ടോക്സിക് – 2 33അടിപൊളി  

‘ഡേയ്.. നീ ഇത് ഏത് വഴി വന്നു…?

അതിശയത്തോടെ സുനി എന്നോട് ചോദിച്ചു

‘എന്തേ..?

ഞാൻ തിരിച്ചു ചോദിച്ചു

‘നീ അതിനുള്ളിൽ പെട്ട് കിടക്കുവാണ് എന്നാണ് ഞാൻ കരുതിയത്.. നീ ഏത്

വഴി പുറത്തിറങ്ങി..?

സുനി എന്നോട് ചോദിച്ചു

‘അതൊക്കെ ഇറങ്ങി..’

ഞാൻ നടന്നത് ഒന്നും അവനോട് പറഞ്ഞില്ല

‘താരയുടെ പുത്തൻ കഴപ്പ് കണ്ടിരുന്നോ..?

ഞാൻ വിഷയം മാറ്റി

‘കണ്ടില്ല.. കേട്ടു. പുണ്ടച്ചിക്ക് ഒക്കെ എന്തിന്റെ കഴപ്പാണോ..?

സുനി പറഞ്ഞു

‘കുത്തി കഴപ്പ്..’

ഞാൻ പറഞ്ഞു

‘അതൊക്കെ പോട്ടെ.. മോതിരം കിട്ടിയോ..?

സുനി ചോദിച്ചു

‘കിട്ടി..’

ഞാൻ പോക്കറ്റിൽ തട്ടി കാണിച്ചു..

‘ഓഹ് ഭാഗ്യം.. ഞാൻ പേടിച്ചു ഇരിക്കുവായിരുന്നു.. ഇങ്ങ്‌ താ ഞാൻ കൊണ്ട് കളഞ്ഞോളാം..’

സുനി കൈ നീട്ടി

‘അത് വേണ്ട.. നീ ഇനിയും പണി വാങ്ങി തരും. ഞാൻ ഇത് വേറെ എവിടെ എങ്കിലും കൊണ്ട് കളഞ്ഞോളാം.. എന്നാലേ എനിക്ക് സമാധാനം ആകുള്ളൂ..’

ഞാൻ പറഞ്ഞു

‘എങ്കിൽ നീ തന്നെ കൊണ്ട് കളഞ്ഞോ..’

സുനി പറഞ്ഞു.. അവന് ഈ മോതിരത്തിന്റെ പ്രത്യേകത ഇപ്പോളും മനസിലായിട്ടില്ല എന്ന് എനിക്ക് മനസിലായി. അവൻ അത് വിരലിൽ ധരിച്ചിട്ടില്ലായിരിക്കും.

ഏതായാലും ആ ദിവസം അത് പോലെ കടന്നു പോയി. അന്ന് ഞാൻ കൂടുതൽ കുസൃതികൾ ചെയ്യാൻ പോയില്ല.. പക്ഷെ അടുത്ത ദിവസങ്ങളിൽ ഞാൻ എന്റെ ചെറിയ പ്രതികാരങ്ങൾ തുടർന്നു കൊണ്ടിരുന്നു. താരയെ പരമാവധി അവൾ അറിയാതെ ഉപദ്രവിക്കുക എന്നതായിരുന്നു പിന്നീട് എന്റെ തൊഴിൽ. താരയ്ക്ക് ആണെങ്കിൽ എന്താണ് സംഭവിക്കുന്നത് എന്നൊരു പിടിയും ഇല്ലായിരുന്നു.

പക്ഷെ സെറ്റിൽ ഉള്ളവർക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങിയിരുന്നു.. പക്ഷെ അതൊരിക്കലും എന്റെ മേലേ വന്നില്ല. വരില്ലല്ലോ..

എല്ലാവരുടെയും സംശയം താര കല്ല് അടിച്ചിട്ടാണ് ഷൂട്ടിനു വരുന്നത് എന്നായിരുന്നു. അവളുടെ സംശയം ഉളവാക്കുന്ന രീതിയിൽ ഉള്ള പെരുമാറ്റം എല്ലാവരിലും ആ സംശയം ഉറപ്പിച്ചു.. പക്ഷെ അതിന് പിന്നിൽ ഞാൻ ആയിരുന്നു എന്നുള്ളത് അവരോ താരയോ തിരിച്ചറിഞ്ഞില്ല.

പിടിക്കപ്പെടില്ല എന്ന് ഉറപ്പ് വന്നപ്പോൾ എനിക്ക് ആത്മവിശ്വാസം കൂടി വന്നു..

