ടോക്സിക് – 2 3അടിപൊളി  

മോതിരം ധരിച്ച ആൾക്ക് മാത്രമേ കണ്ണാടിയിൽ ആ രൂപത്തെ കാണാൻ സാധിക്കൂ. എന്തായാലും ഞാൻ കണ്ടു ഞെട്ടി.. ബാക്കി അവൻ കൂടെ ഞെട്ടട്ടെ എന്ന് പറഞ്ഞു സുനിയെ കണ്ണാടിയുടെ മുന്നിൽ നിർത്തി നടു വിരലിൽ മോതിരം ഇടീപ്പിച്ചു.. കണ്ണാടിയിലേക്ക് നോക്കിയ സുനി തല കറങ്ങി എന്റെ ദേഹത്തേക്ക് വീഴുന്നത് ആണ് പിന്നെ ഞാൻ കണ്ടത്.. അതി മാനുഷികത്വം ശരീരത്തിന് മാത്രം ആണ്.. മനസ്സ് ലോലം ആണെങ്കിൽ അതിനെ മാറ്റാൻ മോതിരത്തിന് കഴിയില്ല…

മോതിരം ധരിക്കുന്ന ആൾക്ക് മാത്രം കണ്ണാടിയിൽ കബന്ധനേ കാണാൻ സാധിക്കും. ആ സമയം ആ മൂർത്തി ആരാണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ചെകുത്താൻ ആണ് അതെന്ന് ഞങ്ങൾ രണ്ടും വിശ്വസിച്ചു. കണ്ണാടിയിൽ കണ്ട രൂപത്തോടുള്ള ഭയം കൊണ്ട് രണ്ട് ദിവസം മോതിരം കൈ കൊണ്ട് തൊട്ടില്ല. പിന്നെ കണ്ണാടിക്ക് മുമ്പിൽ നിന്ന് ആ രൂപത്തോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. പക്ഷെ അത് success ആയില്ല. രൂപം തലയ്ക്കു പിന്നിൽ തന്നെ നില കൊണ്ട്.. അത് ഒരു വാക്ക് പോലും സംസാരിച്ചില്ല.. കണ്ടു കണ്ടു ആ രൂപത്തോടുള്ള ഭയം പതിയെ കുറഞ്ഞു വന്നു.. എനിക്കും സുനിക്കും..

അപ്പോളേക്ക് ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു. പുതിയ നായിക അരാകും എന്നൊക്കെ പല റൂമറുകൾ കിടന്നു കറങ്ങുന്നുണ്ടായിരുന്നു. ശ്രീ ലീലയോ ശ്രീനിധി ഷെട്ടിയോ ആയിരിക്കും എന്നായിരുന്നു എന്റെ ഒരു നിഗമനം. പക്ഷെ കൂടുതൽ കേന്ദ്രങ്ങളിൽ നിന്ന് കിട്ടിയ വിവരങ്ങളിൽ നിന്ന് അത് രാഗിണി സമ്പത്ത് ആയിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.. രാഗിണി കൊച്ചിയിൽ ഉണ്ടെന്നതും ആ വാർത്ത ശരിയാണ് എന്നതിനെ ബലപ്പെടുത്തി.

താരയുടെ ഒഴിച്ചുള്ള പോർഷൻസ് ആണ് നിലവിൽ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. സെക്കന്റ്‌ ഹീറോയിൻ ആയ ശുഭിതയും രോഹനും ഒരുമിച്ചുള്ള കുറച്ചധികം സീനുകൾ ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ കവർ ചെയ്തു കൊണ്ട് ഇരുന്നത്..

അങ്ങനെ ഷൂട്ടിംഗ് നിടയിൽ ഒരു നട്ടുച്ചക്ക് ആണ് ഒരു ഓൾഡ് ബെൻസ് കാർ ഞങ്ങളുടെ എല്ലാ അഭ്യൂഹങ്ങളെയും കാറ്റിൽ

പറത്തി കൊണ്ട് ലൊക്കേഷനിലേക്ക് വരുന്നത്. ശ്രീനിധിയോ ശ്രീലീലയോ രാഗിണിയോ ഒന്നും അല്ല.. വന്നത് മലയാളത്തിലെ ഒരു യുവനടി ആയിരുന്നു.. – ഹിമ നമ്പ്യാർ..

