മഴനീർതുള്ളികൾ – 7 40അടിപൊളി  

അതു കണ്ടിട്ടവൾകൊരിച്ചിരി പാവം തോന്നി…

“പക്ഷേ തൊട്ടല്ലോ നീയെന്നെ…..”

അമ്മു ഒരു കുസൃതിയോട് അവന്റെ കൈത്തുടയിൽ ഇരുകയ്യും കൂട്ടിപിടിച്ച് അടുപ്പിക്കാൻ നോക്കിയപ്പോൾ  ഹരി ഒരു വാട്ടത്തോടെ കൈ കുടഞ്ഞു മാറി….

അല്പം അകന്നിരിക്കാൻ നോക്കിയതും അമ്മു വലിച്ചവനെ മാറോടു ചേർത്തു……

“ഇനിയൊന്നും ബാക്കിയില്ല….നാളത്തെ കർമ്മത്തിന് ഞാൻ വേണോന്നില്ല…..ശുദ്ധിയും വേണ്ടാ….എന്നീ ചെക്കൻ തൊട്ടാലും മുട്ടിയാലും ഒരു കൊഴപ്പൂല്ലന്നെ…..” ഒരു കുഞ്ഞിനെപോലെ പറ്റിച്ചേർന്നവന്റെ നെറുകിൽ ഇടതടവില്ലാതെ മുത്തിയവൾ…..

“ക്ഷീണിച്ചുപോയെന്റെ പൊന്ന്……” അവന്റെ മുഖത്ത് വിരല് കൊണ്ട് തപ്പിത്തടഞ്ഞു….

“അതിനെന്റെ നെയ്പായസകുടുക്ക ഇവിടായിപോയില്ലേ….വിശന്നു നടക്കുവാരുന്നു…..”

പറച്ചിലും മാറിലെ മുണ്ടിന്റെ ഉള്ളിലേക്ക് തിരുകി വച്ചിരിക്കുന്ന ഭാഗത്ത്‌ പല്ലുകൊണ്ട് കടിച്ചഴിക്കാൻ നോക്കി….

അമ്മു അതിൽ കയറിപിടിച്ചതും വാശിയോടവൻ അവിടേ മൂക്ക് വച്ചുരച്ചു…..

ഒന്ന് നാവിഴച്ചതും വായിൽ മഞ്ഞളിന്റെയും ഉലുവയുടെയും പാലിന്റെയുമെല്ലാം കൂടികലർന്നൊരു ചുവ…..മുഖം ചുളിച്ചുകൊണ്ട്  അവനത് കുളത്തിലെ വെള്ളത്തിലേക്ക് തുപ്പി….

“ഇത് കഴുകികളയാമോ….”

നഗ്നമായ തോളിലും അതിന് താഴെ മുണ്ടിനുള്ളിൽ മറഞ്ഞിരിക്കുന്ന മാറിടങ്ങളുടെയും ഉയർച്ചയും താഴ്ചയുമെല്ലാം കൊത്തിവലിച്ചു നോക്കിക്കൊണ്ടാണ് ചോദിക്കുന്നത്…..

അമ്മുവിനാ നോട്ടത്തിൽ ഒരു ചമ്മല് പോലെ….ഒന്ന് രണ്ടാഴ്ചയായിട്ട് ഇങ്ങനൊന്നും കാണാറോ നോക്കാറോ ഇല്ലായിരുന്നല്ലോ….

ഇതിപ്പോ ആകെയൊരു പരിഭ്രമം…..അവളടുത്തുകിടന്ന തോർത്തെടുത്തു തോളും നെഞ്ചും   മറച്ചുപിടിച്ചു….പക്ഷെയതിനടുത്ത നിമിഷം ആ തോർത്ത്‌ പോയ വഴി കണ്ടില്ല…..

ആ കാട്ടിനകത്തൂടെ ഈ മൂവന്തി നേരത്ത് മതിലും ചാടി വന്നത് നിന്റെ തോർത്തിന്റെ ഡിസൈൻ കാണാനല്ലെന്നും പറഞ്ഞ് ഹരിയവളെ വലിച്ചവന്റെ കൈക്കുള്ളിലാക്കി…..

“കഴുകികളയെടി…….”

ഒന്നും തേക്കാതെ ഒഴിച്ചിട്ടിരിക്കുന്ന ആ തുടുത്ത ചുണ്ടിലേക്ക് ആർത്തി തിരയടിക്കുന്ന നോട്ടം നോക്കി അവൻ……

പ്ലീസ് അമ്മു എന്ന് കെഞ്ചുന്നതിനൊപ്പം തന്നെ അവളുടെ അല്പം മലച്ചുവിടർന്ന കീഴ്ച്ചുണ്ടിൽ പെരുവിരൽ കൊണ്ട് അമർത്തി……തള്ളവിരലും ചൂണ്ടു വിരലും കൊണ്ടോന്ന് ഞെരിച്ചു വിട്ടു…..

അമ്മു നോവുകൊണ്ട് ചുണ്ടുകൂട്ടിപിടിച്ചതും ഹരിയൊരു വിറയലോടെ അവനേറെ കൊതിപിടിച്ചയാ കീഴ്ച്ചുണ്ട് മേൽച്ചുണ്ടിൽ നിന്നും അല്പം കൂടി അകത്തി…….

“കിസ്സ് ചെയ്യട്ടെ അമ്മൂ……” ശ്വാസം മുഖത്ത് അടിക്കുന്നുണ്ട്……

അവൾക്കു മൂളി കൊടുക്കണം എന്നുണ്ട്….അതിനുപോലും കഴിയുന്നില്ല……

പകരം അവന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് വിരൽ

മുറുക്കി പിടിച്ചു……

“ആ അക്കയിപ്പോളെങ്ങാനും വരുവോ…..”

ഇല്ലെന്നമ്മു പറഞ്ഞുതീരും മുന്നേ ഹരി കണ്ണുകൾ അടച്ചു വായ് തുറന്നാ അധരം വായ്ക്കുള്ളിലാക്കി….ഒരു നിമിഷം രണ്ടാഴ്ച മുഴുവൻ കിട്ടാതെ പോയതിനെ ഒതുക്കിവെച്ചിട്ട് ശക്തിയിൽ നുണഞ്ഞങ്ങ് വിട്ടു…..

വിളക്കിന്റെ വെളിച്ചത്തിൽ നനഞ്ഞു പോയ ചുണ്ടിലേക്ക് നോക്കിയിട്ട് വീണ്ടും വാ തുറന്നതും ഓക്കാനിച്ചു…

“എന്ത് കൈപ്പാടി…….”

കുളത്തിലെ വെള്ളത്തിലേക്ക് ആഞ്ഞൊരു തുപ്പ് തുപ്പി..…..

“അയ്യോഹ്…..അത് ആര്യവേപ്പില ചേർത്തിട്ടുണ്ടായിരുന്നു….”

“പുല്ല്……എന്നെയങ്ങോട് കൊല്ല്…..” നാകുകടിച്ചുകൊണ്ടവൻ രണ്ടുപടി താഴെയുള്ള വെള്ളം കയ്യെത്തിച്ചെടുത്തു വായിൽ കൊണ്ട് കുലുക്കുഴിഞ്ഞു കളഞ്ഞു…..

അമ്മു പെട്ടെന്നെണീറ്റ് താഴെക്കിറങ്ങി മുഖം മാത്രം കഴുകി…..

തിരികെകയറി അവനടുത്തേക്ക് ഇരിക്കാൻ തുടങ്ങിയതും ഹരി അവളെ പിടിച്ച് മടിയിലേക്ക് ഇരുത്തിച്ചു…..

“ഉടുപ്പ് ചീത്തയാവുലെ…നിനക്ക് പോണ്ടേ…..”

അവളിരിക്കാതെ എണീറ്റുനിന്നു….അയഞ്ഞുതുടങ്ങിയ കെട്ട് അവനെതിരെ തിരിഞ്ഞു നിന്ന് ഒന്നൂടെ മുറുക്കികെട്ടി….

ഹരി എണീറ്റ് ഷർട്ടഴിച്ച് താഴേക്കിട്ടു….കറുത്ത മുണ്ടും അഴിച്ചതും അമ്മു തിരിഞ്ഞു നിന്നു…..

1 Comment

Add a Comment
  1. വ്യോമകേശൻ

    വ്യോമകേശൻ
    പ്രണയപരവശരായ മനുഷ്യരെ തമ്മിൽ അകറ്റി നിർത്തുമ്പോഴും പ്രകൃതി അവരിലെ പ്രണയം കൂടുതൽ ശക്തമാക്കും. അതാണ്‌ നന്ദന്റെയും മായയുടെയും, അമ്മുവിന്റെയും ഹരിയുടെയും പ്രണയം നമ്മോടു പറയുന്നത്. കയ്യൊതുക്കത്തോടെ ഈ പ്രണയ ഭാവം ആവിഷ്കരിക്കാൻ കഴിയുന്ന അനാമികക്ക് അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *