” മെസ്സേജ് അയച്ചാലും നേരിട്ട് പറയുന്ന സുഖം കിട്ടില്ലല്ലോ അതുകൊണ്ട് പറയാതിരുന്നത്, ഞാൻ പോയത് ഇഷ്ടപ്പെട്ടില്ലേ…??” സംശയത്തോടെ അവളുടെ ചോദ്യത്തിന് ഒരു പുഞ്ചിരിയാണ് ആൽബി മറുപടി നൽകിയത്,
” നീ ഹാപ്പി അല്ലെ..??”
” ആൽബി ഹാപ്പി ആണെങ്കിൽ ഞാൻ ഡബിൾ ഹാപ്പി..”
” പിന്നെ ഞാൻ ഒരു
കാര്യം പറഞ്ഞാൽ നീ കേൾക്കുമോ..??”
ആൽബിന്റെ പെട്ടെന്നുള്ള ചോദ്യത്തിന് അവൾ സംശയത്തോടെ അവൻ്റെ മുഖത്തേക്ക് നോക്കി,
” ഇനി അടുത്ത് എങ്ങാനും കാണാൻ നിങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ടോ…??”
“ഇല്ലാ….”
” എന്നായാലും ഇനി കാണുമ്പോൾ ശിവയെ മുല കുടിപ്പിക്കുന്ന പരിപാടി വേണ്ട…!!”
” അതെന്താ അങ്ങനെ…??”
“എടീ നിനക്കറിയില്ലേ ആഞ്ചലോ മുല കുടിക്കുന്ന പ്രായമാണ് ഈ പ്രായത്തിൽ ഇൻഫെക്ഷൻ വരാനുള്ള ചാൻസും കൂടുതലാണ്, അപ്പോൾ ശിവയെപ്പോലൊരാൾ കുടിച്ച ശേഷം അതേസമയം ആഞ്ചലോയും മുലപ്പാൽ കുടിക്കുന്നത് അവന് ചിലപ്പോൾ ഇൻഫെക്ഷൻ വരാൻ ചാൻസ് ഉണ്ടാക്കും അതുകൊണ്ട് ആ ഒരു പാർട്ട് ഒഴിവാക്കിയിട്ട് ബാക്കിയെല്ലാം നീ ആസ്വദിച്ചോ….”
ആൽബിന്റെ ആവശ്യത്തിൽ ന്യായം ഉണ്ടായിരുന്നുവെങ്കിലും ഇനിയൊരിക്കൽ കാണുമ്പോൾ ശിവയോട് ഈ കാര്യം എങ്ങനെ പറയും എന്ന് അവൾക്ക് സംശയമായിരുന്നു,
ഒരിക്കൽ രണ്ടുപേരും ബന്ധപ്പെടാൻ തുടങ്ങിക്കഴിഞ്ഞാൽ പൂർണമായും കണ്ട്രോൾ അവൻ്റെ മാത്രം കയ്യിലാണ്,
” ഞാൻ പരമാവധി ശ്രമിക്കാം എന്തായാലും അടുത്തൊന്നും കാണാൻ ഞങ്ങൾ പ്ലാൻ ചെയ്തിട്ടില്ല, പക്ഷേ കാണുവാണെങ്കിൽ ആൽബി പറഞ്ഞ കാര്യം ഞാൻ ശ്രദ്ധിക്കാം..” സ്റ്റെല്ല പറഞ്ഞു നിർത്തിയതും, ആൽബിൻ ചിരിച്ചു,
രണ്ടുപേരും നാട്ടിലെ കുറച്ച് വിശേഷങ്ങൾ കൂടി സംസാരിച്ച ശേഷം ഫോൺ വക്കാൻ തുടങ്ങി, തലേ ദിവസം രാത്രി ജെറിനെ വിളിച്ച് അന്വേഷിച്ച കാര്യമൊന്നും ആൽബി അവളോട് പറയാൻ പോയില്ല,
ദിവസങ്ങൾ പതിയെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു, ഇന്ന് സ്റ്റെല്ല സ്വന്തം വീട്ടിൽ നിൽക്കുന്ന അവസാനത്തെ ദിവസമാണ്,
നാളെ രാവിലെ ആൽബിന്റെ വീട്ടിലേക്ക് പോയിക്കഴിഞ്ഞാൽ കുറച്ചു ദിവസം ഇനി അവിടെ ആയിരിക്കും,
അന്ന് രാത്രി എല്ലാവരുടെയും കൂടെ കുറച്ച് അധികസമയം
ചെലവഴിച്ച ശേഷമാണ് സ്റ്റെല്ല ഉറങ്ങാൻ കിടന്നത്,
രാവിലെ പോകാനുള്ള ബാഗും കാര്യങ്ങളും എല്ലാം അവൾ നേരത്തെ തയ്യാറാക്കി വെച്ചിരുന്നു, രാവിലെ പപ്പ കൊണ്ടാക്കി തരാം എന്നാണ് പറഞ്ഞിരിക്കുന്നത്,
പതിവുപോലെ ആൽബിനുള്ള ഫോൺ വിളിയും കഴിഞ്ഞ് ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് അവൾ ഇൻസ്റ്റഗ്രാം തുറന്നു നോക്കി,
ശിവയുടെ ഭാഗത്തുനിന്ന് മെസ്സേജ് ഒന്നും കിടക്കുന്നില്ല, അവൻ വാക്ക് പറഞ്ഞതുപോലെ കുറച്ചുദിവസം മാറി നിൽക്കുന്നുണ്ട്…
കുറച്ചു ദിവസമായി ശരീരം പിരിയഡ്സ് ലക്ഷണം കാണിക്കുണ്ട്,
പ്രതീക്ഷിച്ചത് പോലെ തന്നെ അന്ന് രാത്രിയിൽ അവൾക്ക് പീരീഡ്സ് ആയിട്ടുണ്ടായിരുന്നു,
അതുകൊണ്ടു തന്നെ ചെറിയ ശാരീരിക ബുദ്ധിമുട്ടും മാനസിക പിരിമുറുക്കവും അവൾക്ക് അനുഭവപ്പെട്ടിട്ടുണ്ടായിന്നു,
പിറ്റേ ദിവസം രാവിലെ പോകാൻ ഇറങ്ങുമ്പോഴാണ് പപ്പക്ക് പെട്ടെന്ന് ഒരു അത്യാവശ്യം വന്നത്,
പക്ഷേ സ്റ്റെല്ലയുടെ യാത്ര മുടങ്ങാത്ത വണ്ണം പകരം ആളെ ഏർപ്പാടാക്കിയിട്ടുണ്ട് എന്നും പപ്പ വിളിച്ച് അറിയിച്ചിരുന്നു.
രാവിലെ പത്തര ആയപ്പോൾ വീട്ടിലേക്ക് വന്നു കയറിയ ഇന്നോവയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ കണ്ടതും, അവളുടെ മുഖത്ത് ചെറിയ പുഞ്ചിരി വിരിഞ്ഞു,
” നിന്നെ കണ്ടിട്ട് കുറച്ച് ദിവസമായല്ലോടാ..??” ചെറിയ കുശലം ചോദിച്ചുകൊണ്ട് അവൾ പുറകിലെ സീറ്റിലേക്ക് കയറി,
” ഭയങ്കര തിരക്കല്ലേ ചേച്ചി, കഷ്ടപ്പാടുകൾ ഓരോന്നോരോന്നായി പുറകെ പുറകെ വന്നുകൊണ്ടിരിക്കുകയാണ്…”
പുറകിലേക്ക് കണ്ണാടിയിൽ കൂടി നോക്കി കൊണ്ടായിരുന്നു ജെറിൻ്റെ മറുപടി,
” പിന്നെ രണ്ട് പിള്ളേരുടെ തന്ത അല്ലെ.. പറയുന്ന കേട്ടാൽ…”
സ്റ്റെല്ലയുടെ കളിയാക്കി കൊണ്ടുള്ള മറുപടിക്ക് അവൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്
