അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 02 8അടിപൊളി  

അടുത്ത നിമിഷം സ്റ്റെല്ല തളർച്ചയോടെ ബെഡ്ഢിലേക്ക് കിടന്നതും ശിവയും

അവളുടെ മേലേക്ക് കിടന്നു,

കടുത്ത കാമത്തിന്റെ തേരോട്ടത്തിൽ രണ്ടുപേരും തളർന്ന് ബെഡിലേക്ക് വീണു, കിതപ്പ് മാറിയതും സ്റ്റെല്ലാ ശിവയ്ക്ക് നേരെ പതിയെ തിരിഞ്ഞു കിടന്നു,

ശിവ അവളുടെ മുടിയിൽ കൂടി ചെറുതായി വിരൽ ഓടിച്ചതും പെണ്ണ് അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു

അവരെ ശ്രദ്ധിച്ചു കൊണ്ട് വീഡിയോ കോളിൽ നിൽക്കുന്ന ആൽബിക്ക് ഇനി താൻ എന്ത് ചെയ്യണം എന്ന് ഒരു പിടിയില്ലായിരുന്നു, അവർക്കിടയിൽ താൻ മൂന്നാമതൊരാൾ ആയിപ്പോയത് പോലെ ആൽബിക്ക് തോന്നി,

പെട്ടെന്ന് എന്തോ ഓർത്തത് പോലെ സ്റ്റെല്ല വേഗം എഴുന്നേറ്റു വന്നു ഫോൺ കയ്യിലേക്ക് എടുത്തു,

” ആൽബി…????”

സ്റ്റെല്ലയുടെ മുഖത്തെ പുഞ്ചിരി കണ്ടതും ആൽബിന് അതുവരെ ഉണ്ടായ വികാരമെല്ലാം അലിഞ്ഞു ഇല്ലാതായി,

” നീ ഒക്കെയല്ലേ…??”

അവന്റെ ചോദ്യത്തിന് അവൾ അതേ എന്ന തലയാട്ടി,

” ആൽബി, എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നു..”

അതും പറഞ്ഞ് അവൾ ഫോണും എടുത്ത് നേരെ ബാത്റൂമിലേക്ക് നടന്നു,

ബാത്റൂമിൽ കയറിയതും ഫോൺ കയ്യിൽ പിടിച്ചു കൊണ്ട് തന്നെ അവൾ മൂത്രമൊഴിക്കാൻ ഇരുന്നു,

” ആൽബി ഞാൻ എന്താ ചെയ്യേണ്ടത്..??” തന്നോട് തനിയെ സംസാരിക്കാൻ അവൾ അവസരം കണ്ടെത്തിയതാണെന്ന് ആൽബിന് നേരത്തെ തന്നെ മനസ്സിലായിരുന്നു,

” വന്ന കാര്യം കഴിഞ്ഞില്ലേ എന്നാ തിരിച്ച് പോയാലോ..??”

അവൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി,

” ഇപ്പോഴേ അങ്ങ് ഇറങ്ങാൻ പറ്റുമോ ശിവ എന്തെങ്കിലും വിചാരിച്ചാലോ..??”

” സ്റ്റെല്ല അത് നോക്കിയിട്ട് കാര്യമില്ല, നിങ്ങൾ രണ്ടുപേരും കോട്ടയം വരെ ഓടി എത്താൻ ഉള്ളതാണ്..”

” ശരി ആൽബി ഞാൻ അവനോട് പറഞ്ഞിട്ട് പെട്ടെന്ന്

തന്നെ ഇറങ്ങാം, പിന്നെ ആൽബിക്ക് എല്ലാം ഇഷ്ടമായോ..??”

അതിന് അവൻ പെട്ടെന്ന് മറുപടിയൊന്നും പറഞ്ഞില്ല, ആൽബിൻ്റെ മൗനത്തിൽ നിന്നും മനസ്സിൽ എന്തോ ഉണ്ടെന്ന് അവൾക്ക് മനസിലായി,

ഇവിടെനിന്ന് ഇറങ്ങിയിട്ട് മര്യാദയ്ക്ക് സംസാരിക്കാം എന്ന് കരുതി അവൾ അന്നേരം അത് കാര്യമാക്കിയില്ല,

” ഒരു മിനിറ്റ് ഞാനൊന്ന് വാഷ് ചെയ്യട്ടെ..’ അതും പറഞ്ഞ് അവൾ വീഡിയോ കോൾ സൈഡിലേക്ക് വച്ചു,

തിരികെ റൂമിലേക്ക് വരുമ്പോഴും അവളുടെ കയ്യിൽ വീഡിയോ കോൾ ആക്റ്റീവ് ആയിരുന്നു,

ശിവ അപ്പോഴും ബെഡ്ഡിൽ മലർന്ന് കിടക്കുകയായിരുന്നു, അവനെ ഒന്ന് നോക്കിയ ശേഷം സ്റ്റെല്ല നേരെ പോയി തൻ്റെ പാന്റീസ് എടുത്തു ധരിച്ചു,

” സ്റ്റെല്ലാ എന്താ പരിപാടി..??”

പുറകിൽ നിന്നും ശബ്ദം കേട്ട് അവൾ തിരഞ്ഞു നോക്കിയതും ശിവ ബെഡ്ഡിലേക്ക് എഴുന്നേറ്റിരിക്കുകയായിരുന്നു,

” ആം ശിവാ ഞാൻ ഇറങ്ങിയാലോ എന്ന് വിചാരിക്കുകയാണ്..”

” അതിനുമാത്രം സമയം ഒന്നുമായില്ലല്ലോ ആകെ 20- 25 മിനിറ്റ് അല്ലേ നമ്മൾ എടുത്തുള്ളു…”

അവർക്കിടയിലെ സംഭാഷണം ആൽബിൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, താൻ ഇടയിൽ കയറി അഭിപ്രായം പറയുന്നത് മണ്ടത്തരം ആകുമെന്ന് അവന് അറിയാമായിരുന്നു,

അതുകൊണ്ടുതന്നെ ആൽബിൻ മൗനം പാലിച്ചു.

ഇടയ്ക്ക് എപ്പോഴോ വശത്തേക്ക് തിരിഞ്ഞു നോക്കിയപ്പോഴാണ് ആൽബിൻ വീഡിയോ കോളിൽ തന്നെ ഇരിക്കുന്നത് ശിവ ശ്രദ്ധിക്കുന്നത്,

അവൻ നേരെ എഴുന്നേറ്റ് വീഡിയോ കോളിൽ ഇരിക്കുന്ന ആൽബിയുടെ അടുത്തേക്ക് വന്നു,

” ആൽബിൻ ഞാൻ ഒരു കാര്യം പറഞ്ഞാൽ തനിക്ക് മുഷിപ്പാകുമോ…??”

” എന്താ ശിവാ..??”

“ഞാൻ കുറച്ചുനേരം സ്റ്റെല്ലയെ ഒന്ന് തനിയെ എടുത്തോട്ടെ..??”

ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള അവൻ്റെ ചോദ്യത്തിന് എന്തുത്തരം

പറയണം എന്ന് ആൽബിക്ക് അറിയില്ലായിരുന്നു,

ആൽബിൻ ശിവയുടെ പുറകോട്ട് നോക്കിയതും, സ്റ്റെല്ല ഒരു പാൻ്റീസ് മാത്രം ധരിച്ച് എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നുണ്ടായിരുന്നു,

” ആൽബിൻ തനിക്ക് ഒക്കെയാണെങ്കിൽ മതി..”

” എനിക്ക് കുഴപ്പമൊന്നുമില്ല, യൂ ഗയ്സ് എൻജോയ്, ഞാനിപ്പോൾ കട്ട് ചെയ്തോളാം..”

” താങ്ക്യൂ ആൽബിൻ യു ആർ എ ഗ്രേറ്റ് മാൻ..” അതും പറഞ്ഞ് ശിവ നേരെ, സ്റ്റെല്ലയെ രണ്ടു കൈകളിലുമായി കോരിയെടുത്ത് ബെഡിലേക്ക് നടന്നു,

Leave a Reply

Your email address will not be published. Required fields are marked *