയിൽപ്പെട്ടു. ഓരോ ചുവടിനുമൊപ്പം മിസ്സിന്റെ ചന്തി താളത്തിൽ ഇളകുന്നത് അവൻ അറിയാതെ നോക്കിപ്പോയി. മുടി ഭംഗിയായി പിന്നിൽ കെട്ടിവച്ചിരുന്നു. സനൂഷ മിസ്സിനെയും പദ്മപ്രിയ മിസ്സിനെയും അപേക്ഷിച്ച് അമല മിസ്സിന് അല്പം പ്രായം കൂടുതലുണ്ടെന്ന് തോന്നും. എന്നാലും കാണാൻ ഒട്ടും മോശമല്ല…

“ടാ, നീ എന്താ നോക്കിനിൽക്കുന്നേ? ഇതൊക്കെ എടുത്തുവയ്ക്കണ്ടേ?”

മിഥുന്റെ ശബ്ദം കേട്ടപ്പോഴാണ് അതുൽ നോട്ടം മാറ്റിയത്.

“ആ, എടുക്കാം.”

അതുലും മിഥുനും പെട്ടിക്കടുത്തിരുന്നു.

“അപ്പൊ എല്ലാം പുറത്തെടുക്കണമല്ലേ,” മിഥുൻ ചോദിച്ചു..

“പിന്നല്ലാതെ. മൈര്, വെറുതെ ചോദിച്ചു മിസ്സിനോട്…”

“ആ, സമയം കളയണ്ട.. തുടങ്ങിക്കോ വേഗം.”

മിഥുൻ പെട്ടിയിൽനിന്ന് ഒരു കെട്ട് ഫയലുകളെടുത്ത് മേശപ്പുറത്തുവച്ചു.

അതുലും രജിസ്റ്ററുകൾ ഓരോന്നായി പുറത്തെടുക്കാൻ തുടങ്ങി.

ചിലതിന്റെ പുറംചട്ട ഇളകിയിരുന്നു. സ്പൈറൽ ബൈൻഡ് ചെയ്ത റിപ്പോർട്ടുകളിൽ പലതിന്റെയും ആദ്യത്തെ പ്ലാസ്റ്റിക് ഷീറ്റ് മങ്ങിയിട്ടുണ്ട്.

പെട്ടിയുടെ മുകളിലുണ്ടായിരുന്ന രജിസ്റ്ററുകളും റിപ്പോർട്ടുകളും ഏതാണ്ട് മുഴുവൻ പുറത്തെടുത്തുകഴിഞ്ഞിരുന്നു. അടിയിൽ കുറച്ച് പഴയ പേപ്പറുകളും ഫയൽ കവറുകളും മാത്രം ബാക്കിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *