നിശാവരതന്ത്രം – 2 1അടിപൊളി  

“പാസ് എടുക്ക്..”

അടുത്തെത്തിയതും ചേച്ചി പറഞ്ഞു.

അതുൽ ബാഗിൽനിന്ന് സ്റ്റുഡന്റ് പാസ് എടുത്തു കൊടുത്തു. ചേച്ചി അതിൽ മാർക്ക് ചെയ്ത് തിരികെ കൊടുത്തു. പിന്നെയും ടിക്കറ്റ് കൊടുക്കാനുള്ളവരെ നോക്കി തിരക്കിനിടയിലൂടെ നീങ്ങി.

ഈ കണ്ടക്ടർമാരെയൊക്കെ സമ്മതിക്കണം. എന്തൊരു പണിയാണ്. രാവിലെ മുതൽ വൈകുന്നേരം വരെ ഈ തിക്കും തിരക്കിലും നിന്നുകൊണ്ട് ടിക്കറ്റ് കൊടുക്കണം. അതിനിടയിൽ ഓരോരുത്തരുടെ പരാതിയും തെറിവിളിയും കേൾക്കണം. അതുൽ മനസ്സിലോർത്തു.

പക്ഷേ ഈ തിരക്കൊക്കെ അവസരമാക്കുന്ന ചില വിരുതന്മാരുമുണ്ട്.

ചേച്ചി വരുന്നത് കണ്ടപ്പോൾ അടുത്തുള്ള സീറ്റിൽ ചാരിനിന്നിരുന്ന ഒരു ചേട്ടൻ ഒന്നുകൂടി ഒതുങ്ങി നിൽക്കുന്നതുപോലെ കാണിച്ചു. പക്ഷേ ഒതുങ്ങിയതിന്റെ ഫലമായി അയാളുടെ അരക്കെട്ട് ചേച്ചിക്ക് കടന്നുപോകേണ്ട വഴിയിലേക്ക് കുറച്ചുകൂടി തള്ളിനിന്നു. അതുൽ അത് ശ്രദ്ധിച്ചു.

ചേച്ചി അയാളുടെ അടുത്തെത്തിയപ്പോൾ കടന്നുപോകാൻ തീരെ സ്ഥലമില്ലായിരുന്നു. ഒന്ന് വശം തിരിഞ്ഞ് അയാളുടെ മുന്നിലൂടെ ഞെരുങ്ങി കടന്നുപോയി. ആ തിരക്കിനിടയിൽ ചേച്ചിയുടെ അത്യാവശ്യം മുഴുത്ത പിൻഭാഗം അയാളുടെ മുണ്ടിന്റെ മുൻവശത്ത് നന്നായൊന്ന് ഉരഞ്ഞു

കടന്നു പോയി.

അയാൾക്ക് അത്രയും മതിയായിരുന്നു എന്ന് തോന്നുന്നു. മുഖത്തൊരു ചെറിയ കള്ളച്ചിരി തെളിഞ്ഞു.

“ഭാഗ്യവാൻ..”

അതുൽ മനസ്സിൽ പറഞ്ഞു.

ചേച്ചിയാകട്ടെ ഇതൊന്നും ശ്രദ്ധിച്ച മട്ടില്ല. അടുത്ത യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ച് മുന്നോട്ടുപോയി.

“പാവം.. ഇതൊക്കെ അറിഞ്ഞോണ്ടാണോ ആവോ..”

അതുൽ വീണ്ടും ചേച്ചിയെ നോക്കി. പിന്നെ ആ ചേട്ടനെയും. അയാൾ ഒന്നും സംഭവിക്കാത്തതുപോലെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

“ഇവന്മാർക്കൊക്കെ എന്തൊരു ടൈമിങ്ങാ..”

അതുൽ മനസ്സിൽ ചിരിച്ചു.

ആദ്യത്തെ രണ്ടു സ്റ്റോപ്പുകൾ കഴിഞ്ഞപ്പോൾ അത്ഭുതം സംഭവിച്ചു. അതുൽ ചാരി നിന്നിരുന്ന സീറ്റിൽനിന്ന് ഒരു ചേട്ടൻ എഴുന്നേറ്റു.

“മോനേ, ഇവിടെ ഇരുന്നോ. ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങും.”

അതുൽ ഇരുന്നു. ബാഗ് മടിയിൽവച്ചു, ജനലിലൂടെ വന്നിരുന്ന തണുത്ത കാറ്റു അവന്റെ മുഖം തഴുകി കൊണ്ടിരിന്നു.. കോളേജ് എത്താൻ ഇനിയും ഒരു മണിക്കൂറോളം ഉണ്ട്. അവൻ കണ്ണുകൾ അടച്ചു ഒന്ന് മയങ്ങി..

ഏകദേശം അരമണിക്കൂർ കഴിഞ്ഞു കാണും.. അതുലിന്റെ തോളിൽ ആരോ തട്ടി.. അവൻ മയക്കത്തിൽ നിന്ന് കണ്ണ് തുറന്നു നോക്കി..

അപർണ.

ഇ.സി.ഇ. ഫൈനൽ ഇയറിലെ അപർണ.

“ഈ ബാഗ് ഒന്ന് പിടിക്കാമോ..”

“ആ ചേച്ചി തന്നോളൂ..” അതുൽ ബാഗ് വാങ്ങി പിടിച്ചു..

“താങ്ക്സ്” അപർണ അതും പറഞ്ഞു ഒരു കൈ അതുലിന്റെ മുൻപിലെ സീറ്റിൽ ഉള്ള പിടിയിലും മറ്റേ കൈ, ബസിന്റെ മുകളിൽ ഉള്ള പിടിയിലും പിടിച്ചു നിന്നു..

അതുൽ അപർണയെ ഒന്ന് നോക്കി. കോളേജിലും ബസിലും ആയി പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇത്ര അടുത്ത് കാണുന്നത് ആദ്യമായിട്ടാണ്. നല്ല സുന്ദരിയാണ്. അധികം വെളുത്തിട്ടല്ല, ഇരുനിറം. വട്ടമുഖവും വിടർന്ന കണ്ണുകളും,

ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന ചെറിയ നുണക്കുഴിയും അവളുടെ ഭംഗി കൂട്ടിയിരുന്നു. നെറ്റിയിൽ ഒരു ചെറിയ കറുത്ത പൊട്ടുണ്ട്. നീളമുള്ള ഇടതൂർന്ന മുടി പകുതി പുറകിലേക്ക് ഒതുക്കിക്കെട്ടിയിരിക്കുന്നു. ബാക്കി മുടി തോളിലൂടെ മുന്നിലേക്ക് വീണുകിടക്കുന്നു. ഇളംനീല നിറത്തിലുള്ള, മുട്ടിനു താഴെവരെ നീളമുള്ള ചുരിദാറും അതിനു മുകളിൽ കടുംനീല നിറത്തിലുള്ള സ്ലീവ്‌ലെസ് കോട്ടുമാണ് പെൺകുട്ടികളുടെ കോളേജ് യൂണിഫോം. കൂടെ കടുംനീല പാന്റും.

യൂണിഫോമിൽ അവളെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് അതുലിന് തോന്നി. അത്യാവശ്യം ഉയരവും അതിനൊത്ത ശരീരവുമുള്ള സുന്ദരിക്കുട്ടി. കോളേജിലെ സീനിയർ പെൺകുട്ടികളിൽ അതുലിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള ഒരാളാണ് അപർണ. പക്ഷേ ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ല. അല്ലെങ്കിലും പെൺകുട്ടികളോട് അങ്ങോട്ട് കയറി സംസാരിക്കുന്ന കാര്യത്തിൽ അതുൽ പണ്ടേ കണക്കാണ്. അതുകൊണ്ട് തന്നെ അപർണ ആദ്യമായി തന്നോട് മിണ്ടിയപ്പോൾ അവന് ചെറിയൊരു സന്തോഷം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *