അവൾ അമ്മയുമായി ചായ കുടിക്കിടയിൽ സംഭാഷണം തുടർന്നു,
” അത് കുഴപ്പമില്ല മോൾ പോകാതിരിക്കേണ്ട,
എന്തായാലും ഇവിടെ വെറുതെ ഇരിക്കുവല്ലേ, ആൽബിൻ പറഞ്ഞതുപോലെ നല്ല ട്രീറ്റ്മെൻറ് ആണെങ്കിൽ ഒന്ന് പോയിട്ട് പോരെ, ഇവിടെ നിന്നും അതിരാവിലെ ഇറങ്ങിയാൽ വൈകുന്നേരത്തേക്ക് എത്തില്ലേ…??”
” ആം എത്തും അമ്മേ…”
കാര്യങ്ങൾ ഏകദേശം തങ്ങളുടെ വരുതിക്ക് വരുന്നത് അവൾക്ക് ഉള്ളിൽ വല്ലാത്ത സന്തോഷമായിരുന്നു,
കുറച്ച് സമയം കൂടി അവർ ഓരോ ചർച്ചയിൽ ഏർപ്പെട്ടിരുന്നു മൂന്ന് കടമ്പകളും കഴിഞ്ഞിരിക്കുന്നു….!!
ആൽബിൻ പറഞ്ഞതുപോലെ എല്ലാം ക്ലിയർ ആക്കി തന്നിരിക്കുന്നു, അന്ന് വൈകുന്നേരം തന്നെ അവൾ സന്തോഷവാർത്ത ശിവയെ അറിയിക്കുകയും ചെയ്തു,
ഫോണിൽ കൂടി ഒരുപാട് ചുംബനങ്ങൾ നൽകിയാണ് അവൻ അതിനെ എതിരേറ്റത്…
നാളെ രാവിലെയാണ് പോകാൻ തീരുമാനിച്ചിരിക്കുന്നത് ആൽബി ഫോൺ വിളിക്കുമ്പോൾ അവൾ രഹസ്യ ഭാഗങ്ങളിലെ രോമമെല്ലാം ക്ലീൻ ഷേവ് ചെയ്തശേഷം കുളിക്കാൻ തയ്യാറായി ടവൽ ചുറ്റി നിൽക്കുകയായിരുന്നു.
അവളെ കണ്ടതും ആൽബിന്റെ മുഖം വല്ലാതെ അങ്ങ് വിടർന്നു
” ഇതെന്താ ആൽബി എന്നെ ഈ കോലത്തിൽ കാണാത്തതുപോലെയാണല്ലോ..??”
” അതൊക്കെ ശരിയാ എന്നാലും കുറെ ആയില്ലേടി കണ്ടിട്ട്…”
” നീ അതൊന്ന് അഴിച്ചേ…”
” ഓ പിന്നെ റൂമിൽ പിള്ളേരെല്ലാം ഉണ്ട്, അതിൻ്റെ ഇടയ്ക്ക് ഞാൻ തുണിയഴിക്കാൻ പോവുകയല്ലേ…”
അവൾ ചുറ്റുവട്ടം മുഴുവൻ ക്യാമറ ഓടിച്ചതും ബെഡ്ഡിൽ അന്നമോൾ ഇരുന്ന് കളിക്കുന്നുണ്ടായിരുന്നു,
” എന്നാൽ ബാത്റൂമിലേക്ക് ഫോണും കൊണ്ട് കയറ് പെണ്ണേ…”
” ആൽബി ഇപ്പോൾ വേണോ..??”
” എനിക്കിപ്പോൾ കാണണം, ഞാൻ നിൻ്റെ എല്ലാ ആഗ്രഹങ്ങൾക്കും കൂടെ നിൽക്കുന്നില്ലേ..??”
