ടോക്സിക് – 2 4അടിപൊളി  

‘എടാ അവന്റെ ചത്തൊന്ന് നോക്ക്…’

ബാലുവിന്റെ ശബ്ദം ആണ്.. അവൻ മോതിരം ധരിച്ചു invisible ആയി ഇവിടെ ഉണ്ടായിരുന്നു.. രോഹൻ തനിക്കിട്ട് പൊട്ടിക്കും എന്നോർത്തു അവൻ പുറകിൽ നിന്ന് എന്തോ കൊണ്ട് രോഹന്റെ തലയിൽ അടിച്ചത് ആണ്..

‘നീ എന്ത് കൊണ്ടാ ഇവനിട്ട് കൊടുത്തത്..’

സുനി രോഹന്റെ മൂക്കിൽ വിരൽ വച്ചു ശ്വാസം നോക്കുന്നതിന് ഇടയിൽ ബാലുവിനോട് ചോദിച്ചു

‘ഒരു കുപ്പി വച്ചാ.. അവന് എന്തേലും കുഴപ്പമുണ്ടോ..?

ബാലു ചോദിച്ചു

‘ഇല്ല. ശ്വാസം ഉണ്ട്.. അടിയുടെ ഇതിൽ ഒന്ന് ബ്ലാങ്ക് ആയി പോയതാ..’

സുനി പറഞ്ഞു

എനിക്ക് ആശ്വാസം ആയി..

രോഹൻ മൈരന് പ്രശ്നം ഒന്നും ഇല്ലായിരുന്നു. പക്ഷെ അടിച്ച അടിയുടെ പവറിൽ അവന്റെ ബോധം കുറച്ചു നേരത്തേക്ക് പോയി. അതിന് മുന്നേ തന്നെ ബോധം ഇല്ലായിരുന്നത് കൊണ്ട് ഇന്നിനി ഇവനേ നോക്കണ്ട എന്ന് ഞങ്ങൾക്ക് മനസിലായി. ലൊക്കേഷനിൽ പോയി ചീത്ത വിളി കേൾക്കാം… സുനി മനസിൽ ചിന്തിച്ചു

‘അടി കിട്ടിയത് ഇവന് ഓർമ കാണുമോ..?

ഞാൻ സുനിയോട് ചോദിച്ചു

‘സാധ്യത ഇല്ല. അതിന് മുന്നേ തന്നെ അവന് ബോധം ഇല്ലായിരുന്നു..’

സുനി പറഞ്ഞു

‘ഇനിയിപ്പോ എന്ത് ചെയ്യും..?

ഞാൻ ചോദിച്ചു

‘എന്ത് ചെയ്യാൻ.. മൈരൻ ബോധം ഇല്ലാതെ കിടക്കുന്നു എന്ന് പോയി പറയാം..’

സുനി പറഞ്ഞു

‘അടി കിട്ടിയത് ഇവന് ഓർമ ഉണ്ടാകുമോ..?

ഞാൻ ചോദിച്ചു

‘ഇവന്റെ സ്വഭാവം വച്ചു ഇന്ന് നടന്നത് നാളെ ഓർമ കാണില്ല. നല്ല മൂപ്പിൽ കൂടെ അല്ലായിരുന്നോ.. പിന്നെ നീ പിന്നിൽ നിന്ന് മാഞ്ഞു വന്നല്ലേ അടിച്ചത്..’

സുനി പറഞ്ഞു..

‘ഇവൻ ഇനി ഉടനെ ഒന്നും എണീക്കുമെന്ന് തോന്നുന്നില്ല..’

ഞാൻ പറഞ്ഞു

‘ഇന്നിനി നോക്കണ്ട..’

സുനി പറഞ്ഞു

‘എന്നാൽ ഞാൻ പോയി ഇവന്റെ റോൾ ചെയ്താലോ..?

ഞാൻ ചോദിച്ചു

‘നീ ഇവന് പകരമോ..?

സുനി ചോദിച്ചു

‘ഇവന് പകരം തന്നെ. ഇവന്റെ കോലത്തിൽ..’

ഞാൻ പറഞ്ഞു..

രോഹൻ അവിടെ അഴിച്ചിട്ട ഡ്രസ്സ്‌ മുറിയിൽ ഉണ്ടായിരുന്നു. അതിട്ടു രോഹന്റെ രൂപത്തിൽ ചെന്നാൽ ഇന്നത്തെ ഷൂട്ടിംഗ് അടിപൊളി ആയിരിക്കും..

