അണപ്പ് ഒന്നടങ്ങിയപ്പോൾ ഹരി മുഖത്തെ വിയർപ്പ് കൈകൊണ്ട് വടിച്ചുനീക്കി താഴെ കിടന്ന തോർത്തെടുത്തു അവളുടെ
കൈ തുടച്ചുകൊടുത്തു……
ഒരുപാട് സ്നേഹത്തോടെ നെറുകയിൽ ഒന്ന് മുത്തി അമ്മു അവനിലേക്ക് ചായാൻ തുടങ്ങുമ്പോൾ ആണ് സാഷയിടാതിരുന്ന കുളത്തിന്റെ വാതിൽ ആരോ തള്ളിതുറക്കുന്ന ഒച്ച കേട്ടത്……
അമ്മു നടുങ്ങിപ്പോയി…..
രണ്ടുപേരുടെയും കോലം…..
അവൾ അവന്റെ മുണ്ട് വേഗം തപ്പിപിടിച്ചെടുത്തു കൊടുത്തു…..
“അമ്മാ…..”
ആശ്വാസം അക്കയാണ്….
“എന്താ അക്കാ…..”
“നേരം ഒരുപാട് ആച്ച്മ്മാ….കുളി കഴിഞ്ഞില്ലേ….”
കഴിഞ്ഞെന്ന് പറയാൻ ഹരി ആംഗ്യം കാണിച്ചു…..
“ആഹ് കഴിഞ്ഞു….”
അമ്മു എന്ത് ചെയ്യുമെന്ന് അറിയാതെ അവനെ തന്നെ നോക്കി നിന്നു…..
“ഇരുട്ടാഗി വരുഗിത്….നാ ഇവിടെ നിക്കാം….കൊഞ്ചം ശീഘറം വാ…”
അവർ മറപ്പുരയ്ക്ക് പുറത്ത് നിലയുറപ്പിച്ചു…..
അമ്മു പെട്ടെന്ന പോലെ അവനെനോക്കി…..
“അക്കാ….ഒരു കാര്യം ചെയ്യാമോ…എനിക്ക് പീരിയഡ്‌സ് ആയെന്ന് ഒരു ഡൌട്ട്….റൂമിൽ നിന്നും എന്റെ പാട് ഒന്നെടുത്തു വരാമോ….” ഇവിടെനിന്നും മുറിയിലേക്ക് നല്ല ദൂരം ഉണ്ട് സമയം എടുക്കും…..
“അയ്യയ്യോ…..ഞാൻ ദാ വരേ….” അവർ ഓടിയകലുന്ന ശബ്ദം കേട്ടു….
അടുത്ത നിമിഷം ഹരി അവളെ എടുത്തുപൊക്കി ഡോറിന്റെ കൊളുത്തു നീക്കി കല്പടവുകളിറങ്ങി താഴേക്ക് കുതിച്ചു…..
വേഗം വെള്ളത്തിൽ മുക്കി പൊക്കി…..
ദേഹത്തെ മഞ്ഞളെല്ലാം ഉരച്ചുനീക്കി…..
അമ്മുവിന് ഇക്കിളിയെടുക്കുന്നുണ്ടായിരുന്നു….
അവളപ്പോളും മുറുകെപിടിച്ചിരുന്നയാ ഒറ്റമുണ്ട് ഹരി പിടിച്ചുവലിച്ചെടുത്തു പടവിലേക്കിട്ടു…
അമ്മു വെള്ളത്തിലേക്ക് ഇരുന്നുപോയി….
ആ നാണിക്കാൻ പറ്റിയ സമയമെന്നും പറഞ്ഞവൻ ആ വെള്ളത്തിലെ ഇരുട്ടിൽ തുടവലിച്ചകത്തി കൈ കടത്തി കഴുകി….
അവളുടെ ചെപ്പിലൂടെ കഴുകാൻ ആയിട്ടാണെങ്കിലും വിരലോടിച്ചപ്പോൾ സാഹചര്യം പോലും ഓർക്കാതെ അതൊന്നു കാണാനും രുചിക്കാനും വല്ലാണ്ടങ്ങ് പൂതി കയറിപ്പോയി ഹരിക്ക്…..
