“”…പറഞ്ഞോ… എന്തു തന്തയില്ലാത്തരത്തിനാണേലും സിത്തുകൂടുണ്ടാവും..!!”””_ ഞാനങ്ങട് ഫുൾ കോൺഫിഡൻസിൽത്തന്നെ സപ്പോർട്ടി…
“”…മ്മ്മ്.! അതെനിയ്ക്കറിയാം… എന്നാലും വേറാരേലുമറിഞ്ഞാൽ തലപോണകേസാ..!!”””
“”…ആണാ..??
എന്നാപ്പെട്ടെന്നുപറ… എനിയ്ക്കിമ്മാതിരി അഡ്വഞ്ചർ കൊണകളൊക്കെച്ചെയ്ത് തല്ലുകിട്ടി നല്ലപഴക്കമാ..!!”””_ പറഞ്ഞതു വാസ്തവമായ്രുന്നേലും ഞാനെന്തോ തമാശപറഞ്ഞമട്ടിലായ്രുന്നൂ അവളുടെചിരി…
ശേഷം,
“”…അതേടാ… നമുക്കിന്നുരാത്രി ബിയറെടുത്താലോ..?? ഒത്തിരിനാളത്തെയെന്റെ ആഗ്രഹമാ… പക്ഷേ അതെക്സ്പ്ലോറു ചെയ്യാൻപറ്റിയൊരു പാർട്ട്ണറില്ലാഞ്ഞിട്ട് വേണ്ടാന്നുവെച്ചു നടക്കുവായ്രുന്നു… ഇപ്പൊ നീയാവുമ്പോൾ എനിയ്ക്കുപറ്റിയ വൈബാ… അതോണ്ടാ ഞാൻ നിന്നോടുപറഞ്ഞേ..!!”””_ അവൾ വാക്കുകൾ പൂർത്തിയാക്കീട്ടെന്റെ മുഖത്തേയ്ക്കുനോക്കി…
“”…അത്രേയുള്ളോ…
നീ റെഡിയായി വാ… നമുക്ക് ബാറിൽപ്പോയ്രുന്നടിയ്ക്കാം..!!”””_ പറഞ്ഞശേഷം വണ്ടീടെ കീമേടിയ്ക്കാനായി ചേച്ചിയ്ക്കടുത്തേയ്ക്കു പോകാൻതുടങ്ങീതും അവളെന്നെ കൈയ്ക്കുപിടിച്ചു നിർത്തി…
“”…അതുവേണ്ട… ആരേലുംകണ്ടാൽ സീനാവും… നമുക്ക് സാധനമെടുത്തിട്ട് രാത്രി ടെറസിൽക്കൊണ്ടോവാം… അതാ വൈബ്..!!”””
“”…അങ്ങനേങ്കിലങ്ങനെ… നീ പ്ലാൻചെയ്തോ… എല്ലാത്തിനും ഞാനുണ്ടാവും കൂടെ..!!”””
“”…ഞാനും..!!”””_ അച്ചുവിന് പൂർണ്ണപിന്തുണ കൊടുത്തുകൊണ്ടതു പറഞ്ഞതും പിന്നിൽനിന്നുമൊരു ശബ്ദം…
തിരിഞ്ഞുനോക്കുമ്പോൾ ഒരു കള്ളച്ചിരിയോടെ നിൽക്കുവാണ് മീനാക്ഷി…
“”…അപ്പൊ രണ്ടൂടെ വെള്ളമടിയ്ക്കാനുള്ള പ്ലാനാല്ലേ..?? എന്നെക്കൂടെക്കൂട്ടീലേല് ഞാനിതെല്ലാരോടും പറയും..!!”””_ ഒരുളുപ്പുമില്ലാതെ ഞങ്ങടെ മുഖത്തുനോക്കിയവൾ പറഞ്ഞതും ഒരുനിമിഷമെന്തുപറയണം എന്നറിയാത്ത
അവസ്ഥയിലായ്പ്പോയി ഞാൻ…
അച്ചുവിന്റെസ്ഥിതിയും മറിച്ചായ്രുന്നില്ല…
“”…സംഗതിയെന്താ
രണ്ടാളുടേംപ്ലാൻ..??
വിസ്തരിച്ചിങ്ങോട്ടു പറഞ്ഞേ… കേട്ടശേഷമെന്തുവേണോന്നു തീരുമാനിയ്ക്കാം..!!”””_ പട്ടി കണ്ണടയ്ക്കുമ്പോലെ കണ്ണടച്ചുകാട്ടിക്കൊണ്ട് അവൾ വഴിതടഞ്ഞുനിന്നതും,
“”…നീയൊരൂമ്പും ഊമ്പേമ്മേണ്ട… നിന്നെയിട്ട് കൂടെക്കൂട്ടുന്നുമില്ല..!!”””_ ന്ന് ഞാനങ്ങടു വെട്ടിത്തെളിച്ചു…
അതിനുടനേ,
“”…ആഹാ.! എന്നാ ഞാനിതിപ്പോത്തന്നെ എല്ലാരോടുമ്പറയും… നോക്കിയ്ക്കോ..!!”””_ ന്നും മൊഴിഞ്ഞുകൊണ്ടവൾ
തിരിഞ്ഞതും,
“”…പോയ്പ്പറേടീ… നിന്റെയീ ഉമ്മാക്കിക്കണ്ടാ
വിരളുന്നവനൊന്നുമല്ല സിത്തു… ഇനിയിപ്പോളിവര് സമ്മയ്ച്ചില്ലേൽ പറമ്പിപ്പോയ്രുന്നടിയ്ക്കാനും ഞങ്ങക്കൊരു മടീമില്ല… നീ വാടീ..!!”””_ അത്രയുംപറഞ്ഞ് ഞാനൊന്നുചിതറി…
“”…എടാ… സാരമില്ല… മീനൂങ്കൂടെ കൂടിക്കോട്ടേ..!!”””_ അച്ചുവിന്റെ കൺസെഷൻ…
“”…മ്മ്മ്..?? ഇവളെല്ലാരേമറിയിയ്ക്കോന്നു പേടിച്ചിട്ടാണോ..?? അതിപ്പോളിവളെ കൂടെക്കൂട്ടിയാലും അറിയേണ്ടതെല്ലാരുമറിയും..!!”””_ അച്ചുവിന്റെ മുഖത്തുനോക്കി മീനാക്ഷിയ്ക്കൊന്നു വെച്ചശേഷം,
“”…അന്നൊരൂസമിവൾക്ക് ഫുഡ്ഡ്മേടിച്ചുകൊടുക്കാൻ ഷാപ്പിൽക്കേറീതറിയോ നെനക്ക്..?? ഈ വീട്ടിന്റെമുന്നിക്കിടന്നാണിവള് തുമ്പിതുള്ളീത്… അന്നൊരു
മകുടികൂടെ കയ്യേലുണ്ടായ്രുന്നേൽ ഞാനിന്ന് കോടീശ്വരനാ… കോടീശ്വരൻ… പോരാത്തേന് അഞ്ചുവിരലാ ആ പാവംചേച്ചീടെ കുണ്ടീമ്മേൽ ഫിക്സ്ചെയ്തത്… അതോണ്ടിനീം ഇവളേംകൂടെക്കൂട്ടി നാണങ്കെടാനെനിയ്ക്കു വയ്യ..!!”””_ ന്നുകൂടി കൂട്ടിച്ചേർത്തതും അച്ചു മീനാക്ഷിയെനോക്കി ആക്കിയൊന്നുചിരിച്ചു…
ഞാമ്പറഞ്ഞതും അച്ചുവിന്റെചിരിയും എല്ലാങ്കൂടിയായപ്പോൾ നിന്നനിൽപ്പിൽ മീനാക്ഷിയുടെ തൊലിപൊളിഞ്ഞു…
“”…അതൊരബദ്ധം പറ്റീതല്ലേടാ… പോട്ടേ… അവളൂടെ കൂടിക്കോട്ടേന്ന്..!!”””_ അച്ചുവപ്പോളും അയഞ്ഞുതന്നെ നിൽക്കുവാണ്…
“”…ഓ.! നിനക്കത്രയ്ക്കു നിർബന്ധമാണേൽ കൂടിക്കോട്ടേ… പക്ഷേ ഒരെണ്ണേതരൂ… വണ്ണമേ വേണംന്നുപറഞ്ഞാൽ കണ്ണടിച്ചുപൊട്ടിയ്ക്കും..!!”””_ ഞാൻ നിബന്ധനവെച്ചതിന് തെളിഞ്ഞചിരിയോടെ മീനാക്ഷിതലയാട്ടീതും,
