അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 02 8അടിപൊളി  

ഇതിനിടയിൽ ശിവ തിരിച്ചു വിളിച്ചെങ്കിലും അവൾക്ക് ഫോൺ എടുക്കാൻ പറ്റിയില്ല, ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് ഫോൺ എടുത്തു നോക്കിയപ്പോഴാണ് അവൻ്റെ മിസ്ഡ് കോൾ അവൾ കാണുന്നത്,

ഉടനെ തന്നെ തിരിച്ചു വിളിച്ചതും അപ്പുറത്ത് കോൾ എടുത്തിരുന്നു,

” സ്റ്റെല്ലാ നിനക്ക് കുറച്ച് അധികം കൂടി സഞ്ചരിച്ച് വയനാട് ലക്കിടി വരാൻ പറ്റുമോ..??”

” അവിടെ വരെ വന്നാൽ…??”

” വന്നാൽ പിന്നെ വളരെ സേഫ് ആയ ഒരു പ്ലാൻ ഉണ്ട്, എൻ്റെ ഗ്രൂപ്പിന് ഇൻവെസ്റ്റ്മെന്റ് ഉള്ള ഒരു ആയുർവേദ ഹോസ്പിറ്റൽ അവിടെയുണ്ട്, ലെറ്റ് മീ ടെൽ യു സം സീക്രട്ട് അവിടെ വളരെ സേഫ് ആയി നടക്കുന്ന ചില പ്രൈവറ്റ് മീറ്റിംഗ്സ് ഉണ്ട്, കുറച്ച് റിച്ചായ മല്ലു ആൻ്റിമാർ പയ്യന്മാരുടെ അടുത്ത് ഫുൾ ബോഡി മസാജ് ഒക്കെ ചെയ്യാൻ വരാറുണ്ട് കാരണം അത്രയും സീക്രട്ടും സേഫും ആയിട്ട് ആണ് മാനേജ്മെൻ്റ് ഇത് കൊണ്ട് നടക്കുന്നത്…”

” അതുകൊണ്ട് എന്താ ശിവയുടെ പ്ലാൻ..??”

” സ്റ്റെല്ലാ ഞാൻ പറയുന്നത് കൃത്യമായി കേൾക്ക്, ഈ സ്ഥലം പുറമേക്ക് വളരെ ഫേമസ് ആയ ഒരു ആയുർവേദ ഹോസ്പിറ്റൽ ആണ്, അവിടെ ധാര…ഹെയർ സ്പാ പോലുള്ള സ്ത്രീകളുടെ നോർമൽ ട്രീറ്റ്മെൻറ് ഒക്കെ നടക്കുന്നുണ്ട്, ആ ഹോസ്പിറ്റലിൽ സ്റ്റെല്ലക്ക് എത്താൻ പറ്റുകയാണെങ്കിൽ നമുക്ക് മാത്രമായി പ്രൈവറ്റ് റൂം കിട്ടും, അത് മാത്രമല്ല കൂടെ വന്ന ആൾക്ക് ഉള്ളിൽ എന്താണ് നടക്കുന്നത് എന്ന് ഒരു തരത്തിലും അറിയാനും കഴിയില്ല…”

ശിവയുടെ സംസാരത്തിൽ ആവേശവും അതേസമയം

ഒരുപാട് പ്രതീക്ഷകളും ഉണ്ടായിരുന്നു,

” പക്ഷേ ശിവ അതൊക്കെ സേഫ് ആണോ..??”

” യെസ് യെസ്…!! ഞാനിപ്പോൾ ആ കാര്യം കൺഫോം ചെയ്യാൻ വേണ്ടിയാണ് നിന്നോട് ഫോൺ വെക്കാൻ പറഞ്ഞത് , ഞാൻ പറഞ്ഞല്ലോ SCG ഗ്രൂപ്പിന് ഹോസ്പിറ്റലിൽ ഇൻവെസ്റ്റ്മെൻറ് ഉണ്ട് അതുകൊണ്ടുതന്നെ അതിന്റെ എംഡി എനിക്ക് വളരെ അടുത്ത ആളാണ്, ഇതെല്ലാം ഞാൻ നേരിട്ട് ചോദിച്ചു ഉറപ്പു വരുത്തിയതാണ് ആൻഡ് അവിടെ നമുക്ക് മാത്രമായി പ്രൈവറ്റ് റൂം കിട്ടും, ആൻഡ് ഇറ്റ് ഈസ് വെരി സേഫ്… നിൻ്റെ കൂടെ വരുന്ന ആൾക്ക് നീ ഒരു ധാര ട്രീറ്റ്മെൻറ് എടുക്കുന്നതായി മാത്രമേ തോന്നുകയുള്ളൂ….”

ശിവ വിവരിച്ചു പറഞ്ഞ കാര്യം അവൾക്ക് കുറച്ച് അധികം പ്രതീക്ഷ നൽകി,

” എന്നാലും ശിവ ഞാൻ റിസ്ക് എടുക്കുന്നതുപോലെ..??”

” സ്റ്റെല്ലാ ഇതിനേക്കാൾ കൂടുതൽ റിസ്ക് നീ എടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു, ഇതുപോലെ റിസ്ക് എടുത്ത് ഓരോന്ന് ചെയ്യുമ്പോൾ അല്ലേ അതിനൊരു ലഹരി കിട്ടുകയുള്ളൂ…”

അവൻ്റെ സംസാരത്തിൽ കോൺഫിഡൻസ് പ്രകടമായിരുന്നു, അതിനൊപ്പം ശിവ അവളെ കൂടുതൽ മോട്ടിവേറ്റ് ചെയ്യുകയും ചെയ്തു,

” നീ എന്തായാലും ആൽബിയോട് സംസാരിക്ക് അവൻ സമ്മതിക്കാതിരിക്കില്ല…”

” ഞാൻ സംസാരിച്ചിട്ട് വിളിക്കാം ശിവ..”

അവൻ സംസാരിച്ചു ഫോൺ വെക്കുമ്പോൾ സ്റ്റെല്ലയുടെ ഉള്ളിലും ചെറിയ പ്രതീക്ഷകൾ നാമ്പിട്ട് തുടങ്ങിയിട്ടുണ്ടായിരുന്നു,

ശിവ പറഞ്ഞതുപോലെ ഇത് ഒരു മോശം പ്ലാൻ ഒന്നുമല്ല പക്ഷേ അത് പൂർണ്ണമായും പ്രാവർത്തികമാക്കണമെങ്കിൽ മൂന്ന് കടമ്പകൾ ഉണ്ട് ,

ഒന്നാമത്തെ കാര്യം ആൽബിനെ കൊണ്ട് സമ്മതിപ്പിക്കുക എന്നുള്ളതാണ്,

രണ്ടാമത്തെ കാര്യം കോഴിക്കോട് വരെ പോകാമെന്ന് പറഞ്ഞിരിക്കുന്ന ജെറിനെ

കൊണ്ട് വയനാട് വരെ പോകണം…. താരതമ്യേന അത് കുറച്ചു എളുപ്പമുള്ള കാര്യം ആണ്, കാരണം അവൻ ഒരു വണ്ടി പ്രാന്തനാണ് പെട്രോൾ കോസ്റ്റ് താൻ എടുത്താൽ വണ്ടി ഓടിക്കോളും…

ഇതിൽ മൂന്നാമത്തെയും ഏറ്റവും റിസ്ക്കും നിറഞ്ഞ കാര്യം വീട്ടിൽ നിന്നും കള്ളം പറഞ്ഞു ഇറങ്ങി സമയത്തിന് തിരിച്ചെത്തുക എന്നുള്ളതാണ്,

ഗൂഗിൾ മാപ്പിൽ കോട്ടയത്ത് നിന്നും കോഴിക്കോട് വരെ കാണിക്കുന്നത് ഏകദേശം എട്ടു മണിക്കൂർ യാത്രയാണ് അപ്പോൾ വയനാട് വരെ പോകുകയാണെങ്കിൽ അതിലും കൂടും..

ഈ സമയത്തിനുള്ളിൽ അവിടെ പോയി തിരിച്ചു വരിക എന്നുള്ളതാണ് ഏറ്റവും റിസ്ക് പിടിച്ച കാര്യം,

പക്ഷേ ആൽബിൻ സമ്മതിക്കുകയാണെങ്കിൽ മൂന്നാമത്തെ പ്രശ്നത്തിന് സൊല്യൂഷൻ കാണാൻ അവനെക്കൊണ്ട് എളുപ്പം പറ്റും..

Leave a Reply

Your email address will not be published. Required fields are marked *