താര എന്നോട് ചെയ്തത് എല്ലാം എന്റെ മനസ്സിൽ തിളച്ചു വന്നു. എല്ലാവരുടെയും മുന്നിൽ വച്ചു എന്റെ കരണത്തു അടിച്ചത്, എന്നിട്ട് അതിൽ യാതൊരു കുറ്റബോധവും കാണിക്കാഞ്ഞത്.. ഇവൾക്ക് ഒരു പണി കൊടുക്കണം. എന്റെ ഉള്ളിൽ പ്രതികാരം നീറി പുകഞ്ഞു. ഇപ്പൊ ഞാൻ അദൃശ്യൻ ആണ്. ഇവൾക്ക് പണി കൊടുത്താൽ അത് ഇവൾ അറിയാനും പോണില്ല. ദൈവം ആയിട്ട് ആണ് ഇങ്ങനെ ഒരു അവസരം എനിക്ക് കൊണ്ട് വന്നതെന്ന് ഞാൻ ചിന്തിച്ചു. ഞാൻ അത്ര വലിയ വിശ്വാസി ഒന്നും അല്ലെങ്കിലും നമ്മളെക്കാൾ വലിയ ഏതോ ശക്തിയുടെ ഇടപെടൽ നമുക്ക് ചുറ്റും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവളെന്നോട് കാണിച്ചതിന് പകരം ചോദിക്കാൻ ആണ് ഈ മോതിരം എന്റെ കൈകളിൽ വന്നതെന്ന് എനിക്ക് തോന്നി..
ഉള്ളിലെ നുരഞ്ഞു പൊന്തുന്ന അരിശത്തോടെ ഞാൻ താരയുടെ അടുത്തേക്ക് നടന്നു. മേക്കപ്പ് എല്ലാം കഴിഞ്ഞു ഷൂട്ടിന് റെഡി ആയിട്ടുള്ള വരവാണ്. കൂടെ അസിസ്റ്റന്റും ഉണ്ട്. ഇവൾക്ക് എന്ത് പണി കൊടുക്കണം.. ഞാൻ ആലോചിച്ചു.. എന്താണേലും പണി കിട്ടി അവൾ മോങ്ങണം. ഞാൻ ചിന്തിച്ചു
താര എന്റെ അടുത്തെത്തിയപ്പോ ഞാൻ ഒരല്പം മാറി നിന്നു. എന്നെ തൊടാതെ അവൾ മുന്നിലേക്ക് നടന്നു പോയി. ശബ്ദം ഉണ്ടാക്കാതെ ഞാൻ അവളുടെ പിറകെ കൂടി. ഈ പൂറിമോൾക്ക് ഇപ്പൊ എന്താ ഒരു പണി കൊടുക്കുക ഞാൻ ആലോചിച്ചു.. എന്റെ മനസ്സിൽ പെട്ടന്നൊരു ഐഡിയ കേറി വന്നു
താര നടക്കുന്നത് ഞാൻ തൊട്ട് പിന്നിൽ നിന്ന് സസൂക്ഷ്മം വീക്ഷിച്ചു.
അവൾ നടക്കുമ്പോ മുന്നിലേക്ക് കാൽ വച്ചിട്ട് പിന്നിൽ നിന്ന് അടുത്ത കാൽ പൊക്കിയ സമയത്തു കാൽ ഉപ്പൂറ്റി ഭാഗത്ത് ഞാൻ ഒരു ചവിട്ട് വച്ചു കൊടുത്തു. രണ്ട് കാലും നിലത്ത് ഉറയ്ക്കാതെ അടി തെറ്റി താര താഴേക്ക് വീണു. സെറ്റിൽ അവിടെ നിന്ന എല്ലാവരും അവൾ വീഴുന്നത് കണ്ടു അവിടേക്ക് ഓടി വന്നു..
