” എന്തോ കാര്യമായി തന്നെ സംഭവിക്കുന്നുണ്ട്….”
അവൻ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ഫോൺ ബെൽ അടിക്കാൻ തുടങ്ങി,
ജസ്റ്റിൻ ചേട്ടനാണ് ഫോൺ അറ്റൻഡ് ചെയ്ത് ജെറിൻ ചെവിയിലേക്ക് ചേർത്തു,
” ആ ചേട്ടാ ചേച്ചി റൂമിൽ ഉണ്ട് കേട്ടോ
ചിലപ്പോൾ ഉറങ്ങിപ്പോയതുകൊണ്ടാവാം എടുക്കാത്തത്….”
” ഓക്കേ ഡാ താങ്ക്യൂ…”
അപ്പുറത്ത് ആൽബിന്റെ ആശ്വാസം കലർന്ന ശബ്ദം.
ആൽബിൻ ഫോൺ വെച്ച് പോയെങ്കിലും ജെറിന്റെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു, എന്തൊക്കെയോ സംഭവിക്കുന്നുണ്ട് ചില ചോദ്യങ്ങൾ പക്ഷേ അതിൻ്റെ ഉത്തരം ഒരുപക്ഷേ എല്ലാവരെയും ഭയപ്പെടുത്തുന്നത് ആവാം….
സ്റ്റെല്ലയോട് പിറ്റേ ദിവസം തന്നെ രാവിലെ വിളിക്കണം എന്ന് മെസ്സേജ് അയച്ചിട്ട് ആൽബിൻ തന്റെ മയക്കത്തിലേക്ക് തിരികെ പോയി,
അന്ന് വൈകുന്നേരം പുറമെ ഷോപ്പിംഗ് എല്ലാം കഴിഞ്ഞ് അത്യാവശ്യം ഇരുട്ടിയ ശേഷം ആണ് അവൻ റൂമിൽ എത്തിയത്
അമേരിക്കൻ സമയം ഇപ്പോൾ ഏകദേശം രാത്രി 12:30 am ആകുന്നു, ഇന്ത്യയിൽ ഇപ്പോൾ ഉച്ചയാവാം,
റിസോർട്ടിൽ നിന്നും മടങ്ങിയെത്തിയ ശേഷം മാത്രമേ അവൾ വിളിക്കുകയുണ്ടാവുകയുള്ളൂ എന്ന് ആൽബിൻ പ്രതീക്ഷിച്ചിരുന്നു, അതുകൊണ്ടുതന്നെ ഉറങ്ങാതെ അവൻ ഫോണിൽ സ്ക്രോൾ ചെയ്തുകൊണ്ടിരുന്നു,
ഏകദേശം 10 മിനിറ്റ് കഴിഞ്ഞതും സ്റ്റെല്ലയുടെ ഭാഗത്ത് നിന്നും കോൾ വന്നു,
കോൾ അറ്റൻഡ് ചെയ്തതും ആൽബിന്റെ കണ്ണുകൾ വിടർന്നു….
അവൻ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരുന്നു സ്റ്റെല്ലയുടെ പെരുമാറ്റം,
ബെഡ്റൂമിൽ അവൾ മാത്രമാണ് എന്ന് തോന്നുന്നു, ഒരു ചെറിയ പാത്രത്തിൽ നിന്നും ടവൽ കൊണ്ട് മുലഞെട്ടുകൾ നനച്ചു തുടയ്ക്കുന്നു….
” ഇതെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്..??” അവൻ്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു,
” ഇതെന്താ പെണ്ണേ ചെയ്തുകൊണ്ടിരിക്കുന്നത്…??”
” കണ്ടിട്ട് ആൽബിക്ക് എന്താ തോന്നുന്നത്..??”
” നീ വെള്ളം കൊണ്ട് തുടയ്ക്കുന്നതുപോലെ…”
” അപ്പോൾ പിന്നെ അറിയാമല്ലോ പിന്നെ എന്തിനാ ചോദിക്കുന്നത്….”
മുഖത്ത് നാണവും വശ്യതയും കലർന്ന സ്റ്റെല്ലയുടെ മറുപടിയിൽ വേറെ
എന്തൊക്കെയോ ഒളിച്ചിരിക്കുന്നത് പോലെ ആൽബിന് തോന്നി,
” സ്റ്റെല്ല ഇന്നലെ എന്താണ് പുറകെ പുറകെ വിളിച്ചത് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ…?? ഞാൻ തിരിച്ചു വിളിച്ചെങ്കിലും നീ കോൾ എടുത്തില്ലല്ലോ…” ആൽബിൻ ഒന്നിന് പുറകെ ഒന്നായി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു,
അതിനു മറുപടി പറയാതെ, പഴയ കാര്യത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവളുടെ പ്രവർത്തിയിൽ ആൽബിന് ചെറുതായി ദേഷ്യം വന്നു,
പക്ഷെ അതേ സമയം എന്തോ കാര്യമായി തന്നെ സംഭവിച്ചിട്ടുണ്ട് എന്നും അവന് മനസ്സിലായിരുന്നു…
” ആൽബി ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യം പിടിക്കുമോ…??”
ഒടുവിൽ സ്റ്റെല്ല മുഖം ഉയർത്തി,
” എന്താ കാര്യം…??”
” അതൊക്കെ പറയാം, എന്നോട് ദേഷ്യം പിടിക്കുമോ…ഇല്ലയോ…??”
” നീ കാര്യം പറ…”
ആൽബിന് ക്ഷമ നശിച്ചു തുടങ്ങിയിരുന്നു,
” ആൽബി ഇന്നലെ രാത്രി ശിവ ഇവിടെ വന്നിരുന്നു…”
” എന്നിട്ട്…??”
” എന്നിട്ടെന്താ നിൻ്റെ കുഞ്ഞ് കുടിക്കേണ്ട മുലപ്പാൽ വേറെ ഒരുത്തൻ കട്ടു കുടിച്ചു…” അത് പറയുമ്പോൾ അവളുടെ മുഖഭാവം നാണത്താൽ കുമ്പിട്ടിരുന്നു,
” ഇതൊക്കെ എപ്പോ സംഭവിച്ചു…??”
” അതൊക്കെ സംഭവിച്ചു…!! പിന്നെ ആഞ്ചലോ ഇപ്പോഴും പാൽ കുടിക്കുന്നത് അല്ലേ അതുകൊണ്ട് ഞാൻ ചൂടുവെള്ളത്തിൽ ഉപ്പിട്ട ശേഷം എല്ലാം നനച്ചു തുടക്കുകയാണ് അല്ലെങ്കിൽ ചിലപ്പോൾ ഇൻഫെക്ഷൻ ആയാലോ…??”
സ്റ്റെല്ല വളരെ ലാഘവത്തോടെ പറഞ്ഞു നിർത്തിയതും ആൽബിൻ അന്തം വിട്ടുനിൽക്കുകയായിരുന്നു,
” ആൽബി…????”
അവൻ്റെ മുഖഭാവത്തിൽ നിന്നും സ്റ്റെല്ലക്ക് ഒന്നും വായിച്ചെടുക്കാൻ ആയില്ല,
” ആൽബി….???? എന്നാ ഒന്നും മിണ്ടാത്തത്..??”
സ്റ്റെല്ല ആവർത്തിച്ചു ചോദിച്ചതും, ഷോക്കിൽ നിന്നും മാറി ആൽബിൻ്റെ കണ്ണുകൾ
