ടോക്സിക് – 2 4അടിപൊളി  

‘ടാ.. വാ… വേഗം..’

ഫോൺ എടുത്ത ഞാൻ കേട്ടത് എന്തോ കിതച്ചു കൊണ്ട് സുനി പറയുന്നത് ആണ്. ശരിക്ക് ഒന്നും തിരിയുന്നുമില്ല. അവൻ സംസാരിക്കുമ്പോ വല്ലാത്ത കാറ്റ് അനുഭവപ്പെടുന്നു.. ഇവൻ ട്രെയിനിൽ ആണോ..? എനിക്ക് അങ്ങനെ ആണ് തോന്നിയത്

എന്തായാലും വേഗം വരാൻ പറഞ്ഞത് എനിക്ക് മനസിലായി. എന്തോ പണി അവിടെ ഒപ്പിച്ചിട്ടുണ്ട്. ഞാൻ വേഗം ബൈക്ക് എടുത്തു അങ്ങോട്ട്‌ തിരിച്ചു.

വേഗം ബൈക്ക് കൊണ്ട് വന്നു തന്നെ രക്ഷപ്പെടുത്താൻ ആയിരുന്നു സുനി ബാലുവിനെ വിളിച്ചത്. പക്ഷെ അതിന്റെ ആവശ്യം സത്യത്തിൽ ഉണ്ടായിരുന്നില്ല. ഒരു 150cc ബൈക്കിന്റെ വേഗത്തിൽ തന്നെ ആണ് ഏകദേശം അവനിപ്പോ ഓടി കൊണ്ടിരിക്കുന്നത്

ബൈക്കുമായി വന്ന ഞാൻ കാണുന്നത് തന്നെ ഉസൈൻ ബോൾട്ടിനെ പോലൊരു മനുഷ്യൻ തലയിൽ മുണ്ടും ചുറ്റി നൂറിൽ പായുന്നത് ആണ്. ഇടപ്പാൾ ഓട്ടത്തെ അനുസ്മരിപ്പിക്കുന്ന ഈ അത്ലറ്റ് ആരാണെന്ന് ചിന്തിക്കുമ്പോൾ ആണ് വേഷഭൂഷാദികൾ കൊണ്ട് അത് സുനി ആണെന്ന് എനിക്ക് മനസിലായത്. അവൻ ആണെങ്കിൽ എന്റെ ബൈക്ക് കണ്ടിട്ടും മനസിലാകാതെ പിന്നെയും മുന്നോട്ടു ഓടുകയാണ്..

ബൈക്ക് വളച്ചു ഞാൻ അവന്റെ പിറകെ വിട്ടു. ഒരു 70 ൽ പിടിച്ചിട്ടാണ് മൈരന്റെ ഒപ്പം ഞാൻ എത്തിയത്..

‘നിക്കെടാ പുല്ലേ..’

ഞാൻ അവന്റെ പിന്നിൽ വന്നു വിളിച്ചു പറഞ്ഞു

‘മൈരേ വണ്ടി നിർത്തണ്ട, വിട്ടോ..’

ഓടുന്ന വണ്ടിയിൽ അവൻ ഒറ്റയടിക്ക് ചാടി കയറി. വണ്ടി ബാലൻസ് തെറ്റി ഒന്ന് പുളഞ്ഞെങ്കിലും താഴെ വീണില്ല. എന്തോ വലിയ സീൻ അവിടെ ഉണ്ടായി എന്ന് എനിക്ക് ഇതിനകം മനസിലായി. വേഗം അവിടുന്ന് വിടാൻ തീരുമാനിച്ചത് കൊണ്ട് ഞാൻ അവനോട് അപ്പോൾ ഒന്നും ചോദിച്ചില്ല..

‘എന്താടാ പുല്ലേ സംഭവിച്ചത്..?

റൂമിൽ എത്തി കഴിഞ്ഞാണ് ഞാൻ അത് അവനോട് ചോദിച്ചത്. അവൻ അപ്പോളും പേടിച്ചു ഇരിക്കുകയാണ്

‘അവരെന്നെ കണ്ടെടാ.. കണ്ട്..’

സുനി പറഞ്ഞു

‘ആര്..?

ഞാൻ ചോദിച്ചു..

ഹർഷയുടെയും ഭർത്താവിന്റെയും മണിയറയിൽ കയറിയതും അവർ തന്നെ കണ്ടതും അവിടുന്ന് ഓടി രക്ഷപെട്ടതും എല്ലാം സുനി നടന്നത് പോലെ എന്നോട് പറഞ്ഞു

‘അവരെങ്ങനെ നിന്നേ കണ്ട്..?

