കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 1 15

 

“മൊബൈലിലൂടെ നല്ല ഒലിപ്പിക്കലായിരുന്നല്ലോ… നേരിൽ ഇപ്പോൾ ഒന്നും മിണ്ടാനില്ലേ?” ക്ലാസ്സിനകത്തും പുറത്തും നിൽക്കുന്ന കുട്ടികൾ ഞങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

 

“ദിവ്യ, നമുക്ക് മാറിനിന്ന് സംസാരിക്കാം,” ഞാൻ കുറച്ച് പതുക്കെ പറഞ്ഞു നോക്കി. അപ്പോഴാണ് അവളും ചുറ്റുമുള്ള ആളുകളെ ശ്രദ്ധിച്ചത്. മുഖം അല്പം ശാന്തമായി. അവൾ മുന്നേ നടന്നു മൂന്നാം നിലയിലേക്കുള്ള പടികയറി, പിന്നാലെ ഞാനും.

 

ആളുകൾക്ക് പെട്ടെന്ന് കാണാൻ പറ്റാത്ത ഒരു കോർണറിൽ അവൾ നിന്നു. പച്ചയും നീലയും കലർന്ന ചുരിദാർ ടോപ്പും വൈറ്റ് ലെഗിൻസുമായിരുന്നു വേഷം. കയ്യിലും കാതിലും ഫാൻസി ആഭരണങ്ങൾ. നെറ്റിയിൽ ഒരു ചെറിയ പൊട്ട്. ഷാംപൂ ചെയ്ത് ഒതുക്കിയ മുടി അഴിച്ചിട്ടിരിക്കുന്നു. ലിപ്സ്റ്റിക് ഇട്ടതുകൊണ്ടാകണം ചുണ്ടിന് നല്ല ചുവപ്പ്. ഞാൻ കൂടുതൽ നോക്കേണ്ടെന്ന് തീരുമാനിച്ചു.

 

“ദിവ്യ, നിനക്ക് എന്തോ മിസ്റ്റേക്ക് പറ്റിയിട്ടുണ്ട്,” ഞാൻ വീണ്ടും ശാന്തമായി പറഞ്ഞു.

 

“എനിക്ക് അറിയാത്ത ആളാണോ നീ? പ്രിയയോട് ചെയ്തത് ഞാനും കണ്ടതല്ലേ?” അവൾ എന്തോ കുത്തിപ്പറയുന്നത് പോലെ എന്നെ പുച്ഛിച്ചു.

 

ഇവളെന്തിനാണ് പഴയ കാര്യങ്ങളൊക്കെ വലിച്ചിഴയ്ക്കുന്നത്? പ്രിയ പണ്ട് എന്റെ കാമുകിയായിരുന്നു, ഇപ്പോൾ എവിടെയാണോ എന്തോ.

 

“പഴയ കാര്യമൊക്കെ വിട്… ഞാൻ നിന്നെ ഇപ്പോൾ എന്താ ചെയ്തത്?” ഞാൻ കാര്യം തിരക്കി.

 

“നിനക്ക് ഒന്നും അറിയില്ലേ?” അവൾ കാര്യം പറയുന്നില്ല, എന്റെ നേരെ തുള്ളുകയാണ്. പുന്നാര മോളേ… നീ കാര്യം പറയാതെ ഞാൻ എങ്ങനെ അറിയാനാണ്? “നിനക്ക് എന്തോ തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ട്,” ഞാൻ വീണ്ടും ചിരിക്കാൻ ശ്രമിച്ചു.

 

“ഇതെന്നാ?”

 

കയ്യിലിരുന്ന നോക്കിയ സി-1 (Nokia C1) മൊബൈൽ എന്റെ നേരെ നീട്ടിക്കൊണ്ട് അവൾ വീണ്ടും കലിപ്പിലായി. ഞാൻ മൊബൈൽ വാങ്ങി മെസ്സേജുകൾ ഓരോന്നായി വായിച്ചു. എന്റെ പേരിൽ സേവ് ചെയ്ത നമ്പറിൽ നിന്നാണ് മെസ്സേജുകൾ! ഒരു ഉമ്മയിൽ തുടങ്ങി പൂവും കായും വരെ എല്ലാമുണ്ട്. അളവ് ചോദിക്കാൻ സണ്ണി മൈരേ… നീയെന്താ തയ്യൽക്കാരനാണോ? നല്ല അസൽ കമ്പി മെസ്സേജുകൾ! പക്ഷേ ഇവളും തിരിച്ച് അവനെ മൂപ്പിച്ചിട്ടുണ്ട്.

 

“സണ്ണിയെപ്പറ്റി നിനക്കെന്താ അഭിപ്രായം?” മെസ്സേജുകൾ നോക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.

 

“അവൻ കോഴിയാണ്, പക്ഷേ നല്ല സ്വഭാവമാണ്. നിന്റെ കൂട്ടുകാരനാണെന്ന് ആരും പറയില്ല,” എന്നെ താഴ്ത്തി കാണിക്കാൻ അവൾ അവനെ അങ്ങ് പൊക്കി.

 

“എന്നാൽ അവനോട് തന്നെ പോയി ചോദിക്ക് ഇതിനെപ്പറ്റി!” മൊബൈൽ തിരിച്ചു കൊടുത്ത് ഞാൻ തിരിഞ്ഞു നടന്നു.

 

സണ്ണിയാണ് എന്റെ പേരിൽ മെസ്സേജ് അയച്ചതെന്ന് ഞാൻ പറഞ്ഞു കൊടുത്തില്ല. ആ പുണ്ടച്ചി മോൻ എന്നെ നല്ല വൃത്തിയായി പണിതു! പ്രിയയുമായുള്ള ആ പഴയ സംഭവം ഞങ്ങളുടെ ക്ലാസ്സിലുള്ളവർക്ക് മാത്രം അറിയാവുന്ന ഒന്നാണ്. ദിവ്യയുടെ സ്വഭാവം വെച്ച് ഇത്തരം കാര്യങ്ങളൊന്നും അവൾ പുറത്തു പറയില്ല. പക്ഷേ ഞാൻ തിരിച്ചുവന്ന കാര്യം പ്രിയ അറിയാൻ പോകുകയാണ്.

 

പ്രിയ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ എന്റെ ഒരു ‘ടൈം പാസ്’ മാത്രമായിരുന്നു. ടൂർ പോയപ്പോൾ ബസ്സിൽ വെച്ച് ഞാൻ അവൾക്കൊരു ഉമ്മ കൊടുത്തു. ഇത് ക്ലാസ്സിലെ ‘പഠിപ്പി’യായിരുന്ന നിഖിൽ കണ്ടു. എന്നോടുള്ള കലിപ്പ് അവൻ ആ വിഷയത്തിൽ തീർത്തു. എനിക്കതൊന്നും വലിയ കാര്യമായിരുന്നില്ല, പക്ഷേ പ്രിയ പെട്ടുപോയി. അവസാനം സത്യം ഞാൻ മനസ്സിലാക്കി; എന്നെപ്പോലെ അവൾക്കും അതൊരു ടൈം പാസ് മാത്രമായിരുന്നു എന്ന്.

 

പുറത്തെത്തിയപ്പോൾ സണ്ണിയുമില്ല ബൈക്കുമില്ല. ഞാൻ സൺഗ്ലാസ് എടുത്ത് വെച്ച് റോഡിലൂടെ നടന്നു. സത്യം പറഞ്ഞാൽ എനിക്ക് ആരോടും ഗൗരവമായ പ്രണയമൊന്നും തോന്നിയിട്ടില്ല. ക്രഷ് തോന്നുന്ന പെണ്ണിനെ സെറ്റ് ചെയ്ത് ഒരു കിസ്സ് കിട്ടുമ്പോൾ ആ ആവേശം അവിടെ തീരും.

 

—————————————————————

Leave a Reply

Your email address will not be published. Required fields are marked *