നിശാവരതന്ത്രം – 2 1അടിപൊളി  

“നീ ഇന്നലെ ഉറങ്ങിയില്ലേ?” അമൽ ചോദിച്ചു..

“കുറച്ചു വൈകി..”

“കുറച്ചെന്ന് വച്ചാൽ?” അമൽ വിടാൻ ഭാവം ഇല്ല.

“ഒരു ഒന്ന് ഒന്നര ആയി കാണും..”

“ഒന്നരയ്ക്കോ?”

“അതെ.”

“എന്തായിരുന്നെടാ അത്ര വലിയ പണി?”

“ചേട്ടന് വേറെ പണിയൊന്നുമില്ലേ?” അതുലിന്റെ മുഖത്തു നീരസം പ്രകടമായിരുന്നു..

അപ്പോഴാണ് നിഖില കൈയിൽ ഒരു ഹെയർക്ലിപ്പുമായി മുറിയിൽനിന്ന് പുറത്തു വന്നത്. മുടി ഒതുക്കിക്കെട്ടിക്കൊണ്ട് അതുലിന്റെ തൊട്ടടുത്ത കസേര വലിച്ചിട്ടിരുന്നു. അമലിന്റെ കോളേജ് ക്ലാസ്സ്‌മേറ്റ് ആയിരുന്നു നിഖില. അന്നുതുടങ്ങിയ പ്രണയം വീട്ടുകാരോട് പറഞ്ഞും വഴക്കിട്ടും ഒടുവിൽ കല്യാണത്തിലെത്തിയത് രണ്ടുവർഷം മുമ്പാണ്. വീട്ടിലെത്തിയ ആദ്യ ആഴ്ചയിലെ ചെറിയ ഔപചാരികതയൊക്കെ മാറിയപ്പോൾ അതുലിന് അവൾ ചേട്ടത്തിയെന്നതിനെക്കാൾ ഒരു സുഹൃത്തായി മാറിയിരുന്നു.

നിഖില അടുത്തിരുന്നപ്പോഴാണ് തലേന്ന് രാത്രി കണ്ട വീഡിയോയിലെ ചില രംഗങ്ങൾ അതുലിന്റെ മനസ്സിലേക്ക് വന്നത്. എന്തുകൊണ്ടോ അതിലെ കഥാപാത്രങ്ങളുടെ സ്ഥാനത്ത് അരുന്ധതിയുടെയും നിഖിലയുടെയും മുഖങ്ങൾ ആണ് അവന്റെ മനസ്സ് സങ്കൽപ്പിച്ചത്.. കാമുകന്റെ സ്ഥാനത്തു അവനും..

‘ഛെ.. എന്തൊക്കെയാ ഈ ചിന്തിക്കുന്നത്..’

അവൻ പെട്ടെന്ന് തല കുടഞ്ഞു.

‘ഇത് എന്റെ സ്വന്തം അമ്മയാണ്..

നിഖില ചേച്ചി എന്റെ ഏട്ടന്റെ ഭാര്യയും.. ഇങ്ങനെ ഒന്നും ചിന്തിക്കാനേ പാടില്ല..’

പോൺ വീഡിയോസ് കാണുന്നത് മൂലം തന്റെ സ്ത്രീകളെ പറ്റി ഉള്ള കാഴ്ചപ്പാട് പതിയെ മാറുന്നത് ഈ ഇടയായി അവൻ ശ്രദ്ധിക്കുന്നുണ്ട്.. ഏതൊരു സ്ത്രീയെ കണ്ടാലും ഇപ്പോ വേണ്ടാത്ത ചിന്തകളാണ്.. അവൻ ആ ചിന്തകളൊക്കെ ഒഴിവാക്കി ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിച്ചു.

“എന്താ ഇന്നത്തെ വിഷയം?” അവൾ ചോദിച്ചു.

“അതുലിന്റെ രാത്രിജീവിതം,” അമൽ പറഞ്ഞു.

“എന്നെ ഒന്ന് വെറുതെ വിടാമോ? പ്ളീസ്..” അതുൽ ചോദിച്ചു.

“വിട്ടേക്കാം,” നിഖില പറഞ്ഞു.

