അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 02 8അടിപൊളി  

വാഹനം ആദ്യം തന്നെ പോയത് കോട്ടയം നഗരത്തിലെ ഷോപ്പിംഗ് മാളിലേക്ക് ആണ് കുറച്ച് അധിക സമയം തന്നെ അവർ ചിലവഴിച്ചിട്ടുണ്ടായിരുന്നു…

ഇതിനിടയിൽ എല്ലാം ജെറിൻ കൂടുതൽ തമാശ പറയുകയും മെർലിനും കട്ടക്ക് കട്ടക്ക് പിടിച്ചു നിൽക്കുകയും ചെയ്യുന്നത് അവരുടെ യാത്ര കൂടുതൽ ഉഷാറാക്കിയിട്ടുണ്ടായിരുന്നു…

ശരിക്കും പ്രായം കുറഞ്ഞ കുട്ടികളുടെ കൂടെ യാത്ര ചെയ്യുമ്പോൾ തനിക്കും പ്രായം കുറഞ്ഞതുപോലെ അവൾക്ക് ഫീൽ ചെയ്തു തുടങ്ങി,

രാവിലത്തെ പ്രഭാത ഭക്ഷണം അവർക്ക് സ്റ്റെല്ലയുടെ വകയായിരുന്നു,

അതിനിടയിൽ പോകുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം എടുക്കുന്ന നല്ല ഫോട്ടോകൾ അവൾ അപ്പോൾ തന്നെ ആൽബിനെ അയച്ചുകൊടുക്കുന്നുണ്ടായിരുന്നു,

അത് പണ്ടുമുതലേ ശീലിച്ച ഒരു കാര്യമാണ് എവിടെപ്പോയാലും ഫോട്ടോ എടുത്താൽ അപ്പോൾ തന്നെ ആൽബിന് അയച്ചുകൊടുക്കും.

ഷോപ്പിംഗ് മോളിൽ നിന്നും ഇറങ്ങിയപ്പോഴാണ് ജെറിൻ തന്റെ അടുത്ത പ്ലാൻ മുന്നോട്ട് വെച്ചത് “നമുക്ക് ഇലവീഴാ പൂഞ്ചിറയും ഇല്ലിക്കൽ കല്ലും ഒന്ന് കണ്ടിട്ട് വന്നാലോ…??”

” എടാ അതൊക്കെ ഒരുപാട് ദൂരം അല്ലേ മാത്രമല്ല കുറച്ചു നടക്കാൻ ഉണ്ടെന്നും ആണ് ഞാൻ കേട്ടത്..??”

സ്റ്റെല്ല അധികം ദൂരേക്ക് പോവാൻ ആഗ്രഹിച്ചിരുന്നില്ല,

” ചേച്ചി അത്രയ്ക്ക് നടക്കാൻ ഒന്നുമില്ല അവിടെ ജീപ്പ് സർവീസ് ഉണ്ട് നമ്മൾ ചെറിയ പൈസ കൊടുത്താൽ മതി മുകളിലേക്ക് എത്തിക്കും, ഇതൊക്കെ ഇപ്പോൾ അല്ലെ നമുക്കൊന്ന്

എൻജോയ് ചെയ്യാൻ പറ്റുകയുള്ളൂ പിന്നെ ചേച്ചിക്ക് വേണമെങ്കിൽ മതി…”

ജെറിൻ എവിടെയും കൊള്ളിക്കാതെ മറുപടി പറഞ്ഞത് സ്റ്റെല്ലയെ ഒരു നിമിഷം ചിന്തിക്കാൻ പ്രേരിപ്പിച്ചു,

” എന്തായാലും ഇറങ്ങി, എന്നാൽ പിന്നെ പോയിട്ട് വരാം…”

അധികം ആലോചിക്കാതെ അവൾ അപ്പോൾ തന്നെ മറുപടി കൊടുത്തു, വാഹനം പതിയെ ഇല്ലിക്കൽ കല്ല് ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു,

ചുരം പോലെ വളഞ്ഞു കയറുന്ന റോഡുകളിൽ ജെറിന്റെ ഡ്രൈവിംഗ് അവൾ ശ്രദ്ധിച്ചു,

‘ ചെക്കൻ കുഴപ്പമില്ല വണ്ടി അത്യാവശ്യം നന്നായി കൈകാര്യം ചെയ്യുന്നുണ്ട് ‘

മെർലിൻ നിർത്താതെ സംസാരിക്കുന്ന കൂട്ടത്തിലുള്ള ഒരാളായിരുന്നു അതുകൊണ്ടുതന്നെ സ്റ്റെല്ലയ്ക്ക് ട്രിപ്പ് ഒട്ടും ബോറടിച്ചില്ല, ശരിക്കും വീട്ടിലെ ബോറടിയിൽ നിന്നും വിട്ടുനിൽക്കാൻ അവൾക്ക് ഇത് ആവശ്യമായിരുന്നു,

ഇതിനെല്ലാം ഇടയിൽ സ്റ്റെല്ല മനസ്സിൽ പോലും വിചാരിക്കാത്ത കുറച്ചു കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നു,

ഒരു ജീൻസും റെഡ് ആൻഡ് വൈറ്റ് മിക്സഡ് ക്രോപ്ടോപ്പ് ഇട്ടു വന്നിരിക്കുന്ന അവളുടെ ശരീര ഭംഗി ജെറിനെ വല്ലാതെ ആകർഷിച്ചിരുന്നു…

ഹാഫ് കൈ ക്രോപ്ടോപ്പിൽ പെണ്ണിൻ്റെ കക്ഷം അവൻ ഇടം കണ്ണിട്ട് ശ്രദ്ധിക്കുന്നുണ്ടായിരുന്നു,

ചെറിയ കാര്യങ്ങൾക്ക് അവൾ മുന്നോട്ടു കുനിയുമ്പോൾ കാണുന്ന മുലകുടങ്ങളുടെ വിടവുകളും പുറകോട്ട് തള്ളി നിൽക്കുന്ന നിതംബത്തിൻ്റെ ആകാരഭംഗിയും അവനെ വല്ലാതെ ആകർഷിച്ചു…

സ്റ്റെല്ലാ ഒട്ടും പ്രതീക്ഷിക്കാത്ത മറ്റൊരു കാര്യമായിരുന്നു, അവളുടെ ഫോൺ ഉപയോഗത്തിൽ ജെറിന്റെ നിരീക്ഷണം…!!

സ്റ്റെല്ല ആരെയെങ്കിലും കൂടുതൽ സമയം വിളിക്കുന്നുണ്ടോ…?? ഫോണിൽ ആർക്കെങ്കിലും തുടർച്ചയായി മെസ്സേജ് അയക്കുന്നുണ്ടോ…,??

തുടങ്ങി പല കാര്യങ്ങളും ജെറിൻ കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും അവളുടെ ഫോൺ എടുത്തു നോക്കാൻ മാത്രം ധൈര്യം അവൻ ഉണ്ടായിരുന്നില്ല.

ഇല്ലിക്കൽ കല്ല് കണ്ട്

മടങ്ങിയ ശേഷം അവർ നേരെ പോയത് ഇലവീഴാ പൂഞ്ചിറയിലേക്കാണ്, അവിടെ ചെന്ന് കാർ സൈഡാക്കിയതും ജീപ്പുകാർ മെല്ലെ അടുത്തേക്ക് വന്നു തുടങ്ങി..

ചെറിയ പൈസക്ക് അവർ സ്ഥലം ചുറ്റി കാണിക്കാം എന്ന് പറഞ്ഞെങ്കിലും നടക്കാൻ തന്നെയായിരുന്നു അവരുടെ തീരുമാനം,

റോഡരികിൽ നിന്നും ഇലവീഴാപൂഞ്ചിറ ലക്ഷ്യമാക്കി അവർ നടന്നു തുടങ്ങി,

നടക്കാൻ മടിയാണെന്ന് ആദ്യമേ പറഞ്ഞിറങ്ങിയ സ്റ്റെല്ല തന്നെയാണ് നടക്കാൻ കൂടുതൽ ആവേശം കാണിച്ചത്…

Leave a Reply

Your email address will not be published. Required fields are marked *