എന്റെ ഡോക്ടറൂട്ടി – 27 41അടിപൊളി 

“”…അതിനുഞാൻ ഇതാദ്യായ്ട്ടൊന്നുവല്ലല്ലോ ഇടുന്നേ… പിന്നെന്താ ഇപ്പൊരുപുതുമ..??”””_ തലതുവർത്തുന്നതിനിടയിൽ കണ്ണാടിയിലേയ്ക്കു നോക്കിയവൾ സംശയംചോദിച്ചു…

“”…നീയിതൊക്കെയണിഞ്ഞുപോയിട്ട് വെള്ളമടിച്ചു കിളിയായാൽ സസ്പെൻസുമുഴുവൻ നാട്ടാരുകാണുവല്ലോന്നോർത്ത് പറഞ്ഞതാ… അന്നിതേമാതിരിയൊരു പാവാടേമുടുത്ത് വീട്ടിക്കിടന്നുരുണ്ടത് അറിയാലോ..?? അന്നത്തെപ്പോലെ നീലജെട്ടിതന്നെയാണോ ഇന്നും..??”””_ ഞാനിരുന്നെറിഞ്ഞു…

“”…പോടാ… വൃത്തികെട്ടവൻ.!
പിന്നന്നു നീമാത്രമല്ലേളളൂന്നുവെച്ച് ചെയ്തതല്ലേ..?? അതുപോലാണോ ഇവടെ..??”””

“”…ഉവ്വ.! ഷാപ്പീന്നടിച്ച് വാണമായിറങ്ങീപ്പോൾപ്പിന്നെ നല്ലബോധമായ്രുന്നല്ലോ… അവടിരുന്ന കെളവന്മാരുമുഴുവൻ ജെട്ടീം വടയുംനോക്കി വെള്ളമിറക്കുവായ്രുന്നു..!!”””_ ഞാൻ കൂടുതൽ വിശദീകരിയ്ക്കാൻ നിൽക്കാതെ ഫോണിലേയ്ക്കുനോക്കി അതുകൂടിപറഞ്ഞതും പിന്നെക്കുറച്ചുനേരത്തേയ്ക്കു മീനാക്ഷിയൊന്നും മിണ്ടീല…

ശേഷം,

“”…സ്കർട്ടുമാത്രം ചെയ്ഞ്ചാക്കിയാപ്പോരേ..??”””_ പതിഞ്ഞ താളത്തിലായ്രുന്നൂ ആ ചോദ്യം…

അതിനു താല്പര്യമില്ലാത്തമട്ടിൽ ഒന്നുമൂളീതും അവളുപോയി അലമാരതുറന്നു…

“”…കോപ്പ്.! സ്കർട്ടല്ലാതെ വേറൊന്നുമില്ല..!!”””_ അലമാര അരിച്ചുപെറുക്കുന്നതിനിടയിൽ അവൾ സ്വയംപറഞ്ഞതും,

“”…എടീ… നിന്റേലീ ഇലയുടേംപൂവിന്റേം പടമുള്ള ജട്ടിയല്ലാതെ ഷോർട്സൊന്നുമില്ലേ..??”””_ അവൾടെ അരിച്ചുപെറുക്കൽ നീണ്ടുപോകുന്നതുകണ്ട് ഗത്യന്തരമില്ലാതെ ഞാൻതിരക്കി…

“”…ആം.! ഒരെണ്ണം കാണണം..!!”””_ അവളെന്നെ തിരിഞ്ഞുനോക്കി…

“”…എന്നാലതെടുത്തിട്… അല്ലാണ്ട് എങ്ങുമെങ്ങുമെത്താത്ത ജെട്ടിയും വലിച്ചുകേറ്റിവന്നിട്ട് അന്നു ചേച്ചികണ്ടേന്റെ ബാക്കിയായി അവനേം അച്ചൂനേംകൂടി സാമാനംകാണിയ്ക്കാനാണേൽ കൊല്ലും ഞാൻ പന്നീ..!!”””_ ഒരു രൂക്ഷമായ നോട്ടത്തോടെ ഞാനിരുന്നു ചീറിയതും അവള് ചൂളി നാവുകടിച്ചുകൊണ്ട് അലമാരയിലേയ്ക്കു തിരിഞ്ഞു…

“”…ദേ… ഇതുപോരേ..??”””_ കയ്യിലെടുത്ത കറുത്ത നൈലോൺ ഷോർട്സെടുത്ത് എന്നെ കാണിച്ചുകൊണ്ട് ചോദിച്ചു…

…അത്രവല്യ ഇറക്കമൊന്നുമില്ലേലും മാനംപോവൂല.!

ഞാനതിനൊന്നു മൂളിയതും അവളെന്റെ മുന്നിൽനിന്നുതന്നെ ആ ഷോർട്സിനെ പാവാടയ്ക്കുള്ളിലേയ്ക്കു വലിച്ചുകേറ്റി…

“”…കേറുന്നുമില്ല പണ്ടാരം… എന്തുടൈറ്റാ..!!”””_ മീനാക്ഷി സ്വയംപിറുപിറുത്തതും ഒന്നുചെന്ന് സഹായിയ്ക്കാനെന്റെ മനസ്സ് വെമ്പി…

അതിനിടയിൽ വെണ്ണത്തുടുപ്പുള്ള വണ്ണിച്ചതുടകളേയും ഞാനൊരുനോക്ക് കണ്ടിരുന്നു…

“”…ഇതാണ് ഞാനിതൊന്നും വലിച്ചുകേറ്റാൻ മെനക്കെടാത്തത്… മറ്റതാവുമ്പോൾ ഈ കഷ്ടപ്പാടൊന്നുമില്ല… കാറ്റുംകേറും..!!”””_ പറഞ്ഞശേഷം എന്നെനോക്കിയ അവള് കണ്ണിറുക്കിയൊന്നു ചിരിച്ചപ്പോഴാണെന്റെ
ഫോണ് ചിലച്ചത്…

നോക്കുമ്പോൾ,

“”…എടാ… വേഗംവാ… ഒക്കേംസെറ്റാണ്… അവളുറങ്ങീട്ടുണ്ടാവും..!!”””_ ന്നും പറഞ്ഞുള്ള അച്ചുവിന്റെ മെസ്സേജായ്രുന്നു…

അതുകണ്ടതോടെ,

“”…ഡീ… വാ… പോവാം..!!”””_ ന്നുമ്പറഞ്ഞു ഞാൻ
മീനാക്ഷിയേംവിളിച്ച് പോകാനായിത്തുടങ്ങി…

“”…നീ ഫോണെടുത്തായ്രുന്നോ..??”””_ വാതിലിന്റെ കൊളുത്തുമെല്ലെ നീക്കുന്നതിനിടെ ഞാൻചോദിച്ചതുമവൾ തലയാട്ടിക്കൊണ്ട് കയ്യിലിരുന്ന ഫോണെടുത്തുകാട്ടി…

ശേഷം ഒറ്റവലിയ്ക്കു സാക്ഷയെടുത്തതും നിശബ്ദമായമുറിയിലേയ്ക്ക് അതിന്റെശബ്ദം കീറിമുറിച്ചെത്തി…

അതിനവളെ പല്ലുംകടിച്ചുകൊണ്ട് തല്ലാനായി കയ്യുയർത്തിയെങ്കിലും അവൾ തൊഴുതുകൊണ്ട് സോറി.. സോറി… സോറീന്ന് ചുണ്ടനക്കുവായ്രുന്നു…

ഉടനെ,

“”…മാറങ്ങട്… നീ പിറകേവന്നാൽ മതി..!!”””_ ന്നും നിർദേശംകൊടുത്ത് വാതിൽതുറന്നു ഞാൻ താഴേയ്ക്കിറങ്ങീപ്പോൾ അവളുംപിന്നാലേകൂടി…

“”…സിത്തൂ… പിന്നേ..”””_ കാലടിശബ്ദംപോലും പുറത്തുകേൾപ്പിയ്ക്കാതെ സ്റ്റെയറിറങ്ങുന്നതിനിടയിൽ മീനാക്ഷിയെന്നെ ചുരണ്ടീതും,

“”…ഒന്നുമിണ്ടാതെടീ പോത്തേ..!!’””_ ന്നും മുരണ്ടുകൊണ്ട് ഞാൻ ചൂണ്ടുവിരൽ ചുണ്ടോടുചേർത്തു…

ശേഷംവീണ്ടും
തിരിഞ്ഞുനടക്കുമ്പോൾ,

Leave a Reply

Your email address will not be published. Required fields are marked *