നട്ടുച്ചയ്ക്കും തിരികെ കയറാൻ കൂട്ടാക്കാത്തവളെ പിടിച്ചു വലിച്ചു കൊണ്ട് പോയി കരയിൽ തണലിൽ ഇരുത്തി ഹരി….
സ്വിഗ്ഗിയിൽ പൊതിച്ചോറ് ഓർഡർ ചെയ്തു അത് വരുന്നനേരം കൊണ്ട് പിടിച്ചുനിർത്തിയവളുടെ തല തൂവർത്തികൊടുത്തു….
അടുത്തുള്ള ബാത്‌റൂമിൽ കയറി കുളിച്ചു വസ്ത്രം മാറ്റാൻ പറഞ്ഞപ്പോൾ കുറച്ച്നേരം കൂടെ കഴിഞ്ഞുപോകാമെന്ന് കൊഞ്ചിക്കൊഞ്ചി ചോദിച്ചവളോട് വേണ്ടെന്ന് പറയാനും ഹരിക്ക് തോന്നിയില്ല……
നിലത്ത് മണലിൽ അവളുടെ സ്കാർഫ് വിരിച്ചു പൊതിച്ചോറ് രണ്ടും അഴിച്ചു വിടർത്തി വെച്ചു….
ഓരോ കറികളും ഇച്ചിരിച്ചേ എടുത്ത് രുചി നോക്കിയവൻ ചോറിൽ തൊടാതെ ഇരിക്കുന്നവളെ കണ്ട് തൊട്ട് അവളുടെ നാവിലും വച്ചുകൊടുത്തു….
അവൾക്കിഷ്ടമുള്ള കറികൾ മാത്രം നോക്കി കൂട്ടികുഴച്ച് ഒരുരുള എടുത്ത് നീട്ടി….അമ്മു വായ് തുറന്നത് വാങ്ങിച്ചു….
കെട്ടഴിച്ചു വച്ചിരുന്ന തന്റെ പൊതി മടക്കിവെച്ചു…
വായിലുള്ളത് കഴിച്ച് കഴിഞ്ഞിട്ട് അവനെ നോക്കി…
ഹരിയടുത്തതും ഉരുട്ടി അവൾക്കു നേരെ നീട്ടി…..
ഇടയ്ക്കാ കണ്ണ് നനഞ്ഞപോലെ തോന്നിയപ്പോൾ ചമ്രം പടിഞ്ഞിരുന്നവൻ കാൽതുടയിൽ തട്ടി മടിയിലേക്കിരിക്കാൻ കാണിച്ചു…..
“എന്തിനാ എന്റെ കുഞ്ഞിന് സങ്കടം…..അമ്മേം വാരിത്തരാറുള്ളതല്ലേ പിന്നെന്താ…..”
മടിയിൽ ഇരിക്കുന്നവളെ ഒന്നോതുക്കിപിടിച്ചു നിലത്തു വച്ച പൊതിയിൽ നിന്നും ചോരുരുട്ടുന്നതിനിടയ്ക്ക് ഹരി വാത്സല്യത്തോടെ ചോദിച്ചു…..
“ങ്‌ഹും….”
“പറയ്ന്നേ……”
“അമ്മ തരുമ്പോലല്ല നീ വാരിതരുമ്പോ മടീൽ ഇരുത്തുമ്പോ ഒക്കെ അച്ഛനാന്ന് തോന്നിപ്പോകും എനിക്ക്……
എന്റെ നെഞ്ചിലൊക്കെ എന്തോ ഇങ്ങനെ വന്നിരിക്കുമ്പോലെ തോന്നിപോകും…..”
പൊള്ളുന്ന ചൂടിൽ ഐസിട്ടൊരു കരിക്ക് കുടിച്ചപോലെ കുളിർന്നു ഹരിക്ക്…..
“അതിനെന്താ…..എന്റെ കുഞ്ഞല്ലേ നീയ്…..എനിക്ക് നോക്കാനും വളർത്താനും താലോലിക്കാനും കണ്ണൻ കൊണ്ടുതന്ന പത്തിരുപത്തിമൂന്ന് വയസുള്ളൊരു മുതുക്കി കുഞ്ഞാവ….”