കവച്ചുവച്ചു കൊടുക്കാൻ അമ്മുവിനും…..വിരലങ്ങ് ഉരഞ്ഞു നീങ്ങുമ്പോൾ കഴച്ചിട്ട് വയ്യവൾക്ക്…..
പിന്നെയും മുറുകി തുടങ്ങിയ രതിയുടെ മേളത്തിൽ നിന്നും ഹരി തലയൊന്ന് കുടഞ്ഞു പുറത്തേക്ക് വന്നു….
ഒന്നുകൂടെ വെള്ളത്തിൽ അവളെ തലയടക്കം മുക്കിത്താഴ്ത്തി സോപ്പും ഇഞ്ചയും ഒന്നും തേയ്ക്കാൻ മെനക്കെടാതെ എടുത്തു കൊണ്ടോടി….മറപ്പുരയ്ക്കുള്ളിൽ കയറ്റിനിർത്തി….
തോർത്ത് കൊണ്ട് തല പൊതിഞ്ഞിട്ട് ദേഹം തുടയ്ക്കാൻ നിൽക്കാതെ ബാക്കി റൂമിൽ എത്തിയിട്ട് കുളിച്ചോളാൻ പറഞ്ഞവളെ വേഗം എടുത്തു വച്ചിരുന്ന ടീഷർട്ട് എടുത്ത് കഴുത്തിലൂടെ കടത്തിയിട്ടു….അവളത് കൈകടത്തി ഇടുമ്പോളേക്കും പാന്റ് എടുത്തു തിരിഞ്ഞവൻ കണ്ടത് അവന് പുറം തിരിഞ്ഞു നിൽക്കുന്നവളുടെ ആ ഉരുണ്ട മിനുത്തു തിളങ്ങുന്ന പിന്നഴകാണ്……
വെള്ളമിറക്കിക്കൊണ്ടവൻ കൈവീശിയൊന്ന് പൊട്ടിച്ചു…..
അടിയുടെ ആയത്തിൽ പൊള്ളിപിടഞ്ഞ് അമ്മു തിരിഞ്ഞുനോക്കി…..കണ്ണുരുട്ടി ദഹിപ്പിക്കുന്നുണ്ട്…..
“കണ്ടപ്പോൾ ഒരിത്…ഇതൊന്നും ഇങ്ങനെ കാണിച്ച് തിരിഞ്ഞുനിക്കല്ലേ…..” കൈകൂപ്പി പറയുന്നവനെ ഒന്ന് ചുണ്ടുകോട്ടി പുച്ഛിച്ചിട്ട് അവൾ പാന്റെടുത്തിട്ടു….
ഹരി നനഞ്ഞ മുണ്ടിനു മേലെ ഷർട് എടുത്തിട്ട് മുണ്ടൊന്ന് അഴിച്ചു പിഴിഞ്ഞ് അതു തന്നെ ഉടുത്തു….ബോക്സറും എടുത്തിട്ടു….
വേഗം പുറത്തേക്കിറങ്ങി കുളത്തിന്റെ വാതിൽ തുറക്കും മുന്നേ അവളെ വലിച്ചു ചേർത്തുപിടിച്ചു ചുണ്ടിൽ അമർത്തിയൊന്ന് ഉമ്മവെച്ചു നെറുകിലും ചുണ്ടമർത്തി വിട്ടു…..
“സന്തോഷായിട്ട് ഇരിക്കട്ടോ…..ഞാൻ ഇങ്ങനെ ഒളിച്ചും പാത്തും ആണേലും വരാ
എന്റെ പൊന്നിനെ കാണാൻ…അതും കൂടെയില്ലാണ്ട് പറ്റില്ലെടി….” എല്ലുനുറുങ്ങുമ്പോലെ ഒന്ന് കെട്ടിപിടിച്ചും കൂടെ വീട്ടിട്ടവൻ അവളെ തള്ളി പുറത്തേക്ക് നിർത്തി…..പിന്നെയിറങ്ങി വാതിൽ ചേർത്തടച്ചു എന്നിട്ടും തട്ടിത്തട്ടി പോകാതെ അവൻ പറഞ്ഞതിന്റെ പൊരുൾ ആലോചിച്ചു നിൽക്കുന്നവളോട് ഓടാൻ പറഞ്ഞു….
