”അയ്യേഹ്…….ബ്ലാആഹ്…..എന്തോന്നഡാ ഇത്…..ഹിന്ദി സീരിയലോ…..അമ്മയോട് ചെയ്ത അപമാനത്തിന് പ്രതികാരം ചെയ്യാൻ അതേ വീട്ടിലെ പെണ്ണിനെ പ്രേമം നടിച്ചു കെട്ടുന്ന വില്ലൻ……അയ്യേഹ്ഹ്……..
നിനക്കാ കിട്ടിയ jrf ഒക്കെ ഉള്ളത് തന്നെയാണോ……“
കണക്കിന് കളിയാക്കുന്നുണ്ട് അമ്മു……
പല്ലു കടിച്ചു നോക്കുന്നുണ്ട് ഹരി……
”അവന്റൊരു പ്രതികാര കഥ……ഞാനെന്താ അത്രയ്ക്ക് പൊട്ടിയാണോ…..അതോ എന്റെ മനസ് കല്ലാണോ….നീയെന്നെ ഇത്രയുമേ മനസിലാക്കിയിട്ടുള്ളോടാ……..“
”അമ്മു…..ഞാൻ…..നീയങ്ങനെ കരുതുമെന്നല്ലാടി…അങ്ങനെ എങ്ങാനും നീ ചിന്തിച്ചുകൂട്ടിയാൽ പിന്നെ….നീയെന്നെ വിട്ട് പോയാ പിന്നെ ഞാൻ…….“
അവനാ കൽഭിത്തിയിലേക്ക് ചാരി നിന്നു…..
”അത്….അത് നിനക്കിപ്പോൾ എന്റെ മനസ്സിൽ എന്താണെന്ന് അറിയാഞ്ഞിട്ടാ…..“ അവന്റെ ദേഹത്തേക്ക് വന്നു ചാരി…..
”എന്നെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ചുരുക്കം ചില മനുഷ്യരെ ഉള്ളു ഈ ഭൂമിയിൽ….അതിലേറ്റവും മുകളിലാ നീയ്….പിന്നെന്റെ നന്ദുസും മായക്കൊച്ചും….
ആ നിങ്ങള് ഒരാളെ കൊന്നിട്ട് വന്നാലും ഞാൻ കണ്ടില്ലെന്ന് വെക്കും….അത്രയ്ക്കാ നിങ്ങളെ എനിക്ക് ഇഷ്ടം….അപ്പോ മുറച്ചെറുക്കനാന്ന് കൂടെ അറിഞ്ഞാലോ……“
”അതെന്താ മുറച്ചെറുക്കന് രണ്ട് കൊമ്പും നാല് കണ്ണും എക്സ്ട്രാ ഉണ്ടോ…..“ ആ വിളി തീരെ ഇഷ്ടപെടാത്ത ഹരി ചെറഞ്ഞു നോക്കിയവളെ…..
”രണ്ട് കൊമ്പുണ്ടോന്ന് ചോദിച്ചാൽ എനിക്കറീല്ല…പക്ഷേയൊന്ന് ഞാൻ കണ്ടിരുന്നു…..നല്ല ആനക്കൊമ്പിൽ കടഞ്ഞെടുത്ത പോലൊന്ന്…..ഇന്നലെ സന്ധ്യക്ക് ദാ ഇവിടെ വച്ച്…….“ ലാസ്യത്തിൽ കൂമ്പിയ മിഴികളോട് അവന് നേർക്ക് നോക്കി പറഞ്ഞുനിർത്തിയതും ഹരി ഒരു തിരിച്ചിലിനവളെ കൽഭിതിയിലേക്ക് ചേർത്തുനിർത്തി……
ഒരു കൈകൊണ്ട് കവിളിൽ കുത്തിപിടിച്ചു ഹാർട്ട് ഷേപ്പിൽ കൂർത്തു വന്ന ചുണ്ട് കടിച്ചു നുണഞ്ഞു…..
മറുകൈ അവളുടെ വലതു മാറിനെ പിഴിഞ്ഞുടച്ചു……
”എന്ത് കണ്ടെന്നാടി…..ഏഹ്…..“ മുരണ്ടുകൊണ്ട് ഒരൊറ്റനിമിഷത്തേക്ക് ആ നനഞ്ഞു കുതിർന്ന ചുണ്ടൊന്ന് നോക്കി പിന്നെയും നുണഞ്ഞു തുടങ്ങി….
”നീ കാട്ടിതന്നതൊക്കെയും….“ ഇടയ്ക്കെപ്പോളോ അവൻ ചുണ്ടുവിടീച്ചപ്പോൾ അമ്മു പൂരിപ്പിച്ചു…..
”കോർത്തെടുക്കട്ടെ ആ കൊമ്പ്കൊണ്ടോന്ന്…..“ അരക്കെട്ടിലെ ഉണർന്നുതുടങ്ങിയ പൗരുഷം അവളുടെ വയറ്റില് കുത്തിയുരച്ചുകൊണ്ടവൻ വികാരത്തള്ളിച്ചയോടെ ചോദിച്ചു….ഇരു മാമ്പഴങ്ങളും കശക്കി ഞെരിച്ചു….
അവന്റെ കൈകൾ നൽകുന്ന സുഖത്തിൽ അമ്മു കീഴ്ച്ചുണ്ട് കടിച്ചുപിടിച്ച് കുറുകി…..
ചുണ്ടിനെ ചുണ്ടുകൊണ്ട് മർദിച്ചു ഒരു കൈ മൂന്കഴുതിനുള്ളിലേക്ക് കുത്തിക്കടത്താൻ ശ്രമിക്കുന്നതിനൊപ്പം തന്നെ മറുകൈ അവളുടെ ചുരിദാറിന്റെ പിന്നിലെ സിബ്ബിൽ പിടുത്തമിട്ടിരുന്നു….
അവനതഴിക്കും മുന്നേ അമ്മു അവനെ തള്ളിമാറ്റി…..
“അവിടെ രണ്ട് സ്കൂൾ പിള്ളേരെ തനിച്ച് ഇരുത്തീട്ടാ നമ്മള് പോന്നേ……”
അപ്പോളാണ് ഹരിയും അത് ഓർക്കുന്നത്….
പെട്ടെന്നവളുടെ ചുണ്ട് തുടച്ചുകൊടുത്ത് വെള്ളത്തിൽ വീണ ഷാൾ എടുത്ത് പിഴിഞ്ഞു കഴുത്തിന് കുറുകെയിട്ടു കൊടുത്തു….നുണഞ്ഞതും കടിച്ചതുമെല്ലാം കൃത്യമായി അടയാളം ഇട്ടിട്ട് പോയിട്ടുണ്ട് അതൊളിപ്പിക്കാൻ…
“ഡാ…ഡാ….ഹിറ്റ്ലർ മാധവൻ കുട്ടീ…..പയ്യെ പോ….അമ്മേനെ മൂപ്പര് പിടിച്ചു തിന്നത്തൊന്നും ഇല്ലാ……” പടികൾ ഓടികയറുമ്പോലെ കയറുന്നവനൊപ്പം എത്താൻ നോക്കികൊണ്ട് അമ്മു പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു……
തുളസിതറയുടെ അടുത്ത് നിന്ന് അതിന്റെ ഇല നുള്ളി മണത്തുകൊണ്ടിരുന്ന മായ കുളത്തിന് നേർക്ക് നീണ്ടു കിടക്കുന്ന പഞ്ചാര മണൽവിരിച്ച വഴിയിലൂടെ എന്തോ പറഞ്ഞു ചിരിച്ചു വേഗം നടന്നു വരുന്ന ഹരിയെയും അമ്മുവിനെയും കണ്ട് ആശ്വാസത്തിൽ നെടുവീർപ്പിട്ടു…..
നന്ദൻ പൂമുഖത്തെ കൊത്തുപണികളുള്ള ഉരുളൻ തൂണിൽ ചാരി അവരുടെ വരവും നോക്കി നിൽപ്പുണ്ട്….
അകത്തായിരുന്നു രണ്ടുപേരും….ആദ്യമാദ്യം ശൃംഗാരതേൻ വാരി ഒഴുക്കിക്കൊണ്ടിരുന്ന നന്ദന്റെ നോട്ടം വന്നുവന്ന് ചവുട്ടിക്കാൻ കൊണ്ടുവന്ന സിന്ധി പശുവിനെ നോക്കുന്ന കാളക്കുട്ടന്റെ ചേലിൽ ആയപ്പോൾ സഹികെട്ട് ഇറങ്ങി മുറ്റത്തേക്ക് നിന്നതാണ് മായ…..