ചെറുവിരലിൽ അച്ചാറ് തൊട്ടെടുത്തു അവളുടെ നാക്കിലേക്ക് തേച്ചുകൊടുത്തു അത് നുണഞ്ഞിറക്കുന്നവളുടെ ചുണ്ടിൽ ഒന്ന് മുത്തി വിട്ടു….
“എന്റെ മോളാ…..എന്റമ്മുക്കുഞ്ഞ്……”
പിന്നെയും പിന്നെയും മുത്തി…..
ആ സ്നേഹകടലിൽ മുങ്ങിതപ്പുന്നതിനിടയ്ക്കും ബോധം വന്നപോലെണീറ്റ് ചുറ്റും നോക്കി അമ്മു ആരേലും കാണുന്നുണ്ടോന്ന്……
ഒരു മരത്തിന്റെ തണലിലും മരവിലും ആണവർ….ആരും കാണില്ല
അവന്റെ തോളിലേക്ക്
തന്നെ ചായ്ഞ്ഞു കിടന്നു…
“എന്നിട്ട് വളർന്നോ ഞാൻ…..അതോ വീണ്ടും കുഞ്ഞായിപോയോ….”
“അങ്ങനെ ചോദിച്ചാല്……
മനസു കൊണ്ടിപ്പോളും കുഞ്ഞ് തന്നെയാ…..
പക്ഷേ ശരീരം…..അത് വളർന്നിട്ടുണ്ടെന്നെനിക്ക് ഒരു ഒരു മാസം മുന്നേ കണ്ട അറിവ് വച്ചുറപ്പാ…..”
ഒരു നിമിഷം കൊണ്ടാണവൻ ആ കള്ള കാമുകനിലേക്ക് കൂടു മാറിയത്……
“പിന്നേ…..പൊയ്ക്കെ നീയ്….കുറുകി കുറുകി വരുവാ ചെക്കൻ….” അവൾ കളിയായവന്റെ നെഞ്ചിൽ പിടിച്ചകറ്റാൻ നോക്കി….
ഹരി എച്ചിൽ പുരളാതെ പുറം കൈകൊണ്ട് അവളെ തന്നോട് തന്നെ ചേർത്തുപിടിച്ചു….ചുറ്റും ഒന്ന് കണ്ണോടിച്ചുകൊണ്ട് ചെവിതട്ടിൽ മൂക്കുരുമ്മി…..
“ഡൗട്ടുണ്ടോ നിനക്ക്….ഉണ്ടേൽ ഇന്ന് പോയിട്ട് തുണി മാറുമ്പോൾ കണ്ണാടിയിലൊന്ന് ശെരിക്കും നോക്ക്……കപ്പ് സൈസ് മാറ്റാറായില്ലെന്ന്…..” ചെവിതട്ടിൽ കുഞ്ഞായൊന്ന് കടിച്ചു…..
“ദേ പബ്ലിക് പ്ലേസ് ആ…..മര്യാദക്കിരുന്നോ നീയ്…..” ദേഹത്ത് പാഞ്ഞോടുന്ന വിറയൽ അവൻ അറിയാതെ ഇരിക്കാൻ പിടഞ്ഞെണീറ്റ് നീങ്ങിയിരുന്നു…..
“എന്തേയ് ഞാൻ പറഞ്ഞതിൽ സത്യമില്ലേ……എന്റടുത്തു വരുമ്പോൾ എങ്ങനെ ഇരുന്നതാ അതുങ്ങള് രണ്ടും….ഇപ്പൊ എങ്ങനാ ഇരിക്കുന്നെ….മുഴുത്തിട്ടില്ലേ…..” ആ നനഞ്ഞോട്ടികിടക്കുന്ന സുന്ദരിപ്പെണ്ണുങ്ങളെ കണ്ണുകൊണ്ട് ഉഴിഞ്ഞുകൊണ്ട് കൈകുമ്പിളിൽ സംഭാരമെടുത്തു വായിലേക്ക് ഒഴിച്ചു……
ചെക്കൻ തൊലിപൊളിക്കുവാണോ അതോ തുണിയാഴിക്കുവാണോ എന്ന് തോന്നിപോയി അമ്മുവിന്…..രണ്ടിൽ ഏതാണെങ്കിലും മുഖത്ത് നോക്കാൻ കൂടെ പറ്റുന്നില്ല….