അത് ശരിക്കും ഞാൻ ഒട്ടും ഊഹിക്കാത്ത ഒരു പേരായിരുന്നു. ഞാൻ മാത്രം അല്ല ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാസ്റ്റിംഗ് തന്നെ ആയിരുന്നു ഹിമയുടേത്. കാരണം താരയേ പോലെ stardom ഉള്ളൊരു നായികക്ക് പകരം സൗത്ത് ഇന്ത്യയിൽ സെൻസേഷൻ ആയ ഏതെങ്കിലും നായിക തന്നെ വരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഹിമ പക്ഷെ മലയാളത്തിലും തമിഴ്ലും മാത്രമേ സിനിമകൾ ചെയ്തിട്ടുള്ളു.. മലയാളത്തിൽ അത്യാവശ്യം പേരുള്ള നായിക ആണെങ്കിൽ കൂടി pan indian സിനിമയെ pull ചെയ്യാനുള്ള മാർകറ്റ് ഒന്നും ഹിമയ്ക്ക് ഇപ്പോൾ ആയിട്ടില്ല

അതിലും എന്നെ വിഷമിപ്പിച്ചത് ഹിമ, രോഹന്റെ പെയർ ആകുന്നു എന്നതാണ്. കുറെയേറെ നിബന്ധനകൾ വച്ചിട്ടാണ് ഹിമ ഈ പ്രൊജക്റ്റ്‌ ന് ok പറഞ്ഞത് എന്ന് അറിയാൻ കഴിഞ്ഞു. പക്ഷെ എന്ത് തന്നെ ആയാലും നേടാനുള്ളത് ഏത് വഴിയേയും രോഹൻ നേടിയിരിക്കും.. ഹിമയെ പോലെ industry യിൽ നല്ല പേരുള്ള ഒരു നായിക രോഹന്റെ കൂടെ അഭിനയിച്ചു ആ പേര് നഷ്ടപ്പെടുത്തുന്നതിൽ എനിക്കൊരു വിഷമം തോന്നി..

‘സിനിമ അല്ലേ.. ഇങ്ങനെ ഒക്കെ ആണ്.. മുകളിലേക്ക് പോകാൻ കിട്ടുന്ന വഴികളിൽ കൂടി ഒക്കെ കേറണം.. അവിടെ എന്ത് വൃത്തികേട് ഉണ്ടേലും ചവിട്ടി കേറണം..’

ഞാൻ എന്റെ വിഷമം സുനിയോട് പറഞ്ഞപ്പോ അവൻ എന്നോട് പറഞ്ഞു

‘എന്നാലും അവൾ ഇവന്റെ കൂടെ ഒക്കെ അഭിനയിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.. അവന് industry യിൽ ഉള്ള പേര് ഒക്കെ അറിഞ്ഞിട്ട് തന്നെ ആണോ ഇതിലേക്ക് വന്നു തല വച്ചത്..?

ഞാൻ പറഞ്ഞു

‘അവളുടെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോ ഇത് കിടിലൻ ചാൻസ് ആണ്. പടം ഊമ്പിയാലും പ്രൊമോഷൻ വഴിയൊക്കെ നാലഞ്ചു state ൽ അവളുടെ മുഖം എത്തും. റീച് കൂടും. തെലുങ്കിൽ നിന്നൊക്കെ ഇഷ്ടം പോലെ റോൾസ് പിറകെ വരും.. പിന്നെ ഗോവർദ്ധൻ സാറിന്റെ പടം ആയത് കൊണ്ട് രോഹന്റെ മറ്റു പടങ്ങൾ പോലെ ആകില്ല എന്ന് കരുതി കാണും..’

Updated: August 9, 2026 — 3:38 am

Leave a Reply

Your email address will not be published. Required fields are marked *