അന്ന് രോഹനും താരയും ഒരുമിച്ചുള്ള ഒരു സീനാണ് ഷൂട്ട്‌ ചെയ്യുന്നത്. കഥയിൽ പുതിയ കാലഘട്ടത്തിൽ വരുന്ന പോർഷൻസ് ആണ് ഷൂട്ട്‌ ചെയ്യുന്നത്. കുറച്ചു ലോങ്ങ്‌ ആയിട്ടുള്ള സീക്വൻസ് ആണ്. രോഹൻ അത് മര്യാദക്ക് പഠിച്ചു ചെയ്യുമെന്നത് തന്നെ വലിയ സംശയം ആണ്.. Script ലെ അന്നത്തെ പോർഷൻസ് കണ്ടത് കൊണ്ട് എന്താണ് സീൻ എന്ന് എനിക്ക് ഊഹം ഉണ്ടായിരുന്നു.. അത് കൊണ്ട് ഇന്ന് കുറച്ചു കൂടി വലിയൊരു തമാശ ഒപ്പിക്കാൻ ഞാൻ തീരുമാനിച്ചു.

ഷൂട്ട് ഒരു ഭാഗത്ത്‌ നടന്നോണ്ട് ഇരിക്കുമ്പോ ഞാൻ മാറി പോയി മോതിരം ധരിച്ചു അദൃശ്യൻ ആയി.. രോഹനും താരയും സ്പോട്ടിൽ നിന്ന് അഭിനയിച്ചോണ്ട് ഇരിക്കുക ആണ്..

‘മിത്രാ.. നീ എന്നെ ഒന്ന് വിശ്വസിക്കൂ..’

രോഹൻ തന്റെ ഡയലോഗ് പറഞ്ഞു

‘ഞാൻ ഇനിയും നിന്നേ വിശ്വസിക്കണോ..?

താര അവളുടെ ഡയലോഗ് പറഞ്ഞു

‘നീ

കരുതുന്നത് പോലെ ഒരാളല്ല ഞാൻ. നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുക ആണ്..’

രോഹൻ ആ ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോ ഞാൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു. ഫ്രയിമിൽ ഞാൻ എത്തിയിട്ടും ചുറ്റുമുള്ള ക്യാമറയിൽ ഒന്നും എന്നെ പതിഞ്ഞില്ല.

‘നീ ആരാണെന്ന് എനിക്ക് നല്ലത് പോലെ അറിയാം.. നീ ഒരു മൃഗം ആണ്.. നീ എന്നെ സഹായിച്ചത് പോലും എന്റെ ശരീരം കണ്ടല്ല എന്ന് ആര് അറിഞ്ഞു..’

താര ഡയലോഗ് പറഞ്ഞു കഴിഞ്ഞതും രോഹന്റെ കൈകൾ അവളുടെ കവിളിന് നേരെ ഉയർന്നു.. അത് അവളുടെ കവിളിന് അടുത്ത് വരെ എത്തി.. പക്ഷെ അതിന് തൊട്ടടുത്തു കുറച്ചു കൂടി നല്ല പൊസിഷനിൽ ആ ഊഴം കാത്തിരുന്ന എനിക്ക് അവനെക്കാൾ വേഗത്തിൽ കൈ അവളുടെ കവിളിൽ എത്തിക്കാൻ കഴിഞ്ഞു.. രോഹന്റെ കൈകളിൽ തട്ടാതെ അവന്റെ കൈ വീശലിന്റെ അതേ ടൈമിംഗ് ല് ഞാൻ താരയെ അടിച്ചു.

‘നാവടക്കെടി…’

രോഹൻ തന്റെ ഡയലോഗ് പറഞ്ഞതും ഗോവർദ്ധൻ സാർ കട്ട് പറഞ്ഞു.. ഒരുപാട് ടേക്ക് പോകുമെന്ന് കരുതിയ ഷോട്ട് ആണ് ഒറ്റയടിക്ക് ഓക്കേ ആയത്. ഗോവർദ്ധൻ സാറിന് അതിൽ വലിയ സന്തോഷം ഉണ്ടായിരുന്നു..

Updated: August 9, 2026 — 3:38 am

1 Comment

Add a Comment
  1. വോമകേശൻ

    വ്യോമകേശൻ
    ഇവിടെ കഥകളെല്ലാം അതിശയോക്തി കലര്ന്നതാണ്. അതിന്റെ കൂടെ മാന്ത്രികവും കൂടെ ചെരുമ്പോൾ അടിതെറ്റുമോ എന്ന ഉൾക്കൺഡ ഉണ്ടായിരുന്നു. എന്നാൽ ആ വെല്ലുവിളി സത്യകി വിജയകരമായി കടന്നിരിക്കുന്നു. അഭിനന്ദനങ്ങൾ. ഇതിനി വേറെ ലെവൽ ആക്കാനും സത്യകിക്ക് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *