“അയ്യാ… എന്നെ എടുക്കാൻ എന്റെ അണ്ണനുണ്ട്…” പ്രജിതക്കും രസം തോന്നിയിരുന്നു തമാശയോടെയുള്ള സംസാരങ്ങൾ.
“ഓ അവര് വലിയ അണ്ണന്റെ തോളിലെ കേറൂ…”
“അതേ എനിക്ക് എന്റെ അണ്ണന്റെ തോളിൽ കേറിയ മതി…” കുണുങ്ങി ചിരിച്ചു കൊണ്ട് പ്രജിത പറഞ്ഞു.
“എന്നിട്ട് അണ്ണൻ ദോ അവിടെ കിളിയും തമിഴനും ആയി വെള്ളം അടിക്കുന്നത് കാണുന്നുണ്ടോ?” ദൂരേക്ക് വിരൽ ചൂണ്ടി രവി കാണിച്ചു കൊടുത്തു.
“ശോ ഈ അണ്ണന്റെ കാര്യം, ഇങ്ങനെ വെള്ളമടിച്ചാൽ എനിക്കും പിള്ളേർക്കും ആരാ ഉള്ളത്?”
“വേണമെങ്കിൽ ഞാൻ വരാം പ്രജിതേ…”
“ആഹാ… എന്തൊരു പൂതിയാ ഈ വയസാം കാലത്ത്…” അടുപ്പ കൂടുതലിൽ പ്രജിത പറഞ്ഞു.
“വയസ്സൻ ആണെങ്കിലും ഉള്ളിൽ ഇപ്പോഴും പതിനേഴ് ആണെടി…”
“ഇപ്പോ എടി എന്നൊക്കെ ആയോ?”
“സാറേ വിളിച്ചോണ്ട് ഇരുന്നിട്ട് നേരത്തെ അത് കണ്ടില്ലല്ലോ…”
“അയ്യോ അത് ഒരു ഇതിൽ അങ്ങ് വന്നു പോയതാ…”
“ഓഹോ… എന്നാൽ ഇതും അങ്ങനെ വന്നു പോയതാണ്
എന്ന് വിചാരിച്ചോ…”
സംസാരിച്ചു നടക്കുന്നതിനിടയിൽ വഴിയിൽ കണ്ട ബോംബെ മിട്ടായിയുടെ അടുത്ത് നിന്നുകൊണ്ട് രവി ഒന്ന് വാങ്ങി. എന്നിട്ട് പ്രജിതക്ക് കൊടുത്തു.
“സാറിന് വേണ്ടേ?” പ്രജിത അത് കഴിച്ചു കൊണ്ട് ചോദിച്ചു.
“അതെന്താ ഒറ്റക്ക് തിന്നാണോ ശീലം ആർക്കും ഒന്നും കൊടുക്കാറില്ലേ…?”
“അയ്യോ അല്ല കൊടുക്കും…”
“ആർക്കാ കൊടുക്കാറ്…” രവി ദ്യോയർത്ഥത്തിൽ ചോദിച്ചു.
“അയ്യേ ഈ സാറ് ഇത് എന്തോന്ന്…” സാറിന്റെ പറച്ചിൽ മനസ്സിലാക്കാൻ വിധം ബുദ്ധിയുള്ള തൊഴിലുറപ്പ് സംസാരങ്ങൾ അവൾക്ക് വശമുണ്ടായിരുന്നു.
“നീ എന്തിനാ പ്രജിതേ അതൊക്കെ ചിന്തിക്കുന്നേ… എപ്പോഴും അതാണോ ചിന്തിച്ചു കൊണ്ട് നടക്കുന്നത്…” വാദിയെ പ്രതിയാക്കുന്ന രീതിയിൽ രവി തിരിച്ചു പറഞ്ഞു.
“ഓ ഇനി കുറ്റം എന്റെ തലയിൽ ആക്ക്, അല്ലാതെ വഷളത്തരം പറഞ്ഞിട്ട് അല്ല. അതും നല്ലപ്രായത്തിൽ കെട്ടിയിരുന്നുന്നെങ്കിൽ മോളുടെ പ്രായം വരുന്ന പെണ്ണിന്റെ അടുത്ത്.”
“ഇപ്പോഴും നല്ല പ്രായം തന്നെയാടി നീ അങ്ങ് കെട്ടിക്കോ…”
“അയ്യേ എനിക്ക് വേണ്ട ഈ കഷണ്ടി തലയൻ കിളവനെ…” സംസാരത്തിന്റെ രസം മുറുകി പ്രജിത പറഞ്ഞു.
“ഓ നിന്റെ തണ്ണിവണ്ടി കെട്ട്യോനെ കാളും കൊള്ളാമെടി ഞാൻ…” സംസാരത്തിൽ അവരറിയാതെ തന്നെ ‘എടി’ ‘പോടി’കൾ വന്നിരുന്നു.
“ഓ എന്റെ അണ്ണൻ സൂപ്പറാ…” അവൾ തമാശയോടെ തന്റെ ഭർത്താവിനെ ന്യായീരിച്ചു.
“ഓടെ ഓടെ…” എന്ന് പറഞ്ഞു കൊണ്ട് പ്രജിതയുടെ കൈയിൽ നിന്നും ബോംബെ മിട്ടായി രവി നുള്ളി തിന്നു.
“അയ്യേ ഞാൻ കടിച്ചതാ അവിടെ…” പ്രജിത താൻ കടിച്ചു തിന്നിരുന്ന ഭാഗത്തു നിന്ന് രവിസാർ നുള്ളി എടുത്തത് കണ്ടു പറഞ്ഞു.
“ചുമ്മാതല്ല മധുരം കൂടുതൽ.” കാമുക ഭാവത്തിൽ
രവി പറഞ്ഞു.
“ശോ ഈ സാറ് ഇത് എന്ത് ഭാവിച്ചാ…? എന്റെ പിള്ളേര് എങ്ങാനും കേൾക്കും…”
“അപ്പൊ കേൾക്കുന്നില്ലെങ്കിൽ കുഴപ്പമില്ല അല്ലേ…”
“ഒന്ന് പോ സാറെ… ഓരോന്ന് പറഞ്ഞോണ്ട് ഇരിക്കാതെ…”
പെട്ടെന്ന് രവി പ്രജിതയുടെ കൈയിൽ പിടിച്ചു നടക്കുന്നതിനിടയിൽ മരങ്ങൾക്കിടയിലെ കൂടാരം കെട്ടി വിൽക്കുന്ന കടയുടെ ആരുമില്ലാത്ത ഇടയിലേക്ക് കേറി. പ്രജിത ആ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി നിന്നു.
അവൾ തന്റെ ഒരു കൈ പിന്നിലെ മരത്തിൽ ചേർത്ത് ചാരി രവിസാറിന്റെ കണ്ണുകളിൽ നോക്കി നിന്നു.
രവി ചുറ്റുമോന്ന് നോക്കി ആരുമില്ല എന്ന് മനസ്സിലായതും പ്രജിതയുടെ കൈയിൽ നിന്നും ബോംബെ മിട്ടായി വാങ്ങി ഒന്ന് കടിച്ചെടുത്ത് പ്രജിതയുടെ ചുണ്ടുകളിലേക്ക് ചേർത്തു.
എന്ത് ചെയ്യണമെന്ന് അറിയാതെ യാന്ത്രികമായി പ്രജിത തന്റെ ചുണ്ടുകൾ വിടർത്തി കൊടുത്തു. കപ്പട മീശയും ബോംബെ മിട്ടായിയുടെ മധുരവും പ്രജിതയുടെ ചുണ്ടിലും നാവിലും അനുഭവപ്പെട്ടു.
പ്രജിതയുടെ ഉള്ളിൽ എന്തോ ഒന്ന് ഇക്കിളി കൂട്ടുന്നതായി അവൾക്ക് തോന്നി. അവളുടെ കൈകളിൽ രോമാജികൾ എണീച്ച് നിന്നു. നെഞ്ചിനുള്ളിൽ നിന്ന് എന്തോ പറന്നു പോകുന്നതായി അവൾക്ക് തോന്നി.
