മഴനീർതുള്ളികൾ – 7 1അടിപൊളി  

അവനെണീറ്റു അടുത്തേക്ക് ചെന്നു….കൈനീട്ടിയതും അതിൽ ആഞ്ഞൊരു തല്ലുതല്ലി ഒഴിഞ്ഞു മാറാൻ നോക്കിയവളെ വട്ടം ചുറ്റിപ്പിടിച്ചു അവന് മുകളിലെ പടിയിലേക്ക് നിർത്തിയിട്ട് അവളിലേക്ക് ചേർന്നു പുണർന്നു നിന്നു…..

”വിടെന്നെ……“

അമ്മു പുറം അവന്റെ നെഞ്ചിലിട്ട് കുതറിക്കുന്നുണ്ട്….

”എങ്ങനാടി അറിഞ്ഞേ നീയ്……ആരാ പറഞ്ഞേ……“ നന്ദൻ പറഞ്ഞോ എന്നൊരു സംശയം അവനുള്ളിൽ ഉണ്ട്…..അങ്ങനെയെങ്കിൽ ആരെയും ഒന്നും അവളല്ലാതെ അറിയിക്കില്ലെന്ന് അമ്മയ്ക്ക് അയാൾ കൊടുത്ത വാക്ക്……

”അറിഞ്ഞിട്ടെന്തിനാണാവോ…..ടൈം മെഷീൻ വല്ലോം വച്ച് പോയി തിരുത്താനാണോ…..“ കൈമുട്ട് വച്ച് അവന്റെ നെഞ്ചിൽ ആഞ്ഞു കുത്തി……ഹരിയെന്നിട്ടും ഒരിഞ്ച് വിട്ടുമാറിയില്ല…..ഒന്നുകൂടെ ചേർന്നു നിന്നിട്ട് പിൻ കഴുത്തിലെ മുടി നീക്കി അവിടേക്ക് ചുണ്ട് ചേർത്തുരച്ചു…..

അമ്മു കുളിർന്നു കഴുത്തു വെട്ടിച്ചതും കഴുത്തിൽ അലസം ചുറ്റികിടന്ന ഷാൾ എടുത്ത് പടവിലേക്കിട്ടിരുന്നു…….

പാതിവെള്ളത്തിലേക്കും പാതി പടവിലുമായത് വീണുകിടന്നു…..

“വെറുതെയിരിക്കട്ടോ……” അവന്റെ മുഖം പിടിച്ചുതള്ളാൻ നോക്കിയിട്ട് കഴിയാതെ വന്നപ്പോൾ കിടന്നു കുതറി അമ്മു…..

“എന്നാപ്പിന്നെ പറയ്…..എങ്ങനെ അറിഞ്ഞുന്ന്…..” നുണഞ്ഞുകൊണ്ടിരുന്ന പിൻകഴുത്തിലെ മാംസം വിട്ട് തോളിലെ ബ്യൂട്ടി ബോണിലേക്ക് പല്ലമർത്തി ഹരി…..

“അത്…..ഞാൻ നിങ്ങടെ

ഫോട്ടോ കണ്ടു നന്ദുസിന്റെ റൂമിൽ…..”

അവന്റെ ചുണ്ടിന്റെ ചലനം നിലച്ചു…..

“ഏത് ഫോട്ടോ…..”

“മറ്റേ ഫോട്ടോ അല്ല….നന്ദൂസ് വരച്ച പിക്കാ…..”

അമ്മു തിരിഞ്ഞു നിന്നവന് അഭിമുഖമായി…..കയ്യിലെ ഫോണിന്റെ ലോക്ക് മാറ്റി ഗാലറി എടുത്ത് ഒരു പിക് സെലക്ട്‌ ചെയ്ത് അവന് നേർക്ക് നീട്ടി…..

ഹരിയാ പെയിന്റിംഗിലേക്ക് നോക്കി…..

ഒരു തൂക്കുകട്ടിലിൽ സ്വർണ കസവുള്ളൊരു സാരിയുടുത്ത് കാല് നീട്ടി നിറചിരിയോടെ ചാരിയിരിക്കുന്ന പതിനേഴോ പതിനെട്ടോ വയസു തോന്നിക്കുന്ന അമ്മ…അമ്മയുടെ മടിയിൽ തലവച്ചു മലർന്നു  കിടക്കുന്ന നന്ദൻ ഒരു വയസ് തോന്നുന്നൊരു ആൺകുട്ടിയെ കയ്യിൽ ഉയർത്തിപിടിച്ചു കളിപ്പിക്കുന്നു ആ കുഞ്ഞ് ആർത്തു ചിരിക്കുന്നുണ്ട്…….

ആ രൂപവും ഭാവവും വച്ച് താനാണെന്ന് ഉറപ്പ്……

ഒന്നുകൂടെ ആ ചിത്രത്തിലേക്ക് നോക്കി…

തൊണ്ടക്കുഴിയിൽ എന്തോ കനക്കും പോലെ…..

മുഖം വെട്ടിതിരിച്ചു മാറ്റി……

“ഇതുപോലത്തെ ഒരായിരം സ്കെച്ച് ഉണ്ടവിടെ….നിന്റെ പല പ്രായത്തില്….നിങ്ങള് മൂന്നാളുടെയും……” അമ്മു പടവിലേക്കിറങ്ങി കൈകെട്ടി ദൂരെ താമരക്കൂട്ടത്തിന് നേർക്ക് കണ്ണുപായിച്ചു നിൽക്കുന്നവന്റെ പിന്നിലേക്ക് ചെന്നു….

വെറുതേ ഇരുന്ന് ബോറടിച്ച നേരം  ജേർണൽ എഴുതാനൊരു തീം കിട്ടിയപ്പോൾ വരയ്ക്കാനായി രണ്ട് ബ്രഷ് തപ്പി മാമന്റെ ആർട്ട്‌ റൂമിൽ കയറിയതായിരുന്നു രണ്ട് ദിവസം മുൻപ്…..

ആളങ്ങനെ ഒന്നും ഒളിപ്പിക്കാറില്ല തന്നോട്…ഒരു റെസ്ട്രിക്ഷൻസ് ഉം വച്ചിട്ടുമില്ല അതുകൊണ്ട് തന്നെയാണ് ആ നേരം പുറത്തേക്ക് പോയിരുന്ന മാമനോട് അനുവാദം ചോദിക്കാതെ എപ്പോഴും പൂട്ടിയിടാറുള്ള ആർട്ട്‌ റൂമിന്റെ കീ  മുറിക്കുള്ളിലെ കബോർഡിൽ തപ്പി എടുത്ത് പൂട്ട് തുറന്ന് കയറിയത്….പക്ഷേ താനാ തുറന്നത് നന്ദൂസ് പൊത്തി പൊതിഞ്ഞോളിപ്പിച്ചു കൊണ്ടുനടന്ന രഹസ്യക്കോട്ടയുടെ പൂട്ടാണെന്ന് വൈകാതെ മനസിലായി…..

ചായക്കൂട്ടുകളുടെ മണം തങ്ങിനിൽക്കുന്ന മുറിക്കുള്ളിൽ നാലഞ്ച് ഈസലുകൾ കിടപ്പുണ്ട്….അതിലൊന്നിൽ മാത്രമേ ക്യാൻവാസ് വച്ചിട്ടുള്ളു….ബാക്കിയെല്ലാം ശൂന്യമാണ്…..

ഒരു കൗതുകത്തിന് അടുത്തു ചെന്നു നോക്കിയപ്പോൾ ഏതോ ഒരു ചിത്രം ബേസിക് സ്കെച്ച് ചെയ്തിട്ടിട്ടെ ഉള്ളു പൂർത്തിയാക്കിയിട്ടില്ല….

അരയിൽ മുണ്ട് പോലെന്തോ ചുറ്റി നിൽക്കുന്ന വളരെ സെക്സി ആയൊരു സ്ത്രീ….നിറഞ്ഞ  മാറിനു കുറുകെ ഒരു കുല കണിക്കൊന്ന പൂ കൊണ്ട് നഗ്നത പാതി മറച്ചിരിക്കുന്നു…..

അയ്യേന്ന തോന്നലിൽ തിരിഞ്ഞുപോകാൻ തുടങ്ങുമ്പോളാണ് നെഞ്ചിലൊരു മിന്നൽ അടിക്കുന്നത്…. ആ ചിത്രത്തിന്റെ മുഖം പൂർണ്ണമാക്കിയിട്ടുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *