“എനിക്ക് കൈയും കാലും ഒക്കെ വിറച്ചിട്ട് വയ്യാ…”
“എന്നാ നീ കണ്ണടച്ചു പിടിച്ചിട്ട് തന്നെ… ഒരുവട്ടം നീ സ്വാതന്ത്ര്യം അനുഭവിച്ചാലേ അതിൽ നിന്ന് പുറത്ത് വരാൻ പറ്റൂ… നോക്ക് വാ… ഞാനല്ലേ നിന്റെ കൂടെ…”
രവിസാറിന്റെ ആവേശവാക്കുകൾ പ്രജിതയുടെ ഉള്ളിൽ ചെറിയ രീതിയിൽ തീ പടർത്തി. തന്നെ സംരക്ഷിക്കാൻ ഒരാളുണ്ടെന്ന് അവൾക്ക് അറിയാതെ തോന്നി. അവൾ കണ്ണുകളടച്ചു പിടിച്ചു കൊണ്ട് പതിയെ രവിസാറിന്റെ അടുത്തേക്ക് തന്റെ മുഖം അടുപ്പിച്ചു.
അവളുടെ ശ്വാസം രവിസാറിന്റെ കവിളിൽ തട്ടി തിരിച്ചു വരുന്നത് അവൾക്ക് അനുഭവപ്പെട്ടു. പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ പ്രജിത തന്റെ ചുണ്ടുകൾ രവിസാറിന്റെ കവിളിൽ അമർത്തി.
അവളുടെ ഉള്ളിൽ എന്തോ ഒരു പൊട്ടിത്തെറി പോലെ തോന്നി. താൻ ചങ്ങല ബേധിച്ചിരിക്കുന്നു. തന്റെ ജീവിതം തന്റെ കൈയിലാണ് എന്ന് അവൾക്ക് തീർച്ചയായി.
ആദ്യമായി നിയന്ത്രണം കിട്ടിയ അവൾക്ക് വല്ലാത്തൊരു ആവേശവും സന്തോഷവും തിരതല്ലി. അവൾ വീണ്ടും ചുണ്ടുകൾ അമർത്തി ചുംബിച്ചു. എവിടെന്നോ വന്നൊരു ധൈര്യം അവളുടെ ഉള്ളിൽ നിറയുന്നത് പോലെ തോന്നിയ പ്രജിത വീണ്ടും വീണ്ടും ചുംബിച്ചു കൊണ്ടിരുന്നു.
ആവേശം ഒന്ന് തണുത്തപ്പോൾ അവൾ നിർത്തി. പതിയെ ശ്വാസമെടുത്ത് നേരെ നിന്നുകൊണ്ട് കണ്ണുകൾ തുറന്നു.
“കൊള്ളാമല്ലോ… നാണക്കാരിക്ക്
ആവേശം ആയിരുന്നല്ലോ…” രവി പ്രജിതയുടെ മുഖത്ത് നോക്കി പറഞ്ഞു.
“എന്റെ ഇഷ്ടത്തിന് ഞാൻ ചെയ്യുന്നത് ഇത് ആദ്യമായിട്ടാ… എനിക്ക് എന്തോ ധൈര്യം വന്നത് പോലെ തോന്നി സാറെ…” പ്രജിത എന്തോ നേടിയെടുത്ത ആവേശത്തിൽ പറഞ്ഞു.
“അതാണ് ഞാനും പറഞ്ഞത്… ഇപ്പോഴല്ലേ നീ യഥാർത്ഥ പെണ്ണ് ആയത്… ഇനി നിനക്കു ഞാൻ ഓരോന്ന് പഠിപ്പിച്ചു തരാം. നിന്റെ ജീവിതത്തിൽ ഇതുവരെ അനുഭവിച്ച എല്ലാത്തിനും പലിശ അടക്കം സന്തോഷം വരാൻ കിടക്കുന്നതെ ഉള്ളൂ എന്റെ പ്രജിത മോളേ… നിനക്ക് സമ്മതം അല്ലേ…”
“എനിക്ക് സന്തോഷിക്കണം സാറെ… സാറ് പറയുന്നത് എന്തും ഞാൻ കേൾക്കും… എന്റെ കഷ്ടപ്പാടുകൾ കാണാൻ പറ്റിയ ഒരേയൊരു ആളാണ് സാറ്. എന്നിട്ട് എനിക്ക് കൂട്ടിലിട്ട ജീവിതത്തിൽ നിന്ന് സ്വാതന്ത്ര്യമുണ്ടെന്ന് മനസ്സിലാക്കി തന്നതും സാറാ…
സാറ് ഇവിടെ ഈ യാത്രയിൽ വന്നില്ലായിരുന്നു എങ്കിൽ ഞാൻ ഇപ്പോഴും സ്വന്തമായ എല്ലാം ത്യജിച്ചു നന്ദിയില്ലാവർക്ക് വേണ്ടി നടുവൊടിക്കുന്ന ഒരുത്തി ആയി ചത്തേനെ…”
തന്റെ ഉള്ളിലെ മുഴുവൻ ഭാണ്ഡകെട്ടും പുറത്തിറക്കികൊണ്ട് പ്രജിത പറഞ്ഞു.
“എന്റെ പ്രജിത മോളേ… ഇനി നീ എന്റെ പെണ്ണാ… നിന്നെ ഞാൻ സന്തോഷത്തിന്റെ പുതിയൊരു മായാലോകം കാണിക്കുമെടി പെണ്ണേ…” രവി തന്റെ ഉള്ളിലെ സന്തോഷം വാക്കുകളാൽ പറഞ്ഞുകൊണ്ട് കഠിന തപസ്സിൽ വരം നേടിയ ഭസ്മാസുരനെ പോലെ രവി വക്രമായി ഒന്ന് പുഞ്ചിരിച്ചു.
കാമുകിയുടെ കൈപിടിച്ചു ധൈര്യത്തോടെ നടക്കുന്ന കാമുകനെ പോലെ രവി പ്രജിതയുടെ കൈകൾ കോർത്തു പിടിച്ചു കൊണ്ട് കടയുടെ ഇടയിൽ നിന്നും പുറത്തേക്കിറങ്ങി.
കൊടൈക്കനാലിന്റെ തണുപ്പിലും പ്രജിതയുടെ ഉള്ളം കൈ വിയർത്തിരിക്കുന്നത് രവിക്ക് അറിഞ്ഞു.
രവിസാറിന്റെ കൈയിൽ
പിടിച്ചുള്ള നടത്തം മറ്റുള്ളവർ ആരെങ്കിലും കാണുമോ എന്ന് ഉള്ളിലെ ഭയം പ്രജിതയിൽ വ്യാകുലത ഉണ്ടാക്കി. അല്പം മുന്നേ എന്തോ ധൈര്യത്തിൽ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഒരു നിമിഷം കൊണ്ട് പൂർണ്ണമായി തനിക്കൊരു തന്റെടി ആകാൻ പറ്റില്ല എന്നുള്ളത് അവൾക്ക് മനസ്സിലായി.
എന്നിരുന്നാലും രാവിസാറിന് ഒപ്പം ഈ ആൾക്കൂട്ടത്തിൽ നടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷവും സുരക്ഷയും അനുഭവപ്പെടുന്നത് പോലെ അവൾക്ക് തോന്നി.
അപ്പോഴേക്കും രവി തന്റെ കൈകൾ പ്രജിതയുടെ കൈകളിൽ നിന്ന് മോചിപ്പിച്ച് തോളിലിട്ട് ചേർത്ത് പിടിച്ചു കൊണ്ട് നടന്നു. തിരക്ക് പിടിച്ച തെറിവിനുള്ളിലൂടെ നടക്കുമ്പോൾ പതിയെ കൈത്തലങ്ങൾ അയാൾ പ്രജിതയുടെ തൂങ്ങിയ മുലയിൽ സ്വെറ്ററിന് മുകളിലൂടെ ഉരച്ച് കൊണ്ടിരുന്നു.