താഴെ വീണ താരയുടെ മുഖം വല്ലാതെ ഇളിഭ്യ ആയത് ആണെന്ന് പറയുന്നത് ആയിരുന്നു. എന്നെ തല്ലിയതിന് ഇതൊന്നും ഒരു പകരം അല്ല മോളെ. ഇത് സാമ്പിൾ. ഇതിലും വലിയ വെടിക്കെട്ട്കൾ നിനക്ക് പിന്നാലെ വരുന്നുണ്ട്. ഞാൻ മനസ്സിൽ പറഞ്ഞു..
താഴെ വീണ താരയെ അവരുടെ അസിസ്റ്റന്റ് കൈ പിടിച്ചു എഴുന്നേൽപ്പിച്ചു. എണീറ്റ് കഴിഞ്ഞു പെട്ടന്ന് അവളുടെ വിധം മാറി. എനിക്ക് കൊടുത്തത് പോലെ കൈ നീട്ടി ഒന്ന് അവളുടെ അസിസ്റ്റന്റ്നും കൊടുത്തു. എല്ലാരും പെട്ടന്ന് ഷോക്ക് ആയി..
‘സ്റ്റുപ്പിഡ്.. എവിടെ നോക്കിയാണ് നടക്കുന്നത്…?
താര അസിസ്റ്റന്റ്നോട് കയർത്തു..
താൻ താഴെ വീണത് അസിസ്റ്റന്റ് കാരണം ആണെന്നാണ് അവൾ വിശ്വസിച്ചിരിക്കുന്നത്. അല്ലെങ്കിൽ അതിന്റെ കാരണം അടുത്തുള്ള ആരുടെ എങ്കിലും തലയിൽ ഇടാൻ ആയിരുന്നു അവൾ ചിന്തിച്ചത്. എനിക്ക് കിട്ടിയ അതേ പണി അവളുടെ അസിസ്റ്റന്റ്നും കിട്ടി. അവളുടെ അഹങ്കാരം ഒന്ന് കുറയ്ക്കാൻ ചെയ്ത പണി അവളുടെ അഹങ്കാരം കൂട്ടിയിട്ടേ ഉള്ളു എന്ന് എനിക്ക് മനസിലായി. ചെറിയ പണി ഒന്നും ഇവൾക്ക് കൊടുത്താൽ പോരാ.. ഞാൻ മനസ്സിൽ കുറിച്ചിട്ടു.
ആ പ്രശ്നം ആരൊക്കെയോ ചേർന്നു സോൾവ് ആക്കി. താരയോട് മാപ്പ് പറഞ്ഞു അസിസ്റ്റന്റ് അപ്പോൾ തന്നെ സെറ്റിൽ നിന്നും പോയി. ഞാൻ കാരണം ആണ് അതിന് അങ്ങനെ ഒരു പണി ഇപ്പൊ കിട്ടിയത്. അത് ഓർത്തപ്പോ എനിക്ക് ചെറിയൊരു വിഷമം തോന്നി. പക്ഷെ അതിനേക്കാൾ ദേഷ്യവും തോന്നി. ഇതിനൊക്കെ ഈ പരപൂറിമോളെ അനുഭവിപ്പിക്കാതെ വിടില്ല ഞാൻ.. ഇത് എല്ലാം സഹിച്ചു നിന്ന പഴയ ബാലു അല്ല.. അമാനുഷികൻ ആയ ബാലുവാണ്..
പ്രശ്നം സോൾവ് ആയി എല്ലാവരും തിരിച്ചു അവരരുടെ പണികളിലേക്ക് തിരിച്ചു പോയി. ഇനിയും അദൃശ്യൻ ആയി തുടർന്നാൽ എന്റെ അസാന്നിധ്യം ഇവിടെ ആരെങ്കിലും തിരിച്ചറിയും എന്ന് മനസിലാക്കി ഞാൻ മോതിരം ഊരി പൂർവാവസ്‌ഥയിൽ എത്തി. മോതിരം ആരും കാണാതെ ഇരിക്കാൻ ഞാൻ പോക്കറ്റിലും ഇട്ടു.. എന്നെ ഏറെ നേരം ആയിട്ടും കാണാതെ സുനി കാരവാന്റെ അടുത്ത് ചുറ്റി പറ്റി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പിന്നിലൂടെ പോയി അവന്റെ തോളിൽ തട്ടി
