മഴനീർതുള്ളികൾ – 7 40അടിപൊളി  

കുരിപ്പിനെ പോകാൻ വിടണ്ടായിരുന്നു…..

സ്വയം പഴിച്ചുകൊണ്ട്  അരക്കെട്ടിലിരുന്ന് രംഗപൂജയ്ക്ക് ഒരുങ്ങുന്നൊരുത്തനെ കൈകൊണ്ട് ഒന്നോതുക്കിപിടിച്ചു ഹരി…….

“നിന്റെ മറ്റേ കൈ എവിടെടാ…….” കീഴ്ച്ചുണ്ട് കടിച്ചുപിടിച്ചു കള്ളദേഷ്യത്തിൽ നോക്കി അമ്മു….

ഒന്നിളിച്ചുകൊണ്ട് ഹരി ആ കൈ പിൻവലിച്ചു അവൾക്കുനേരെ ഉയർത്തിക്കാട്ടി…

അമ്മു ഷർട്ടും കൂട്ടിപിടിച്ചു കമിഴ്ന്നുകിടന്നു…..ഫോൺ ഹെഡ്റെസ്റ്റിൽ തന്നെ നേരെ വച്ചു….

ഹരിയും അങ്ങനെ തന്നെ കിടന്നു….

“ഒരുമ്മ താട്ടെടി……” കണ്ണിൽ നോക്കിക്കിടന്നു കാമിച്ചുകൂട്ടിയതിനൊടുക്കം അവൻ തന്നെ തുടക്കമിട്ടു…..

അവളൊന്നുയർന്ന് ഫോണിന് നേർക്ക് മുഖം അടുപ്പിച്ചു….കൂടുതുറന്നു പുറത്ത് ചാടാൻ വെമ്പുന്നവയിലേക്കും ആ പവിഴ ചുണ്ടിലേക്കും മാറിമാറി നോക്കി ഹരിയും മുഖം ഫോണിലേക്ക് അടുപ്പിച്ച നിമിഷം അമ്മുവിന്റെ അലാറം അടിച്ചു……

“അയ്യോഹ്……” ഞെട്ടിപ്പകച്ചവൾ അകന്നുമാറി ഫോണിൽ നിന്നും നീങ്ങിയിരുന്നു…….

“ഇങ്ങനൊന്നും പാടില്ലാടാ……” വെപ്രാളത്തിൽ കംഫർട്ടർ വലിച്ചു ചുറ്റി തുടമറച്ചു…..ഷർട്ടിന്റെ ബട്ടണും എടുത്തിട്ടു…..

“എന്താടി….എന്താ കാര്യം…..”ഹരിക്കൊന്നും മനസിലായില്ല…..

“അതെനിക്ക് ശുദ്ധി ഒക്കെ വേണംന്നാ പറഞ്ഞേ….ഇപ്പോ ഇങ്ങനൊന്നും ചിന്തിച്ചൂടാന്ന്…..രാവിലെ മൂന്നരയ്ക്ക് എന്തൊക്കെയോ ചെയ്യാനുണ്ട് കുളിച്ചിട്ട് നിൽക്കാൻ പറഞ്ഞിട്ടുണ്ട് എന്നോട്…..തിരുമേനി ഒക്കെ വരും…..” അമ്മു ആകെമൊത്തം കംഫർട്ടറിനുള്ളിൽ മൂടിപൊതിഞ്ഞിരുന്നു ദയനീയമായി ഹരിയെ നോക്കി….വെറുതേ ഇരുന്നവനെ ഓരോന്ന് കാണിച്ച് ഇളക്കിപോയല്ലോന്നുള്ള സങ്കടമാണ്….

ഇലയിട്ടിട്ട് ഊണില്ലെന്നല്ല ഇതൊരുമാതിരി മറ്റേടത്തെ ഊമ്പിക്കൽ ആയിപോയെന്ന കലിപ്പിൽ ഹരി ഒരക്ഷരം മിണ്ടിയില്ല…..മിണ്ടാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല ഇനിയതിന്റെ ബാക്കി വായീന്ന് വല്ലോം വീണാൽ രണ്ട് മുത്തം മുത്തി സമാധാനിപ്പിച്ചാൽ വീഴാവുന്നതേ ഉള്ളു എങ്കിലും സാഹചര്യം അതിന് പറ്റിയത് അല്ലാത്തത്കൊണ്ട് ഹരി അടങ്ങിനിന്നു….

“ഒരു മുത്തം തരാൻ പാടില്ലാന്നൊന്നും നിന്റെ തിരുമേനി……..” പറഞ്ഞു തീർന്നില്ല അതിനുമുന്നേ ഞാൻ കുളിക്കാൻ പോവാന്നും പറഞ്ഞവൾ കോൾ കട്ടാക്കി ഓടിയിരുന്നു….

ഉണർന്നിട്ടും എഴുന്നേറ്റ് വരാതെ മായ ആ കിടപ്പ് അങ്ങനെയേ കിടന്നു കുറെയേറെ സമയം….ഒന്നിനും ഒരു ഉഷാറില്ലാത്തപോലെ….ഈ നേരം ഇന്നലെ വരേ അമ്മുവിന് കഴിക്കാനും കൊടുത്തുവിടാനും എല്ലാത്തിനും ഉള്ളത് വച്ചുണ്ടാക്കി

പാത്രത്തിലാക്കേണ്ട ബഹളം ആയിരുന്നു….അതിനിടയ്ക്ക് ഹരി വീട്ടിൽ ഇല്ലെങ്കിൽഅവളുടെ ഒരു നൂറു ചോദ്യവും കുന്നോളം വിശേഷം പറച്ചിലും….അവനുണ്ടെങ്കിൽ പിന്നെ ഉറക്കം കളയാണ്ടിരിക്കാൻ ചിലപ്പ് കുറവാണ്…..

ഇതിപ്പോ ആകെ വീടുറങ്ങിപ്പോയപോലെ….

അടുക്കളയിൽ എത്തിയിട്ടും പല്ലുപോലും തേയ്ക്കാൻ പോകാതെ ആ നിൽപ്പ് തുടർന്നു….

ഒന്ന് വിളിച്ചുനോക്കാമെന്ന് വച്ച് ഫോണെടുത്തപ്പോൾ വെളുപ്പിനെയെപ്പോളോ വന്ന അവളുടെ മെസ്സേജ് കണ്ടു….എല്ലാം കഴിഞ്ഞിട്ട് അമ്മയെ വിളിക്കാമെന്ന്…മോൻ പിണങ്ങിയിരിക്കുവാ ഒന്ന് നോക്കിയേക്കണേന്ന്….

ഹരിയൊന്നും പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു….താൻ പറഞ്ഞത് അവളറിഞ്ഞു കഴിയുമ്പോൾ ആ പിണക്കത്തിന് എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്ന് ഓർത്ത് മായ ഒന്ന് നെടുവീർപ്പിട്ടു…..

അവനോട് അങ്ങനെയൊന്ന് ആവശ്യപ്പെട്ടത് സ്വല്പം കടന്നുപോയോ….

റീലിലൊക്കെ ഓരോ പിള്ളേര് ചെയ്യുമ്പോലെ എള്ളോളം തരി കല്യാണോം കഴിച്ച് അവൻ വന്നുകയറിയപ്പോൾ ചങ്ക് പൊടിഞ്ഞിരുന്നു….

ആണായിട്ടും പെണ്ണായിട്ടും ഒന്നേ ഉള്ളു…ആരെ കൈ പിടിച്ചു കൊണ്ടുവന്നാലും സന്തോഷം ആയിരുന്നു പക്ഷേ അത്‌ ഒരു ജോലിയൊക്കെ ആയിട്ട് നാലുപേര് കാണെ താലികെട്ടി നാടടക്കം വിളിച്ചില്ലേലും വേണ്ടുന്നവരെ വിളിച്ചുകൂട്ടി സദ്യയൂട്ടി ഒരു പെണ്ണ് കയറുന്നത് സ്വപ്നം തന്നെ ആയിരുന്നു….

വെളിച്ചത്തിൽ കൈപിടിക്കാത്തൊരാളോടുള്ള വാശി ആണോയെന്ന് ചോദിച്ചാൽ അതിന് മറുപടിയില്ല തനിക്ക്…..

1 Comment

Add a Comment
  1. വ്യോമകേശൻ

    വ്യോമകേശൻ
    പ്രണയപരവശരായ മനുഷ്യരെ തമ്മിൽ അകറ്റി നിർത്തുമ്പോഴും പ്രകൃതി അവരിലെ പ്രണയം കൂടുതൽ ശക്തമാക്കും. അതാണ്‌ നന്ദന്റെയും മായയുടെയും, അമ്മുവിന്റെയും ഹരിയുടെയും പ്രണയം നമ്മോടു പറയുന്നത്. കയ്യൊതുക്കത്തോടെ ഈ പ്രണയ ഭാവം ആവിഷ്കരിക്കാൻ കഴിയുന്ന അനാമികക്ക് അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *