‘എടാ മോനെ..’
സുനി എന്റെ ശബ്ദത്തിൽ എന്നെ വിളിച്ചു..
‘എടാ സുന്ദരാ..’
ഞാൻ അവനെ കെട്ടിപിടിച്ചു.. എന്നെ ഞാൻ കെട്ടിപ്പടിക്കുന്ന പോലെ ഉണ്ടായിരുന്നു അപ്പോൾ.. ഞങ്ങൾ രണ്ടും പിന്നെ മുടിഞ്ഞ excitement ലായിരുന്നു..
കുറച്ചു നേരം കൂടി പരീക്ഷിച്ചപ്പോൾ ആണ് ഞങ്ങൾക്ക് ഇതിന്റെ ട്രിക്ക് കുറെ കൂടി വ്യക്തമായി മനസിലായത്
ചൂണ്ട് വിരലിൽ മോതിരം അണിയുമ്പോ കിട്ടുന്ന മോർഫിങ് പവർ എങ്ങനെ എന്ന് ഞങ്ങൾ മനസിലാക്കി
അതിന് ആദ്യം നമ്മൾ മോതിരം ധരിച്ചിരിക്കണം.. നടു വിരലിൽ തന്നെ വേണമെന്ന് നിർബന്ധം ഇല്ല.. ചൂണ്ട് വിരൽ ഒഴിച്ച് ഉള്ള ഏതെങ്കിലും വിരലിൽ മോതിരം അണിഞ്ഞാൽ മതി.
എന്നിട്ട് നമുക്ക് രൂപം ആവശ്യമുള്ള ആളെ തൊടണം.. ഷേക്ക് ഹാൻഡ് തന്നെ വേണമെന്ന് നിർബന്ധം ഇല്ല.. ചെറിയൊരു ടച്ച് ആയാലും മതി.. എന്നിട്ട് ചൂണ്ട് വിരലിലേക്ക് മോതിരം ഇടണം. അതാണ് ചൂണ്ട് വിരൽ ഒഴിച്ചുള്ള ഏത് വിരലിൽ എങ്കിലും സ്പർശനത്തിന് മുമ്പ് മോതിരം അണിയണം എന്ന് പറഞ്ഞത്. സ്പർശിച്ചു കഴിഞ്ഞു ചൂണ്ട് വിരലിൽ തന്നെ മോതിരം ഇടുക.. നമ്മൾ അവസാനം മോതിരം ധരിച്ചു തൊട്ട ആളിന്റെ രൂപം ആയിരിക്കും പിന്നെ ആ മോതിരം ഊരുന്നത് വരെ നമുക്ക്
കുറച്ചധികം പരീക്ഷണങ്ങൾ നടത്തി ആണ് ഈ പവറിന്റെ പ്രവർത്തനരീതി ഞങ്ങൾ മനസ്സിലാക്കി എടുത്തത്.. ആ കൂട്ടത്തിൽ ബാക്കി വന്ന രണ്ട് വിരലിലെ പവർ കൂടി പുറത്തെടുക്കാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷെ അത് വർക്ക് ആയില്ല. ചെറുവിരലിൽ വച്ചു കുറേ പരീക്ഷണം നടത്തി എങ്കിലും ഒരു വ്യത്യസവും ഉണ്ടായില്ല. തള്ള വിരലിൽ ആണെങ്കിൽ മോതിരം കയറാൻ പാടും. സുനിക്കും തള്ള വിരലിൽ മോതിരം കയറിയില്ല.. അത് കൊണ്ട് ആ ശ്രമം തല്ക്കാലം ഞങ്ങൾ ഉപേക്ഷിച്ചു.. സമയം ആകുമ്പോൾ അതും ഞങ്ങൾക്ക് മനസിലാകും എന്ന് തോന്നി…
സുനിക്ക് ഇത് കൊണ്ട് ഉള്ളിൽ ഒരുപാട് ദുരുദ്ദേശം ഉണ്ടായിരുന്നു. ഏതെങ്കിലും നടിമാരിൽ ടച്ച് ചെയ്തിട്ട് അവരുടെ ശരീരം സ്വന്തം ബോഡിയിൽ തന്നെ കണ്ടു രസിക്കാൻ ആയിരുന്നു അവന്റെ പ്ലാൻ. ഞാൻ അതിനെ മ്ലേച്ഛമെന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തി.. രാഗിണിയുടെ ബോഡി ആസ്വദിച്ചു വിരലിട്ടത് ഞാൻ മിണ്ടിയില്ല.. സുനി തന്റെ ആഗ്രഹം നിറവേറ്റും എന്ന് എന്നോട് കൂടെ കൂടെ പറഞ്ഞു.. നീ എന്ത് വേണേൽ കാണിക്ക് അവസാനം പണി
വാങ്ങി വരല്ലേ എന്ന് ഞാൻ പറഞ്ഞു
ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞും മോതിരം സെറ്റിൽ യൂസ് ചെയ്യാൻ അവന് ഒരു ധൈര്യം വന്നില്ല.. മോതിരം അവനോട് മാത്രം കരുണ കാണിക്കുന്നില്ല എന്നാണ് സുനി കരുതിയത്.. നല്ല സൗഭാഗ്യങ്ങൾ ഒക്കെ എനിക്കാണ് മോതിരം കൊണ്ട് തന്നത്. അവന് കിട്ടിയത് ആകട്ടെ ഹർഷയുടെ ഫസ്റ്റ് നൈറ്റ് പോലുള്ള trauma എക്സ്പീരിയൻസും.. അത് കൊണ്ട് ആദ്യമേ ചാടി കേറി മോതിരം യൂസ് ചെയ്യാൻ അവൻ ഒന്ന് മടിച്ചു..
ഷൂട്ടിംഗ് അതിനിടയിൽ നല്ലത് പോലെ മുന്നോട്ടു പോയി. താര മാറി ഹിമ വന്നത് കൊണ്ട് പടം കുറേ കൂടി ബെറ്റർ ആകുമെന്ന് എനിക്ക് തോന്നി. താരയുടെ ഷൂട്ട് ചെയ്ത പോർഷൻസ് ഒക്കെ ഹിമയെ വച്ചു റീഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു.. പക്ഷെ എല്ലാം ഒന്നും നമ്മൾ ഉദ്ദേശിക്കുന്നത് പോലെ വരില്ലല്ലോ.. നായികയുടെ തൊല്ല ഒഴിവായി എങ്കിലും നായകൻ വാണപ്പൻ ഇപ്പോളും പഴയത് പോലെയാണ്..
ഒരു തവണ ഷൂട്ടിങ് നിടയിൽ വച്ചാണ് ആരോടും പറയാതെ രോഹൻ ഹോട്ടലിലേക്ക് പോയത്. സെറ്റ് റെഡി ആയി ആക്ഷൻ പറയാൻ വന്നപ്പോൾ ആണ് മേക്കപ്പ് ഇട്ടു നിന്ന നായകൻ സ്‌ഥലം വിട്ടെന്ന് എല്ലാവരും അറിഞ്ഞത്.. ഗോവർദ്ധൻ സാർ ആണെങ്കിൽ കലി തുള്ളി നിൽപ്പാണ്.. ഒടുക്കം രോഹനെ തപ്പി കൊണ്ട് വരണ്ട ചുമതല സുനിക്ക് തന്നെ കിട്ടി.. അവന്റെ കൂടെ ഞാനും പോകാൻ തീരുമാനിച്ചു..
ഞങ്ങൾ സെറ്റിലെ കാർ എടുത്തു നേരെ G spot ലേക്ക് വിട്ടു. ആൾ അവിടെ റൂമിൽ ഉണ്ടായിരുന്നു. ഇതിനിടയിൽ ഈ പൂറൻ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ഞങ്ങൾ ആലോചിച്ചു. അതും സെറ്റിൽ ആരോടും പറയാതെ.. ഞാൻ കാറിൽ തന്നെ ഇരുന്നതെ ഉള്ളു. സുനി ആണ് രോഹനെ വിളിക്കാനായി റൂമിലേക്ക് പോയത്