ഒടുവിൽ അവൻ്റെ വാശിക്ക് സമ്മതിച്ച് അവൾ ഫോണും കൊണ്ട് ബാത്റൂമിലേക്ക് കയറി,
ഫ്ലഷ് ടാങ്കിന് മുകളിലായി ഫോൺ ഉറപ്പിച്ച ശേഷം സ്റ്റെല്ലാ പുറകോട്ട് മാറിനിന്നു,
ശേഷം ആൽബിക്ക് മുഴുവനായി കാഴ്ച്ച കിട്ടാൻ എന്നവണ്ണം അവൾ ടൗവൽ അഴിച്ചു അവന് വേണ്ട കാഴ്ചകൾ ഒക്കെ കാണിച്ചു കൊടുത്തു,
കുറച്ച് അധികസമയം വീഡിയോ കോളിൽ ഇരുന്ന ശേഷം കുളികഴിഞ്ഞ് വരാം, എന്ന് അറിയിച്ചു അവൾ ഫോൺ കട്ട് ചെയ്തു,
ബാത്റൂമിൽ ഷവറിന്റെ കീഴിൽ നിൽക്കുമ്പോൾ സ്റ്റെല്ലയുടെ ശരീരം കോരി തരിക്കുന്നുണ്ടായിരുന്നു,
നാളെ രാവിലെയാണ് വയനാട് പോകുന്നത് അതിരാവിലെ നാലു മണിയാകുമ്പോൾ ജെറിൻ കൂട്ടാൻ വരും,
അവൾ ഷവറിന് കീഴിൽ
നിന്നതും ശരീരത്തിലേക്ക് തണുത്ത ജലം ധാരയായി വീണുകൊണ്ടിരുന്നു….!!
അടുത്ത ദിവസം രാവിലെ മൂന്നു മണിക്ക് അലാറം അടിച്ചതും സ്റ്റെല്ല എഴുന്നേറ്റ് തൻ്റെ യാത്ര പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി,
അന്നത്തെ ദിവസം മുഴുവൻ ആഞ്ചലോയെ നോക്കാനുള്ള ചുമതല അമ്മയ്ക്കായിരുന്നു, രണ്ടു മക്കളെയും കൂട്ടാതെയായിരുന്നു അന്നത്തെ ദിവസത്തെ യാത്ര,
അതുകൊണ്ടുതന്നെ ആഞ്ചലോയ്ക്ക് ആയി അവൾ നേരത്തെ തന്നെ കുപ്പി പാൽ തയ്യാറാക്കി വെച്ചിരുന്നു,
ഏകദേശം 3:45 ആയപ്പോൾ ജെറിൻ്റെ കോൾ വന്നു,
” ചേച്ചി ഞാൻ എത്താനായി കേട്ടോ…”
” ആടാ നീ പോരേ ഞാൻ റെഡിയാണ്..”
അവന് പോസിറ്റീവായി അവൾ മറുപടി കൊടുത്തു,
ഏകദേശം 10 മിനിറ്റ് കൂടി കഴിഞ്ഞതും ജെറിന്റെ കാർ വീടിൻ്റെ മുറ്റത്തേക്ക് കയറി നിന്നു,
ഇത്തവണ സ്റ്റെല്ലയുടെ സ്വന്തം വീട്ടിലെ മാരുതി സ്വിഫ്റ്റ് കാർ ആയിരുന്നു അവൻ കൊണ്ടുവന്നത്.
സ്റ്റെല്ല ആഞ്ചലോയുടെ കവിളിൽ അമർത്തി ചുംബിച്ചു, രണ്ടു കുട്ടികൾക്കും ഉമ്മകൾ കൊടുത്ത ശേഷമാണ് അവൾ പുറത്തേക്ക് ഇറങ്ങിയത്,
കാറിൽ കയറുന്നതിന് മുമ്പായി തിരിഞ്ഞു നോക്കിയതും ആൽബിന്റെ അമ്മ കൈ വീശി കാണിച്ചു.
” എടാ ജെറി എൻ്റെ മമ്മി എന്തെങ്കിലും ചോദിച്ചോ..??”
” ആം എങ്ങോട്ടാ പോണേ..?? ആരൊക്കെയുണ്ട്…?? എപ്പോ വരും..?? അങ്ങനെ ഒരു നൂറുകൂട്ടം ചോദ്യങ്ങൾ…”
” നീ എന്തായാലും ഒന്നും വിട്ടു പറഞ്ഞിട്ടില്ലല്ലോ..??”
” ഞാൻ അങ്ങനെയങ്ങ് പറയുമോ..??”
അതും പറഞ്ഞ് അവൻ കാർ പതിയെ മുന്നോട്ട് എടുത്തു,