അവൾ ചിരിച്ചു. അതുൽ തല കുനിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

“നിനക്ക് ഇന്ന് ഓഫീസിൽ പോവണ്ടേ?” അമൽ നിഖിലയോട് ചോദിച്ചു.

“ഇന്ന് വർക്ക് ഫ്രം ഹോം ആണ്.. പത്തരയ്ക്ക് കോൾ ഉണ്ട്.”

“ഹോ, ഇതൊക്കെ ആണ് ജീവിതം..” അമൽ നെടുവീർപ്പിട്ടു..

“വീട്ടിൽ ഇരുന്നാലും ഉഴപ്പാതെ പണി എടുക്കുന്നവർക്കേ ഈ വർക്ക് ഫ്രം ഹോം ഒക്കെ കിട്ടു..”

“ഓ പിന്നെ, ഇതതൊന്നും അല്ല, നീ ഒന്നും അവിടെ വന്നിട്ട് കറന്റ് കാശ് കളയാം എന്നല്ലാതെ, വേറെ ഗുണം ഒന്നും ഇല്ല എന്നവർക് മനസിലായി കാണും..”

പ്രകാശ് പത്രം മടക്കി. “നിങ്ങൾ രണ്ടുപേർക്കും രാവിലെ വഴക്കിടാതെ ഒരു ദിവസം തുടങ്ങാൻ പറ്റില്ലേ?”

“ഇത് വഴക്കൊന്നും അല്ല അച്ഛാ,” നിഖില പറഞ്ഞു. “ഇതൊക്കെ ചുമ്മാ കളിക്ക് പറയുന്നതല്ലേ..”

“കോളേജിൽ പഠിക്കുമ്പോഴും ഇങ്ങനെയായിരുന്നോ?”

“ഇതിലും കഷ്ടമായിരുന്നു,” നിഖില ഉടനെ പറഞ്ഞു.

“പിന്നെ എങ്ങനെ വളച്ചെടുത്തെടാ നീ ഇവളെ?” അരുന്ധതി ചോദിച്ചു..

“ഇവളാണമ്മേ എന്നെ വളച്ചെടുത്തത്!”

“എന്തോ, എങ്ങനേ..” നിഖില അമലിന്റെ കയ്യിൽ. പിടിച്ചു തിരുമ്മി..

അതുൽ ഒന്ന് ചിരിച്ചു…

“നീ പുട്ട് കഴിക്കെടാ.”, അമൽ അവനെ നോക്കി പറഞ്ഞു..

“ഇവർ പ്രേമത്തിൽ ആയ കാലം എനിക്ക് ഓർമ്മ ഉണ്ട്..,” അരുന്ധതി പറഞ്ഞു. “കോളേജ് വിട്ടുവന്നാൽ ഫോൺ താഴെവയ്ക്കില്ലായിരുന്നു ഇവൻ. ചോദിച്ചാൽ പറയും, ഗെയിം കളിക്കാണ്‌, അസയ്ൻമെന്റ് എഴുതാൻ റെഫർ ചെയ്യാണ് എന്നൊക്കെ.. ഞാൻ ഒരു മണ്ടി, അത് വിശ്വസിക്കുകയും ചെയ്തു.. ”

അമലിന്റെ മുഖത്ത് ഒരു ഇളിഭ്യത പടർന്നു..

“ബി ടെക് കഴിഞ്ഞു ജോലിക്ക് കേറി ഒരു വർഷം കഴിയുന്നതിനു മുൻപേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞ വന്നപ്പോഴല്ലേ ഇവന്റെ അസയ്ൻമെന്റ് ഇതായിരുന്നെന്ന് മനസിലായത്..” അരുന്ധതി നിഖിലയെ നോക്കി ചിരിച്ച കൊണ്ട് പറഞ്ഞു..

“അത് കൊണ്ടെന്താ അമ്മക്കൊരു തങ്കക്കുടം പോലെ ഉള്ള മരുമകളെ കിട്ടിയില്ലേ..” നിഖില ഒരു കുസൃതി ചിരിയോടെ ചോദിച്ചു..

“അതെയതെ..” അരുന്ധതി ചിരിച്ചു കൊണ്ട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *