”ഞാൻ വെറുതേ പറഞ്ഞതാടാ….അങ്ങനെയൊന്നും കൊട്ടിഘോഷിക്കാതെ എക്സ്പ്രസ്സീവ് ആകാതെ സിംപിൾ ആയി ജീവിച്ചു പോകുന്ന നിന്നെ തന്നെയാ എനിക്കിഷ്ടം…“ പറഞ്ഞിട്ട് ബഡ്‌സ് എടുത്ത് ചെവിയിലേക്ക് വച്ചിട്ട് തലയിണ മാറ്റി ഇരുകയ്യിലും മുഖം താങ്ങി അമ്മു ഹരിയെ തന്നെ നോക്കിക്കിടന്നു…..
അവിടേ മുഖത്തിന് വലിയ മാറ്റം ഒന്നുമില്ല….ചെറിയൊരു കാറെവിടെയോ ഉരുണ്ടുകയറിയിട്ടുണ്ട്……
മനഃപൂർവം തന്നെയവൾ ഒന്നുയർന്ന് കേസ് എടുത്ത് മാറ്റിയിടുമ്പോലെ ഇട്ടിട്ട് ക്യാമെറയിൽ പെടാതെ ഉടുപ്പിന്റെ രണ്ട് ബട്ടൺ അഴിച്ചിട്ട് ഒന്നുമറിയാത്ത മട്ടിൽ പഴയപോലങ്ങ് കിടന്നു……
സ്വാഭാവികമായും അപ്പുറത്തുള്ളവന്റെ ആക്രാന്തം തീരെയില്ലാത്ത കണ്ണ് രണ്ടും ആ വിടവിൽ നിറഞ്ഞു കാണുന്ന തുടുപ്പിലേക്ക് ഫെവിക്കോൾ പോലങ്ങ് ഒട്ടി…..
നിന്നെയല്ല നിന്റപ്പൂപ്പന്റെ മൂഡ് ഞാൻ മാറ്റും മോനെ…….അമ്മു ഉള്ളിൽ ഊറിചിരിച്ചുകൊണ്ട് ഉടുപ്പിന്റെ ഇരുപാളിയും കൈകൊണ്ട് കൂട്ടിപിടിച്ചു…..
ഇരു പിരികവും പൊക്കിയും താഴ്ത്തിയും അവനെ നോക്കി……
“ഒരുപാടങ്ങ് പ്രലോഭിപ്പിക്കല്ലേ മോളേ…..ദേ ഇതങ്ങു വലിച്ചൂരിയാ ഇതിലും വലിയൊരു ഷോ ഞാനിവിടെ കാണിക്കും……” ഇട്ടിരുന്ന ഷോർട്സ് ന് മുന്നിലേക്ക് ഫോൺ കാണിച്ചവൻ പറഞ്ഞു……
ഒരു മിന്നായം പോലെയാണെങ്കിലും അതിന് മുന്നിലെ ചെറിയ തടിപ്പ് അമ്മു കണ്ടു….ഒന്ന് മര്യാദക്ക് കാണിച്ചില്ല ദുഷ്ടൻ…..
“നീയെന്താ ഇതൊക്കെ…..മുണ്ടുപോലും അല്ലർജി ആണല്ലോ രാത്രി ആയാല്…..” കൈ കൂട്ടിപിടിച്ചത് വിടണോ വേണ്ടയോ എന്ന ആലോചനയിലാണ്….
“ആ ഞാനിതൊക്കെ തന്നെ ആയിരുന്നു പണ്ടും….അതിനിടയ്ക്ക് ഒരുത്തി വന്ന് കയറിയപ്പോൾ അമ്മയിട്ട ഓർഡറാ പ്രായപൂർത്തി ആയ പെങ്കൊച്ചുള്ള വീടാ ഇമ്മാതിരി എവിടേം എത്താത്തതും ഇട്ടോണ്ടുള്ള നടപ്പ് ഇവിടെ പറ്റൂലാന്ന്….ബട്ട് അമ്മയ്ക്കറീലല്ലോ പുന്നാരമോൾക്ക് മാസാമാസം പ്രായപൂർത്തി ആവാത്ത നേരത്തെല്ലാം എന്നെ തുണിയിൽ കാണുന്നത് ആണ് പറ്റൂലാത്തതെന്ന്……“ ഹരി അരയ്ക്ക് മുകളിലേക്ക് പുതപ്പ് എടുത്തിട്ടു….
”അല്ലാ അത് പിന്നേ……ഇത്രേം മാന്ലി പിന്നെ നല്ല അടാർ ഫിസിക് ഒക്കെയായിട്ട് ഒരാളെ ഇങ്ങനെ പ്രേമിക്കാൻ കിട്ടുമ്പോൾ എനിക്കെന്തേ ചെറുതായിട്ട് ഒന്ന് ഇളകികൂടെ……വേറാരുടെ അടുത്തും അല്ലല്ലോ….നിന്റടുത്തല്ലേ പിന്നെന്താ……“
”ഇളകിക്കോ…..ഇളകിയിളകി ആ കയ്യും കൂടവിടുന്നൊന്ന് മാറ്റിയാൽ ഉപകാരം ആയിരുന്നു…..“ ഹരി അവൾ അപ്പോളും കൂട്ടിപിടിച്ചതിൽ കണ്ണുകാണിച്ചുകൊണ്ട് പറഞ്ഞു……
”അയ്യ…..എന്താ ഒരു ചിങ്കാര ചിരി കണ്ടാലും മതി…….“
അമ്മുവാ അഴിച്ചിട്ട ബട്ടൺ രണ്ടും തിരിച്ചിട്ടു….
”അതെന്നാ പരിപാടിയാടി…..വിളിച്ചിരുത്തീട്ട് ചോറില്ലാന്നോ…..“ തീരെ രസിച്ചില്ലതവന്…..
”അതിന് നിനക്ക് ചോറല്ലല്ലോ വേണ്ടത്….“ പിറുപിറുത്തതാണെങ്കിലും കേൾക്കേണ്ടവൻ അത് വൃത്തി ആയിട്ട് കേട്ടിരുന്നു……
”അറിയാമെങ്കിൽ പിന്നതങ്ങു കാണിച്ചു തന്നൂടെ….“
കള്ളത്തരം പിന്നൊരു വെടക്ക് കെട്ട ചിരിയായി രൂപാന്തരം
പ്രാപിക്കുന്നത് അമ്മു കണ്ടു……
അവൾക്കൊരു രസം തോന്നി……
ഫോൺ അല്പം ചായ്ച്ചു വച്ചിട്ട് ലൂസ് ഷർട്ടിന്റെ ലാസ്റ്റത്തെ രണ്ട് ബട്ടണും അഴിച്ചവൾ എണീറ്റു മുട്ടുകുത്തിയിരുന്നു…….
“ഇങ്ങനെ കാണിച്ചാൽ മതിയാകുവോ പോലും….”ചോദിച്ചുകൊണ്ടാ ഫോണിന്റെ ആംഗിൾ അവൾ നന്നായിട്ട് കുനിഞ്ഞൊന്ന് അഡ്ജസ്റ്റ് ചെയ്തു…..
ഹരി ഗ്രഹണി പിടിച്ച കൊച്ച് ചക്കക്കൂട്ടാൻ കണ്ട മാതിരി അടിമുടിയൊന്ന് നോക്കി……ആ നോട്ടത്തിൽ തൊലി കൂടെ പറിഞ്ഞുപോകുന്ന പോലെ തോന്നി അമ്മുവിന്….അവന്റെ ആശയും ആസക്തിയും കൊളുത്തു പോലവളെ വന്നു കുരുക്കി വലിക്കുന്നുണ്ട്…
അഴിഞ്ഞിരുവശവും കിടക്കുന്ന സ്ലീപ് വെയർ ഷർട്ടിനുള്ളിലെ കാമിസോൾ ടോപ്പിന്റെ കഴുത്തിറങ്ങി കാണുന്ന കാഴ്ച…..
കഷ്ടിച്ചു തുടയിടുക്കിന് താഴെ വരേ മാത്രം ഇറക്കമുള്ള കൊറിയൻ ഷോർട്സിന് പുറത്തുകാണുന്ന അവളുടെ കാൽത്തുടകൾ…
അവന്റെയാ ഇരു സ്വർഗങ്ങൾക്കും ഇടയിൽ അതിർ വരമ്പായി നിൽക്കുന്ന മടക്കരഞ്ഞാണം ചുറ്റിപിണഞ്ഞുകിടക്കുന്ന തുടുത്ത വയറും കുഴിഞാഴ്ന്ന് ഇരുട്ടുമൂടി കിടക്കുന്ന പൊക്കിൾ ചുഴിയും….
