ഉടനേ,
“”…നീ പോടി… ഇതുപിന്നാര് നിന്റപ്പൻവന്നു കുടിച്ചുതീർക്കുവോ..?? പോടീ..!!”””_ താമരവിരിഞ്ഞപോലെ മലർന്നിരുന്നവൻ പറഞ്ഞൊപ്പിച്ചതും,
“”…ജോക്കുട്ടാ… മര്യാദയ്ക്കു ഞാമ്പറഞ്ഞൂട്ടോ..!!”””_
എന്നൊരുതാക്കീത് ചേച്ചി കൊടുക്കാതിരുന്നില്ല…
“”…നീയാരാ ജില്ലാകളക്ടറോ..?? എന്നോടോഡറിടാൻ..??”””_ എന്നവൻ തിരിച്ചടിച്ചു…
അതിന്,
“”…ആ.! ജോക്കുട്ടൻ വളയിട്ടു മക്കളേ..!!”””_ ന്നൊരു ഡയലോഗായ്രുന്നൂ അച്ചു…
ഉടനേചേച്ചി കട്ടക്കലിപ്പായി;
“”…സിദ്ധൂ… മീനൂ… എണീറ്റോയെല്ലാം… നിർത്തിയ്ക്കോ പരിപാടി… അല്ലെങ്കിലെല്ലാംകൂടി ഇപ്പൊത്തല്ലിപ്പൊട്ടിയ്ക്കും… ഞാനപ്പഴേപറഞ്ഞതാ വേണ്ടാവേണ്ടാന്ന്… അപ്പൊ ഒരെണ്ണങ്കൂടി… ഒരെണ്ണങ്കൂടീന്നു പറഞ്ഞുപറഞ്ഞിപ്പോ നോക്കിയ്ക്കേ… ജോക്കുട്ടാ… മര്യാദയ്ക്ക് വന്നുകിടന്നുറങ്ങിക്കേ..!!””‘”_ ആദ്യം ഞങ്ങളോടായും ശേഷമവനോടായും പറഞ്ഞിട്ട് കയ്യേൽപ്പിടിച്ച് വലിച്ചെഴുന്നേൽപ്പിയ്ക്കാൻ ശ്രെമിച്ചതും,
“”…ഓ.! അവളുകിടക്കാൻ വിളിയ്ക്കുന്നു… കിടക്കണോന്നുള്ളോര് വേണേപ്പോയ്ക്കിടന്നുറങ്ങിക്കോണം… എന്നെ വിളിയ്ക്കണ്ട… പോടീ..!!”””_ ന്നുംപറഞ്ഞ് അവൻ കൈതട്ടിമാറ്റി…
അതുകണ്ടതും ആടിയുലഞ്ഞിരുന്ന അച്ചുവൊറ്റച്ചിരി…
പെണ്ണുമ്പിള്ളയ്ക്കു ദേഷ്യംവരാൻ കൂടുതലെന്തേലും വേണോ..??
“”…ദേ… മിണ്ടരുത്… നീയൊക്കോരോന്നുണ്ടാക്കിക്കൊണ്ട് വന്നപ്പഴേ എനിയ്ക്കറിയായ്രുന്നു, ഇതിങ്ങനൊക്കേ വരുള്ളൂന്ന്… നിനക്കൊക്കെ കുടിച്ചുകൂത്താടിയാമതി… ബാക്കിയുള്ളോനാ പിന്നെക്കിടന്നനുഭവിയ്ക്കുന്നേ… ഒറങ്ങുമ്പോൾപ്പോലും സ്വൈര്യന്തരാതിരിയ്ക്കാനുള്ള പണിയാ കാണിയ്ക്കുന്നേ… അതെങ്ങനാ നിനക്കൊക്കെ വല്ലോമറിയണോ, സുഖിച്ചിരുന്നങ്ങു കുടിച്ചാമതിയല്ലോ..!!”””_ മക്കളു പരീക്ഷയ്ക്കുതോറ്റതിന് കൂട്ടുകാരുടെ നെഞ്ചത്തുകേറുന്ന ടിപ്പിയ്ക്കൽ മാതാശ്രീമാരുടെ ശൈലിയിൽ ചേച്ചി നമ്മുടെ നെഞ്ചത്തുകേറിയതും,
“”…ഇതുനല്ല സുഖോള്ള പരിപാടിയാന്നാണോ നിന്റെവിചാരം..??”””_ തലപൊക്കിയുള്ള ജോക്കുട്ടന്റെചോദ്യമെത്തി…
“”…പിന്നല്ലാതെ… അതോണ്ടാണല്ലോ പട്ടികുടിയ്ക്കുമ്പോലിരുന്ന് കുടിയ്ക്കുന്നേ..!!”””_ അതിനുള്ള ചേച്ചിയുടെമറുപടി…
“”…ആഹാ.! അങ്ങനെയാണേൽ അതിന്റെസുഖം നീയുംകൂടി അറിയണോല്ലോ… ഇങ്ങോട്ടുവാടീ..!!”””_ ന്നുപറഞ്ഞ് അവൻ ചേച്ചിയെവലിച്ച് അടുത്തിരുത്തി…
“”…അല്ലേലുമീ കുടിയന്മാരെ കാണുമ്പോൾ ബാക്കിയുള്ളോർക്ക് വല്ലാത്തൊരു കൃമികടിയാ…
അവരുടെ കഷ്ടപ്പാടെന്താന്ന് അവർക്കേയറിയൂ..!!”””_ ഞാനഭിപ്രായപ്പെട്ടതും,
“”…ആ കഷ്ടപ്പാടെന്താന്ന് ഇന്നിവളെ അറിയിച്ചിട്ടുതന്നെ കാര്യം… ഇങ്ങോട്ടുവാടീ..!!”””_ പിടിച്ചടുത്തേയ്ക്കുവലിച്ച് കയ്യിലിരുന്നകുപ്പിയവൻ ചേച്ചിയുടെ ചുണ്ടോടുചേർത്തു…
ഉടനെ,
“”…ജോക്കുട്ടാ… വേണ്ട… മാറ്… ദേ… എന്റെ സ്വഭാവംമാറുവേ… മാറ്റടാ..!!”””_ എന്നൊക്കെപ്പറഞ്ഞു കുതറിക്കൊണ്ട് കുപ്പിയിൽതള്ളിയതും അവന്റെകയ്യിൽനിന്നും കുപ്പി നിലത്തുവീണു പൊട്ടി…
“”…ആഹാ.! നീയെന്റെ കുപ്പിപൊട്ടിയ്ക്കാനും വേണ്ടിയായോ..??”””_ ന്ന് ചോദിച്ചശേഷം അവൻചേച്ചിയെ കാലുംകയ്യുമിട്ടു ലോക്കിട്ടശേഷം തിരിഞ്ഞെന്നോടായി;
“”…സിദ്ധൂ… ഒരു കുപ്പിയിങ്ങെടുത്തേടാ… ഇവളത്രയ്ക്കായോ..??”””_ ചോദിച്ചു കഴിയുമ്പോഴേയ്ക്കും കുപ്പിയെടുത്തു ഞാൻ കൊടുത്തിരുന്നു…
അപ്പോൾ,
“”…വേണ്ടടാ… കുടിപ്പിയ്ക്കണ്ടാ..!!”””_ ന്നുപറഞ്ഞ് മീനാക്ഷി തടയാനായി ശ്രെമിച്ചെങ്കിലും,
“”…ഇല്ലടീ… കുറച്ചുനാളായി ഭയങ്കരഹങ്കാരം… കുടിപ്പിച്ചിട്ടുതന്നെകാര്യം..!!”””_ ന്നു മറുപടികൊടുത്ത്, ഒരുകൈകൊണ്ട് ചേച്ചിയെപ്പിടിച്ചുവെച്ച് മറുകൈകൊണ്ടവൻ കുടിപ്പിയ്ക്കാനായി ശ്രെമിച്ചെങ്കിലും ചേച്ചികിടന്നു കുതറിയകാരണം കുടിപ്പിയ്ക്കാനായി കഴിഞ്ഞില്ല…
“”…സിദ്ധൂ… ഇതുപിടിച്ചേ… നീ കുടിപ്പിയ്ക്ക്… ഞാൻ പിടിച്ചുതരാം… അച്ചൂ വാടീ..!!”””_ കുപ്പിയെന്റെ കയ്യിൽത്തന്നശേഷം ജോക്കുട്ടൻ ചേച്ചിയുടെ കൈരണ്ടുംകൂടി പിറകിലേയ്ക്കു പിടിച്ചുവെച്ചപ്പോൾ അച്ചുവുംവന്ന് കാലുകൂട്ടിപ്പിടിച്ചു…