ഞാൻ അവന്റെ വിരലിൽ നോക്കി. മോതിരം കയ്യിൽ ഉണ്ട്. പക്ഷെ അവൻ അദൃശ്യൻ അല്ല.. എനിക്ക് ഒന്നും വ്യക്തമായില്ല

‘നിന്റെ ഈ ഉണക്ക മോതിരം ചതിച്ചു.. ഇതിന് പവർ ഇല്ല..’

സുനി മോതിരം ഊരി എനിക്ക് നേരെ എറിഞ്ഞു

‘അതെങ്ങനെ സംഭവിച്ചു..?

ഞാൻ ചോദിച്ചു

‘എനിക്കെങ്ങനെ അറിയാം..? അതിന്റെ

ചാർജ് തീർന്ന് കാണും..’

സുനി പറഞ്ഞു

ഞാൻ മോതിരം പരിശോധിച്ചു. അതിന് മാറ്റം ഒന്നുമില്ല. കേട്പാടും ഇല്ല.. പിന്നെ എന്ത് കൊണ്ട് ഇത് സംഭവിച്ചു. മോതിരം വീണ്ടും ഉപയോഗിക്കാൻ ഉള്ളിലൊരു പേടി തോന്നി. ഏത് നിമിഷവും ചതിക്കുന്ന ഒരു മോതിരം ആണോ എന്റെ കയ്യിൽ ഇരിക്കുന്നത്. ഞാൻ ചിന്തിച്ചു

പെട്ടന്ന് സുനിയുടെ ഫോൺ ശബ്ദിക്കാൻ തുടങ്ങി. ഒരു നമ്പർ ആണ്.. അവൻ ആദ്യം എടുക്കാൻ മടിച്ചു എങ്കിലും എന്റെ വാക്ക് കേട്ട് അവൻ ഫോൺ എടുത്തു

‘എടാ പട്ടി, തെണ്ടി, ചെറ്റ നായിന്റെ മോനെ.. നിനക്ക് എന്തിന്റെ സൂക്കേട് ആണെടാ…?

ഫോൺ എടുത്തപ്പോ തന്നെ മുട്ടൻ ചീത്ത ആണ് കേട്ടത്.. തെറി കേട്ട് സുനി പെട്ടന്ന് കസേരയിൽ നിന്ന് എഴുന്നേറ്റു..

‘ആ.. ആരാ..?

സുനി പേടിച്ചു ചോദിച്ചു

‘പട്ടീടെ മോനെ.. നിനക്ക് എന്നെ മനസിലായില്ല അല്ലേ. നീയെന്തിനാ ഇന്ന് ഇവിടെ വന്നത്..?

അപ്പുറെ ഉള്ളത് ഹർഷ ആയിരുന്നു. വന്നത് സുനി ആണെന്ന് മനസിലാക്കി അവൾ അവനെ വിളിച്ചത് ആണ്..

‘ഞാൻ.. ഞാനോ…?

ഒന്നും അറിയാത്ത കുഞ്ഞിനെ പോലെ സുനി മണ്ടനായി അഭിനയിച്ചു

‘മോന്ത പൊത്തിയാലും നിന്റെ പേട്ടണ്ടി കണ്ടാൽ എനിക്ക് മനസിലാകുമെടാ.. തള്ളേയോളി നിനക്ക് എന്തര് കഴപ്പ് ആണ്..?

ഹർഷ തനി അപ്പി വാണം ആയി

‘മോളെ.. ക്ഷണിക്കണം.. എനിക്കൊരു അബദ്ധം..’

സുനി കാല് പിടിച്ചു

‘ആരാടാ നിന്റെ മോൾ.. ഇനി എന്റെ കണ്മുന്നിൽ നിന്നെ കണ്ടാൽ ഉണ്ടല്ലോ….’

ഹർഷ പിന്നെയും രണ്ട് മിനിറ്റ് അവനെ നോൺ സ്റ്റോപ്പ്‌ ആയി തെറി വിളിച്ചു.. എല്ലാം കഴിഞ്ഞു ഫോൺ കട്ടാക്കിയപ്പോ എനിക്ക് സത്യത്തിൽ ഒരു ആശ്വാസം ആണ് തോന്നിയത്

Updated: August 9, 2026 — 3:38 am

Leave a Reply

Your email address will not be published. Required fields are marked *