“കൊള്ളായിരുന്നു…”
അപ്പോഴേക്കും എല്ലാവരും ബസ്സിൽ കേറിയിരുന്നു. കൂടെ പ്രജിതയും കയറി ഏറ്റവും പിറകിലെ തന്റെ സീറ്റിൽ പോയിരുന്നു. അല്പം കഴിഞ്ഞതും രവിയും കയറി പിറകിലെ സീറ്റിൽ വന്നിരുന്നു.
കൈയിൽ ഒരു കവർ ഇരുന്നത് നിവർത്തി അതിൽ നിന്നും ഒരു സ്വെറ്റർ എടുത്ത് രവി പ്രജിതക്ക് നീട്ടി.
“ഇതെന്താ സാറെ…?” പ്രജിത വിമിട്ടത്തോടെ ചോദിച്ചു.
“പ്രജിതക്ക് സ്വെറ്റർ ഇല്ലെന്ന് അല്ലേ പറഞ്ഞത്. തണുപ്പത് ഇതല്ലാതെ നടന്നാൽ ജലദോഷവും പനിയും ഒക്കെ പിടിക്കും പിന്നെ ടൂർ കൊളം ആകും അതുകൊണ്ട് ഇത് വെച്ചോ.” രവി ഉത്തരവാദിത്തതോടെ പറഞ്ഞു.
“ശോ ഈ സാറിന്റെ കാര്യം. ഇതൊന്നും വേണ്ടായിരുന്നു.”
“അതെന്താ
പ്രജിതേ… ഞാൻ വാങ്ങിച്ചത് കൊണ്ടാണോ…?” തന്ത്രപൂർവം രവി തന്റെ ഹീനബോധം കൊള്ളുന്ന രീതിയിൽ പ്രജിതയോട് ചോദിച്ചു.
“അയ്യോ അങ്ങനെ അല്ല സാറെ വെറുതെ കാശ് കളയാൻ വേണ്ടി…” മറുപടി പറയാൻ കുഴങ്ങി കൊണ്ട് പ്രജിത അത് വാങ്ങി.
തന്റെ പദ്ധതികൾ നടക്കുന്നു എന്നുള്ളത് ഓർത്ത് രവിക്ക് ഉള്ളിൽ സന്തോഷം വിരിഞ്ഞു. പതിയെ വണ്ടി മുന്നോട്ട് പോകാനൊരുങ്ങിയതും അശോകൻ ആടി ആടി വന്ന് പിറകിലെ സീറ്റിൽ അവരോട് ഒപ്പം ഇരുന്നു.
“ഇപ്പോ സന്തോഷം ആയോ നിനക്ക്?” അശോകൻ പ്രജിതയോട് ചോദിച്ചു.
“ഓ ഇപ്പോഴെങ്കിലും ഓർത്തല്ലോ…” പ്രജിത മറുപടി പറഞ്ഞു.
ഇതൊക്കെ കേട്ട് രവി വീണ്ടും കുഴങ്ങി. താൻ വിചാരിച്ചത് നടത്താൻ ആവില്ലേ എന്നുള്ള ആധി അയാൾക്കുള്ളിൽ ഉദിച്ചു നിന്നു.
അല്പം കഴിഞ്ഞതും അശോകൻ പ്രജിതയുടെ മടിയിലേക്ക് തലചായ്ച്ച് കിടന്നു. അശോകന് കാല് നീട്ടി വെയ്ക്കാനായി പ്രജിത എണീച്ച് രവിയെ വിൻഡോയുടെ അറ്റത്ത് ആക്കി തൊട്ടിപ്പുറത്ത് ഇരുന്നു.
ബസ്സിൽ ആകെ ഇരുട്ടും ചെറിയ ശബ്ദത്തിൽ പഴയ പാട്ടുമിട്ട് വണ്ടി മുന്നോട്ട് കുതിച്ചു നീങ്ങി. തന്റെ മടിയിൽ തലചായ്ച്ച് മദ്യപാനത്തിന്റെ അലസ്യത്തിൽ മയങ്ങുന്ന ഭർത്താവും തൊട്ട് അടുത്ത് തന്നെക്കാൾ പത്തിരുപതു വയസ്സ് മുതിർന്ന നിരാശകാമുകനായ തനിക്ക് എന്തോ ഒരു അനുകമ്പ തോന്നിയ വ്യക്തിയുടെയും ഇടയിൽ പ്രജിതക്ക് ഉറക്കം അന്യമായി.
“പ്രജിതക്ക് ഉറക്കം വരുന്നില്ലേ…?” രവി പതിയെ ചോദിച്ചു.
“ഇല്ല സാറെ എന്താണോ എന്തോ ഉറക്കം വരുന്നതേ ഇല്ല.”
“ചിലപ്പോൾ അങ്ങനെ ഒക്കെ ആണ്. ഞാനും ഈ ഉറക്കം വരാതെ ആയതോടെ ആണ് കറങ്ങാൻ പോക്ക് തുടങ്ങിയത്.”
രവിസാർ പറഞ്ഞ ആ വാക്കുകളിൽ
വലിയ നിരാശ പ്രതിഫലിച്ചു നിൽക്കുന്നത് പ്രജിതക്ക് മനസ്സിലായി. ഓരോന്നും തന്റെ മനസ്സിനെ അലിയിക്കുക ആണോ എന്ന് അവൾക്ക് സംശയം തോന്നിയിരുന്നു.
ചിലപ്പോൾ സാറിന് കുറേ കാലങ്ങൾക്ക് ശേഷം തുറന്ന് സംസാരിക്കാൻ കിട്ടുന്ന ഒരു സുഹൃത്ത് ആകും താൻ പക്ഷേ തനിക്ക് എന്താണ്… അവൾ മനസ്സിൽ ചോദ്യങ്ങൾ ചോദിച്ചു.
അപ്പോഴേക്കും മടിയിൽ കിടന്നു തലവെട്ടിക്കുന്ന തന്റെ ഭർത്താവിനെ അവൾ ഓർത്തു. തന്റെ ഉറക്കമോ സൗകര്യമോ ഒന്നും അശോകണ്ണന് പ്രശ്നമല്ല. പുള്ളിക്ക് മക്കളും അണ്ണനും മാത്രം.
ഈ മക്കൾ ഉണ്ടായത് തന്നെ താൻ കൂടി ഉള്ളത് കൊണ്ടാണ് എന്നത് എന്ത് കൊണ്ടാകും അണ്ണൻ ഓർക്കാത്തത്. പറയാതെ തന്നെ തന്റെ കരുതലിനായി സ്വെറ്റർ വാങ്ങി തരുന്ന അറുപതുക്കാരൻ.
ഇപ്പുറത്ത് ദിവസവും ഓർമിപ്പിച്ചു വിട്ടിട്ട് പോലും തനിക്ക് ബ്രഷ് വാങ്ങാൻ മറന്ന് വരുന്ന ഭർത്താവ്. ചിന്തകളുടെ പിരിമുറുക്കത്തിൽ പ്രജിത ഇരുട്ടിലേക്ക് കണ്ണുന്നട്ടിരുന്നു.
സാരിയുടെ വിടവിലൂടെ തന്റെ വയറിൽ തട്ടുന്ന അശോകണ്ണന്റെ ചൂട് ശ്വാസം പ്രജിതയിൽ വർഷങ്ങൾക്ക് ശേഷം എന്തോ ഒരു അനുഭൂതി ഉണ്ടാക്കുന്നത് പോലെ തോന്നി.
ജനിലിലൂടെ വരുന്ന തണുത്ത കാറ്റിൽ വയറിലെ ചൂട് ശ്വാസവും സാറിന്റെ ചേർന്നിരിക്കുന്നതിൽ നിന്ന് കിട്ടുന്ന ശരീരചൂടും അവളിൽ ഇക്കിളി പോലെ തോന്നിപ്പിച്ചു.
കുറേ നേരം തന്റെ കൈ തലയിൽ വെച്ചിരുന്ന ഭർത്താവിന്റെ തലക്ക് അടിയിൽ നിന്നും പതിയെ പ്രജിത ഊരി എടുത്തു. അപ്പോഴേത്തേക്കും രക്തം തങ്ങി നിന്ന് മരവിച്ചു പെരുപ്പ് ആയിരുന്നു.