‘പക്ഷെ അഭിനയിച്ചത് ഇവൻ അല്ലെന്ന് ഈ മണ്ടന് മനസ്സിലാകുമോ..?

സുനി ബോധം പോയി കിടക്കുന്ന രോഹനെ നോക്കി ചോദിച്ചു

‘ഇവന് സ്ക്രിപ്റ്റ് പത്തു തവണ പറഞ്ഞു കൊടുത്താൽ പോലും തലയിൽ കേറില്ല.. ഇവൻ അതൊന്നും കാര്യം ആക്കില്ല..’

എനിക്ക് എവിടുന്നോ ഒരു കോൺഫിഡൻസ് വന്നു

‘നീയല്ലേ പറഞ്ഞത് നമ്മളിത് സൂക്ഷിച്ചു ഉപയോഗിക്കണം എന്ന്. ഇതും ഇട്ടോണ്ട് ഇവന്റെ രൂപത്തിൽ സെറ്റിൽ ചെന്നു എന്തേലും പണി വാങ്ങിച്ചാലോ..?

സുനി എന്നോട് ചോദിച്ചു

‘എന്റെ മനസ്സ് പറയുന്നു ഒരു പ്രശ്നവും ഉണ്ടാവില്ല എന്ന്.. ദേ അത് കണ്ടോ അവൻ ഗ്ലൗസ് ഇട്ടാണ് ആക്ട് ചെയ്യുന്നത്. അത് കൊണ്ട് തന്നെ മോതിരം ഉള്ളിൽ ഉള്ളത് അറിയുകയും ഇല്ല..’

ഞാൻ പറഞ്ഞു

‘ഞാൻ സമ്മതിക്കണം എങ്കിൽ നീ എന്റെ ഡിമാൻഡ് കൂടെ സമ്മതിക്കണം..’

സുനി പറഞ്ഞു

‘ശരി.. വെള്ളമടിച്ചു അല്ലാതെ സ്വബോധത്തിൽ മാത്രമെ കുണ്ണയ്മ കാണിക്കാൻ പോകാവുള്ളു.. എങ്കിൽ ഞാൻ ok..’

ഞാൻ പറഞ്ഞു

‘അപ്പോൾ ഇനി ഇതിൽ ചർച്ച ഇല്ല..’

സുനി എന്നോട് സമ്മതം അറിയിച്ചു

‘പക്ഷെ മറ്റേ നായികയുടെ അടുത്ത് നിന്റെ നമ്പർ ഇറക്കരുത്..’

ഞാൻ അവനോട് പറഞ്ഞു

‘ഏത് നായിക..?

സുനി ചോദിച്ചു

‘നമ്മുടെ ഹീറോയിൻ.. ഹിമ നമ്പ്യാർ..’

ഞാൻ പറഞ്ഞു. എന്തോ ആ കുട്ടിയോട് എനിക്ക് ഒരു ഇഷ്ടം തോന്നിയിരുന്നു. ബാക്കി നായികമാരെ പോലെ അല്ല അവൾ..

‘അവളാര് നിന്റെ കുഞ്ഞമ്മേടെ മോളോ…?

സുനി ചോദിച്ചു

‘അതൊന്നും നീ അറിയണ്ട.. ബാക്കി വാണങ്ങളെ നോക്കിക്കോ..’

ഞാൻ പറഞ്ഞു

സുനി അത് ok പറയുകയും ചെയ്തു.. ഒരെണ്ണം പോയാലും കടലിൽ വേറെ മീനുകൾ ഉണ്ടല്ലോ

ബോധം പോയ രോഹനെ ഞങ്ങൾ എടുത്തു ബെഡിൽ കൊണ്ട് പോയി കിടത്തി.. എങ്ങാനും മൈരന്റെ ബോധം വന്നാൽ അതൊരു പണിയാണ്.. അതിന് ഒറ്റ വഴിയേ ഉള്ളു. സുനി രോഹനെ നോക്കി ഇവിടെ ഇരിക്കണം..

എല്ലാം പ്ലാൻ ചെയ്തു കഴിഞ്ഞു ഞാൻ ഡ്രസ്സ്‌ എടുത്തു ഇട്ടു രോഹന്റെ രൂപം സ്വീകരിച്ചു. വിരലിൽ ഗ്ലൗസ് ഉള്ളത് കൊണ്ട് ഇപ്പോൾ മോതിരം ഉള്ളത് ആരും അറിയില്ല.. പെർഫെക്ട്..

Updated: August 9, 2026 — 3:38 am

Leave a Reply

Your email address will not be published. Required fields are marked *