“അന്ന് എൻ്റെ മുലപ്പാൽ കുടിച്ചില്ലേ, എന്നിട്ട് എങ്ങനെയുണ്ടായിരുന്നു എന്ന്..??”
” സത്യം പറയണോ..??”
അവൾ വേണമെന്ന് തലയാട്ടി,
” എനിക്ക് നിൻ്റെ മുലപ്പാലിനോട് വല്ലാത്ത കൊതിയായിരുന്നു ഇനിയും കുടിക്കാൻ വേണം എന്ന് എപ്പോഴും തോന്നുമായിരുന്നു, അത്രയ്ക്ക് ആസ്വദിച്ച് കൊതിയോടെയാണ് അന്ന് കുടിച്ചത്, പ്രത്യേകിച്ച് നിൻ്റെ അകിടിൽ നിന്ന് നേരിട്ട് കുടിക്കുമ്പോൾ വല്ലാത്ത ഒരു തരം രുചിയായിരുന്നു…”
അവനത് പറയുമ്പോൾ സ്റ്റെല്ലക്ക് തൻ്റെ മുല ഞെട്ടുകൾ കുറ്റിയാകുന്നത് തിരിച്ചറിയുന്നുണ്ടായിരുന്നു,
ഇനി എപ്പോഴെങ്കിലും ശിവയെ കാണുകയാണെങ്കിൽ ഒരിക്കലും അവന് മുലപ്പാൽ നൽകരുത് എന്ന് ആൽബി ആവർത്തിച്ചു പറഞ്ഞ കാര്യം അപ്പോൾ അവളുടെ മനസ്സിലേക്ക് വന്നു,
15 മിനിറ്റോളം കുഞ്ഞിനെ മുലയൂട്ടിയ ശേഷം പെണ്ണ് അവനെ കട്ടിലിൻ്റെ അരികിൽ ആയി കെട്ടിയിരിക്കുന്ന തൊട്ടിലിൽ കിടത്തി, രണ്ടു മുലകളും തിരികെ കയറ്റി നൈറ്റിയുടെ സിബ്ബ് കയറ്റി ഇട്ടു,
” ഇത്ര അത്യാവശ്യപ്പെട്ട് ചെയ്യണ്ട കാര്യമില്ലായിരുന്നു…”
ശിവ അവൻ്റെ മുഖത്ത് കൃത്രിമ ദേഷ്യം വരുത്തി,
” അത് കുഴപ്പമില്ല ഞാൻ അങ്ങ് സഹിച്ചു..” ശിവയുടെ കമന്റിന് തമാശയായി തന്നെ
അവളും മറുപടി നൽകി,
” സ്റ്റെല്ലാ ഞാനൊരു ആഗ്രഹം പറഞ്ഞാൽ നടക്കുമോ..??”
” എന്തെങ്കിലും ഇതുപോലെ എന്നെ കഷ്ടപ്പെടുത്തുന്നത് ആയിരിക്കും അല്ലേ..??”
” അതൊക്കെ ശരിയാണ് നടക്കുമോ..??”
ശിവ പിന്നെയും ചോദ്യം ആവർത്തിച്ച് അവളുടെ കണ്ണിലേക്ക് മറുപടിക്കായി നോക്കി നിന്നു
“എന്തായാലും പറ നോക്കട്ടെ…”
സ്റ്റെല്ല അവൻ്റെ മുമ്പിലേക്ക് ഒന്നുകൂടി അമർന്നിരുന്നു,
” എനിക്ക്…. എനിക്ക് നീ ഇപ്പോൾ ധരിച്ചിരിക്കുന്ന പാന്റീസ് ഒന്ന് കാണിച്ചു തരുമോ..??”
