അവൾ ശബ്ദമുണ്ടാക്കാതെ സ്വയം തടവി പെരുപ്പ് മാറ്റാൻ ശ്രമിച്ചു.
“എന്ത് പറ്റി പ്രജിതേ…” രവി ആരാഞ്ഞു.
“ഒന്നുമില്ല സാറെ. കൈ ഇരുന്നു പെരുത്തു…”
“ഇങ്ങ് എടുത്തേ…” എന്ന് പറഞ്ഞ് രവി പ്രജിതയുടെ കൈ പിടിച്ചു അമർത്തി തടവി സഹായിക്കാൻ തുടങ്ങി.
തന്റെ അനുവാദം ചോദിക്കാതെ സ്വാതന്ത്ര്യത്തോടെ തന്റെ കൈ എടുത്ത് തിരുമുന്ന സാറിനോട് അവൾക്ക് മറുത്ത് ഒന്നും പറയാൻ തോന്നിയില്ല. ആ ആധിപത്യം അവളിൽ ചെറിയ വിധേയത്വം ഉടലെടുത്തത് അവൾ അറിഞ്ഞില്ല.
“പണിയെടുത്ത് മുഴുവൻ തഴമ്പിച്ചല്ലോ കൈമുഴുവൻ…” കൈ തിരുമിക്കൊണ്ട് രവി പറഞ്ഞു.
“പിന്നല്ലാതെ സാറെ. എന്ന് തുടങ്ങിയതാ… എന്റെ കൊച്ചിലെ വീട്ടിൽ പശു ഉണ്ടായിരുന്നു അന്നും ഞാൻ തന്നെയാ പണിയെടുപ്പിക്കാരി. ഇന്നത്തെ പിള്ളേരെ പോലെ കതകും അടച്ചിരുന്നാൽ അമ്മടേൽ നിന്ന് നല്ലത് കിട്ടും.
പിന്നെ കെട്ടികൊണ്ട് വന്നേ പിന്നെ പണിക്ക് ഒട്ടും കുറവ് വന്നില്ല. ഇപ്പോ പിന്നെ തൊഴിലുറപ്പ് കൂടി ഉള്ളത് കൊണ്ട് കൈ ഒക്കെ ഇങ്ങനെ അല്ലേ ഇരിക്കൂ…” പ്രജിത തന്റെ ഉള്ള് തുറന്നു.
“അല്ലെങ്കിലും പെണ്ണുങ്ങൾക്ക് ഉറച്ച കൈയ്യും മനസ്സും ഉള്ളതാ സൗന്ദര്യം അല്ലാതെ തൊട്ടാൽ വാടുന്ന തരം എന്തിന് കൊള്ളാം. നിന്റെ ഈ തഴമ്പിച്ച കൈയാണ് വളയിട്ട മൈലാഞ്ചി കൈയ്യെക്കാൾ സുന്ദരം…”
രവി ഇരുട്ടിന്റെ നിശബ്ദതയിൽ അല്പം കാവ്യഭംഗിയോടെ പ്രജിതയുടെ സൗന്ദര്യത്തെ പുകഴ്ത്തി.
“ഒന്ന് പോ സാറെ ഓരോന്ന് പറഞ്ഞ് ചിരിപ്പിക്കാതെ…” തന്റെ കഷ്ടപ്പാടിനെ സൗന്ദര്യമായി വർണിച്ച വയസ്സന്റെ വാക്കുകളിൽ നാണിച്ചു ചിരിച്ചു കൊണ്ട് പ്രജിത പറഞ്ഞു.
“ചിരിക്കാനല്ല പ്രജിതേ… സത്യമാണ് പറഞ്ഞത് യഥാർത്ഥ സ്ത്രീയുടെ സൗന്ദര്യം ഇത് തന്നെ അല്ലേ… കഷ്ടപ്പാടുകൾ അവൾക്ക് നൽകുന്ന മുറുക്കങ്ങളും പാടുകളും ആസ്വദിക്കാത്ത ഒരുത്തൻ ആൺ ആണോ…
ഈ കൈകൾ കണ്ടാൽ യഥാർത്ഥ പെണ്ണിന്റെ സൗന്ദര്യം മനസ്സിലാക്കുന്നവർ ആരായാലും
ഒന്ന് മുത്തി പോകും പ്രജിതേ…” രവി വളരെ കാതരത്തോടെ പറഞ്ഞു.
“ശോ ഈ സാറിന്റെ ഒരു കാര്യം എന്തൊക്കെയാ ഈ പറയുന്നത്, തഴമ്പിച്ച കൈ കാണുമ്പോൾ മുത്താൻ തോന്നുന്നു എന്ന് വയസ്സാൻ കാലത്ത് ഓരോന്ന് ഇരുന്നു അങ്ങ് പറയുക ആണല്ലേ…” നാണിച്ചു ചിരിച്ചു കൊണ്ട് പ്രജിത പറഞ്ഞു.
“സത്യമാണ് പ്രജിതേ ദേ നീ നോക്കിക്കോ… ഉമ്മാ….” രവി പെട്ടെന്ന് തന്നെ അവളുടെ തഴമ്പിച്ച കൈയിൽ ചുണ്ടുകൾ ചേർത്ത് ഉമ്മ വെച്ചു.
ആ അപ്രതീക്ഷിതനീക്കത്തിൽ പ്രജിത ഒന്ന് ഞെട്ടി. സ്വന്തം ഭർത്താവ് മടിയിൽ കിടക്കുമ്പോൾ തന്നെ അച്ഛന്റെ പ്രായമുള്ള സമൂഹത്തിൽ വളരെ അധികം ബഹുമാനമുള്ള ഒരു വ്യക്തി തന്റെ കഷ്ടപ്പാടുകളെ ആദ്യമായി കണ്ട ഒരു വ്യക്തി തന്റെ അഭംഗികളിൽ ഭംഗി കണ്ടെത്തി ചുംബിച്ചിരിക്കുന്നു.
അത് അവളിൽ ശരീരം മുഴുവൻ ഒരു കുളിര്കോരി. രോമങ്ങൾ എണീച്ച് നിന്നു. ദേഷ്യം ഒരു തുള്ളിപോലും തോന്നാതെ പകരം എന്തോ ഒരു തരം ആകാംഷ മാത്രമായിരുന്നു അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നത്.
“ശോ എന്തര് സാറെ…” പ്രജിത അല്പം കള്ള നീരസത്തോടെ ചോദിച്ചു.
“ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിച്ചു കള പ്രജിതേ… അല്ലെങ്കിലും നമ്മളെപ്പോലെ ഉള്ളവർക്ക് എന്നും അരികുവൽകരണം ആണല്ലോ… എന്നോട് ക്ഷമിക്ക് പ്രജിതേ… സോറി…” രവി ഇടരുന്ന സ്വരത്തിൽ പറഞ്ഞു.
“അയ്യോ അങ്ങനെ അല്ല സാറെ എന്നാലും… ഇതൊക്കെ മോശം അല്ലേ… ഞാൻ ഒരു ഭാര്യ അല്ലേ… അങ്ങനെ പറഞ്ഞത് ആണ്.” രവിസാറിനെ വിഷമിപ്പിക്കാതെ രീതിയിൽ പ്രജിത പറയാൻ ശ്രമിച്ചു.
“എന്ത് തരം ഭാര്യ ആണ് പ്രജിതേ നീ…? നിനക്ക് ഭാര്യയെന്ന എന്ത് പരിഗണന ആണ്
ലഭിക്കുന്നത്. താലി കെട്ടിയത് കൊണ്ട് ഒരാൾ ഭർത്താവ് ആകുമോ?
ഭാര്യയെ പ്രണയിക്കാതെ എങ്ങനെയാണ് ഒരുത്തൻ ഭർത്താവ് ആകുന്നത്. താലി കൊണ്ട് നിന്നെ വെറും പണിചരക്ക് ആയി അല്ലേ കാണുന്നത്. ഞാൻ കണ്ടു ഒടിഞ്ഞ ബ്രഷ് കൊണ്ട് നീ പല്ല് തേക്കുന്നത്.
നീ അത് കൊണ്ട് വന്നപ്പോൾ ഒടിഞ്ഞത് അല്ല എന്ന് കാണുമ്പോഴേ അറിയാം. അതിനർത്ഥം അത് മാറ്റി വാങ്ങാൻ പോലും ആരും നിന്നെ പരിഗണിക്കുന്നില്ല എന്നല്ലേ…”
