ടോക്സിക് – 2 4അടിപൊളി  

സമർ പറഞ്ഞു

‘അപ്പോൾ ഇനി എന്ത് ചെയ്യും…?

രാജൻ ചോദിച്ചു

‘എവിടുന്നേലും ഒരുത്തിയെ കൊണ്ട് വരണം.. സമയം തീരെയില്ല…’

സമർ പറഞ്ഞു

‘ഒരുത്തിയെ പോരാ സമറേ.. വിർജിൻ ആയിട്ടുള്ള ഒരുത്തി തന്നെ വേണം..’

രാജൻ ഓർമിപ്പിച്ചു

ആ അമാവാസിയിൽ വലിയൊരു നരബലി നടക്കുന്നതിന്റെ ഒരു ഭാവഭേദവും ഇല്ലാതെ നഗരം ഇരുട്ടിലേക്ക് വീണു.. മീനുക്കുട്ടി അച്ഛന്റെ ഒപ്പം പോകാനായി ലോഡ്ജിലേക്ക് വന്നിരുന്നു.. അവൾക്ക് കൊടുക്കാൻ ആയി എന്റെ കയ്യിൽ ഒരു സമ്മാനം

ഉണ്ടെന്ന് ഞാൻ അവളോട് പറഞ്ഞില്ല.. ഒരു സർപ്രൈസ്..

‘ബാലുച്ചേട്ടാ അച്ഛനോട് ഒന്ന് പറ എന്നെ നിങ്ങളുടെ കൂടെ സെറ്റിൽ വിടാൻ.. ഹിമ ചേച്ചിയെ എനിക്കൊന്ന് നേരിട്ട് കാണാനാണ്..’

എന്നെ കൊണ്ട് പറയിച്ചാൽ സനൂപേട്ടൻ സമ്മതിക്കുമെന്ന് കരുതി അവൾ അത് എന്നോട് പറഞ്ഞു

‘ഞാൻ പറഞ്ഞാൽ ഒന്നും നിന്റെ അച്ഛൻ കേൾക്കില്ല..’

ഞാൻ പറഞ്ഞു

‘അല്ലേലും ഈ ഹിമ സിനിമയിൽ കാണാനേ ഭംഗി ഉള്ളു മീനുക്കുട്ടി.. നേരിട്ട് കാണാൻ നല്ല വൃത്തികേടാണ്.. ഫുൾ മേക്കപ്പ് ആണ്..’

സുനി അവളെ ഒന്ന് ചൂടാക്കി..

‘പോ.. ചേച്ചി ആണ് ഏറ്റവും ഗ്ലാമർ ഉള്ള മലയാളം നടി..’

മീനുക്കുട്ടി പറഞ്ഞു

‘അത് വെറുതെ.. അത്ര ഭംഗി ഒന്നുമില്ല..’

ഞാനും സുനിയുടെ പറച്ചിൽ ഏറ്റ് പിടിച്ചു

‘ഒ പിന്നെ.. എന്റെ ക്‌ളാസിലെ കുട്ട്യോൾ ഒക്കെ നേരിട്ട് കണ്ടിട്ടുണ്ട് ചിലരൊക്കെ.. അവരൊക്കെ പറഞ്ഞത് ദേവത പോലെ ആണെന്നാ..’

മീനുക്കുട്ടി പറഞ്ഞു

‘പിന്നെ ദേവത..’

സുനി അവളെ കളിയാക്കി.. അവൾ സുനിയുടെ അടുത്ത് പോയി വഴക്ക് ഉണ്ടാക്കുമ്പോൾ ഞാൻ പതിയെ അവൾക്കുള്ള സർപ്രൈസ് ആയി പിറകിൽ ചെന്നു നിന്നു..

‘To my dear little fan…’

പേപ്പറിൽ ഹിമ അവൾക്ക് വേണ്ടി എഴുതിയത് ഞാൻ വായിക്കാൻ തുടങ്ങി

‘ഇത്.. ഇത് ആരുടേയാ..?

അവൾ excitement ൽ ചോദിച്ചു

‘നിന്റെ ദേവതയുടെ…’

ഞാൻ പറഞ്ഞു

‘എന്നാൽ ഒന്ന് കാണിച്ചെ.. പ്ലീസ്..’

അവൾ എന്റെ കയ്യിൽ നിന്ന് ആ പേപ്പർ വാങ്ങിക്കാൻ നോക്കി

‘അതൊക്കെ തരാം.. പക്ഷെ നിന്റെ അച്ഛന്റെ കയ്യിൽ നിന്ന് എനിക്ക് ഒരു 2000 റുപ്പീസ് കടം വാങ്ങിച്ചു തരണം..’

ഞാൻ അവളോട് സ്വകാര്യം ആയി പറഞ്ഞു

‘അത് വാങ്ങി തരാം.. ഒന്ന് കാണിക്ക് പ്ലീസ്..’

മീനു കെഞ്ചി

ഞാൻ ആ പേപ്പർ അവൾക്ക് കൊടുത്തു.. എന്തോ വലിയ സമ്മാനം കിട്ടിയ പോലെ അവളുടെ മുഖം തിളങ്ങി.. അവളത് ശ്വാസം വിടാതെ വായിച്ചു..

‘ഇത് ഇവൻ ചുമ്മാ നിന്നേ പറ്റിക്കാൻ എഴുതിയത് ആണ് മീനു..’

സുനി നമ്പർ ഇട്ടു

‘ഹിമ ചേച്ചിയുടെ സൈൻ കണ്ടാൽ എനിക്കറിയാം കേട്ടോ..’

അവൾ കൊഞ്ഞനം കുത്തി സുനിയോട് പറഞ്ഞു

‘അപ്പോൾ എന്റെ പൈസ..’

ഞാൻ ചോദിച്ചു

‘ഓ പിന്നെ.. ഒരു ആട്ടോഗ്രാഫിനു 2000 രൂപയോ..? വേണേൽ 20 രൂപ തരാം..’

മീനു പറഞ്ഞു

‘എന്നാൽ അതങ്ങ് തിരിച്ചു താ..’

ഞാൻ പേപ്പർ അവളുടെ കയ്യിൽ നിന്നും വാങ്ങാൻ നോക്കി

‘അയ്യടാ മോനെ.. ഇനിയിത് കിട്ടില്ല..’

അത് പറഞ്ഞു മീനു എന്റെ അടുത്ത് നിന്നും ഓടി മാറി. അവളെ പിടിക്കാൻ ഞാൻ അടുത്തേക്ക് വന്നപ്പോൾ അവൾ പുറത്തേക്ക് ഇറങ്ങി ഓടി.. പെട്ടന്ന് അടുത്ത മുറിയിൽ നിന്നും ഇറങ്ങിയ രണ്ട് പേരുടെ

മുന്നിൽ മീനു പോയി ഇടിച്ചു ഇടിച്ചില്ല എന്ന നിലയിൽ എത്തി..

‘മീനു സൂക്ഷിച്ചു..’

ഞാൻ പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു

‘അയ്യോ അങ്കിളെ സോറി.. സോറി..’

മീനു ഇടിക്കാൻ പോയ രണ്ട് പേരോടും സോറി പറഞ്ഞു.. എന്നിട്ട് മുന്നോട്ടു ഓടി.. അവളുടെ പുറകെ പോയത് കൊണ്ട് ആ രണ്ട് പേര് ആരാണെന്ന് ഞാൻ ചിന്തിച്ചേ ഇല്ല

ആ രണ്ട് പേര് സമറും രാജനും ആയിരുന്നു..

‘ആ പെണ്ണ് ഓക്കേ അല്ലേ.. പൊക്കിയാലോ..?

രാജൻ ചോദിച്ചു

‘എനിക്ക് അത്ര ഷുവർ അല്ല..’

സമർ പറഞ്ഞു

‘അതെന്താ. ദാസൻ പറഞ്ഞത് അല്ലേ അവൾ ഫ്രഷ് ആണെന്ന്..?

രാജൻ ചോദിച്ചു

‘നിന്റെ ജീവന് മേലേ നീ ഒരു പിമ്പിന്റെ വാക്കിനെ നമ്പുമോ..? ഈ ഫീൽഡിൽ ഉള്ളവൾ ആണ്.. അവൾ ഫ്രഷ് ആണോ അല്ലയോ എന്ന് ഒന്നും ഉറപ്പിക്കാൻ വയ്യ. പിന്നെ ഏജന്റിനെ പൊക്കിയാൽ അത് നമ്മുടെ പുറകെ വരും പുലിവാൽ..’

സമർ പറഞ്ഞു

Updated: August 9, 2026 — 3:38 am

Leave a Reply

Your email address will not be published. Required fields are marked *