അവന്റെ ചോദ്യം കേട്ടതും അവൾ ചിരിച്ചു,
” എനിക്കറിയാമായിരുന്നു ഇങ്ങനെ എന്തെങ്കിലും ആയിരിക്കുമെന്ന്…”
” ഒന്ന് കാണിച്ചു താടി പെണ്ണേ…”
” സോറി ശിവ, ഞാൻ വീട്ടിൽ ഉള്ളപ്പോൾ അത് ധരിക്കാറില്ല…”
അടുത്ത നിമിഷം സ്റ്റെല്ല, ശിവയെ മനപ്പൂർവ്വം മൂപ്പിക്കാൻ എന്ന വണ്ണം നൈറ്റി അൽപ്പം ഉയർത്തി മുട്ടോളം ആക്കി വച്ചു,
“എന്നാൽ എളുപ്പമായല്ലോ….”
ശിവ കൂടുതൽ ആവേശത്തോടെ കണ്ണും നട്ട് ഇരുന്നു,
“അയ്യടാ..പൂതി അങ്ങ് മനസ്സിൽ വെച്ചാൽ മതി, ഇവിടെ എപ്പോൾ വേണമെങ്കിലും പപ്പയും അമ്മയും വരും, അതൊന്നും ശരിയാവില്ല ശിവാ….”
” സ്റ്റെല്ലാ പ്ലീസ്….ഒരു വട്ടം മതി…”
” എന്തായാലും മോന് ഒരു ആഗ്രഹം പറഞ്ഞതല്ലേ ഞാൻ എന്തെങ്കിലും ഒന്ന് പരിഗണിക്കാം…”
അതും പറഞ്ഞ് അവൾ ബെഡിലേക്ക് ഒരുവശം തിരിഞ്ഞു കിടന്നു, ക്യാമറയെ ഫേസ് ചെയ്യുന്ന രീതിയിൽ നിതംബം പുറകോട്ട് തള്ളി പെണ്ണ് അവളുടെ നൈറ്റി അരക്കൊപ്പം ഉയർത്തി വച്ചു,
സ്റ്റെല്ലയുടെ വെളുത്ത അരക്കെട്ടിൽ ചുറ്റി കിടക്കുന്ന സ്വർണ്ണത്തിൻ്റെ അരഞ്ഞാണം ശിവയുടെ ഉള്ളിൽ അനക്കം സൃഷ്ടിച്ചു,
പെണ്ണ് പാന്റിസ് ധരിച്ചിട്ടില്ല എന്ന് ശരിക്കും വ്യക്തമാണ് പക്ഷേ അവളുടെ
മധുരമുള്ള പാലപ്പം കാണാൻ സാധിക്കുന്നില്ല,
” സ്റ്റെല്ലാ ഒന്നുകൂടി ചെരിഞ്ഞു കിടക്കാമോ, എനിക്ക് നിൻ്റെ സുന്ദരി പൂവ് കാണുന്നില്ല…”
“അയ്യേ…!! ഇതെന്താ ഫാഷൻ ഷോ ആണോ, അതൊന്നും ശരിയാവില്ല ഇങ്ങനെ കണ്ടാൽ മതി..”
സ്റ്റെല്ല ഒട്ടും സമ്മതിക്കാതെ അങ്ങനെ തന്നെ കിടന്നു,
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പുറത്താരോ വന്നതുപോലെ കാറിൻ്റെ ശബ്ദം കേട്ടതും സ്റ്റെല്ല ചാടി എഴുന്നേറ്റ് വസ്ത്രം നേരെ ഇട്ടു,
” ശിവ ഞാൻ പിന്നെ വിളിക്കാം ആരോ വന്നു എന്ന് തോന്നുന്നു..”
” ഒക്കെ നീ എങ്ങനെയെങ്കിലും നമുക്ക് ഒന്ന് കാണാൻ ഒരു അവസരം നോക്കുമോ…??”
” അതൊക്കെ ഞാൻ നോക്കിയിട്ട് പറയാം, ഇപ്പൊൾ ഒന്ന് പോ… ബൈ ബൈ ഫോൺ വെക്കുവാണേ…”
അതും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു, വസ്ത്രമെല്ലാം നേരെയാക്കി ഡോർ തുറന്നു നോക്കിയെങ്കിലും പുറത്ത് ആരും വന്നിട്ടില്ലായിരുന്നു,
ചുറ്റുപാടും നോക്കി ഒന്ന് കൂടി ഉറപ്പിച്ച ശേഷം സ്റ്റെല്ല ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു,
