ടോക്സിക് – 2 3അടിപൊളി  

‘നീ എന്താ ചെയ്യുന്നേ…?

മോതിരം ഇട്ടു പരീക്ഷണം ചെയ്യുന്ന എന്നോട് അവിടെ എന്തോ എഴുതി കൊണ്ടിരുന്ന സുനി ചോദിച്ചു. കണ്ണിന് മുമ്പിൽ ഇല്ലെങ്കിലും ഞാൻ അവിടെ ഉണ്ടെന്ന് അവന് അറിയാം. ഇത്തരം ചോദ്യവും ഉത്തരവും എല്ലാം ഞങ്ങൾക്ക് ശീലമായി വരുന്നു

‘ഞാൻ ഈ ബിൽഡിംഗ്‌ എന്റെ കൂടെ ഇൻവിസിബിൾ ആകുമോ എന്ന് നോക്കുവായിരുന്നു ..’

ഭിത്തിയിൽ തൊട്ട് കൊണ്ട് ഞാൻ പറഞ്ഞു

‘ബിൽഡിങ് മറച്ചിട്ട് നിനക്ക് എന്തിനാ..? ഇഷ്ടിക ഇളക്കി വിൽക്കാനോ..?

സുനി ചോദിച്ചു

‘അല്ലടാ.. നമ്മൾ എന്ത് ടച്ച്‌ ചെയ്തു മോതിരം ഇട്ടാലു അതും കൂടെ ഡീസപ്പിയർ ആകുമല്ലോ. അത് എന്തൊക്കെ വച്ചു സാധിക്കും എന്ന് നോക്കിയതാ..’

മോതിരം ഊരി ഞാൻ പറഞ്ഞു

‘വലിയ വലിയ സാധനങ്ങൾ ഒന്നും വർക്ക്‌ ആകില്ല. ബിൽഡിങ്, കാർ, ബൈക്ക്.. പക്ഷെ വേറൊരു മനുഷ്യൻ കൂടെ ഡീസപ്പിയർ ആകും.. അതെന്താ അങ്ങനെ..?

‘അതൊക്കെ നമുക്ക് എങ്ങനെ അറിയാം. ചത്തു പോയ പെരിയോരോട് ചോദിച്ചാൽ അറിഞ്ഞേനെ..’

സുനി എഴുത്ത് തുടർന്നു കൊണ്ട് പറഞ്ഞു

‘നീ എന്താണ് ഈ എഴുതുന്നത്..?

അവൻ എഴുതുന്നത് അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്

‘ഞാൻ ഒരു ലിസ്റ്റ് ഉണ്ടാക്കുവാ..’

സുനി പറഞ്ഞു

‘ലിസ്റ്റോ..? എന്ത് ലിസ്റ്റ്…?

ഞാൻ ചോദിച്ചു

‘അത്യാവശ്യം ആയി കാണേണ്ട സിനിമ നടികളുടെ ലിസ്റ്റ് ഉണ്ടാക്കുകയാണ്..’

സുനി പറഞ്ഞു

ഞാൻ ആ പേപ്പർ കയ്യിലെടുത്തു നോക്കി.. 90s ഹീറോയിൻ തൊട്ട് ഹോളിവുഡ് വരെ നീണ്ടു കിടക്കുന്ന നായികമാരുടെ ഒരു ലിസ്റ്റ്..!

‘ഇതെന്തിന്..?

ഞാൻ ചോദിച്ചു

‘എനിക്ക് അവരെ ഒക്കെ രഹസ്യമായി ദർശിക്കേണ്ടത് ഉണ്ട്..’

സുനി പറഞ്ഞു

‘ഡേയ് അതൊന്നും ശരിയാവില്ല..’

ഞാൻ പറഞ്ഞു

‘അതെന്താ ശരിയാവാത്തത്.. നീ മാത്രം കണ്ടാൽ മതിയോ..?

സുനി ചോദിച്ചു

‘ഞാൻ മാത്രമോ..?

ഞാൻ തിരിച്ചു ചോദിച്ചു

‘അതേ.. രുക്സാനിയുടെ നീ എല്ലാം കണ്ടില്ലേ..? താരയുടെ എല്ലാം നീ കണ്ടില്ലേ..?

സുനി ചോദിച്ചു

‘എടാ അതൊന്നും മനഃപൂർവം അല്ലല്ലോ. അങ്ങനെ ഒരു സാഹചര്യം ഉണ്ടായത് അല്ലേ..?

ഞാൻ പറഞ്ഞു

‘ഞാനും അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിക്കോളാം..’

സുനി പറഞ്ഞു

‘ നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്. പക്ഷെ ഒന്ന് കേൾക്ക്.. ഈ മോതിരം ഇപ്പോൾ നമ്മുടെ കയ്യിൽ ഉണ്ടെന്ന് വച്ചു നമുക്ക് തോന്നിയത് പോലെ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റില്ല..’

ഞാൻ പറഞ്ഞു

‘അതെന്താ നമ്മളെ കൊണ്ട് പറ്റാത്തത്..?

സുനി ചോദിച്ചു

‘കാരണം ഇത് നമ്മുടെ മോതിരം അല്ല. പെരിയവരെ തട്ടി ആരോ ഇത് സ്വന്തം ആക്കാൻ നോക്കിയതാണ്. അവിടെ നിന്ന് അബദ്ധത്തിൽ നമ്മുടെ കയ്യിൽ വന്നു. പെരിയവരുടെ കുടുംബവും അത് സ്വന്തം ആക്കാൻ നോക്കിയവരും ഇപ്പോളും ഇത് തിരയുന്നുണ്ടാവും.. അപ്പോൾ ആ സ്‌ഥലത്തു ആ സമയത്ത് ഉണ്ടായിരുന്ന നമ്മൾ തീർച്ചയായും അവരുടെ സംശയത്തിൽ വരും..’

ഞാൻ പറഞ്ഞു

‘അത് മാറിയപ്പോ അല്ലേ അവർ റെക്കോർഡ് ചെയ്യുന്ന സാധനം എടുത്തോണ്ട് പോയത്..?

അവൻ ചോദിച്ചു

‘അതെ. പക്ഷെ അവർക്ക് ഇനിയും സംശയം ഉണ്ടായിക്കൂടാ എന്നില്ല. നമ്മളായിട്ട് അത് ഉണ്ടാക്കുകയും വേണ്ട.. ഇപ്പോൾ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഞാൻ ഇവിടെ അടിച്ചു വാരുന്നത് പൊടി കളയനല്ല, അവർ വീണ്ടും ഇവിടെ വല്ലതും വച്ചിട്ടുണ്ടോ എന്ന് പേടിച്ചിട്ട് ആണ്..’

ഞാൻ പറഞ്ഞു. അത് പറഞ്ഞപ്പോ അവനും കുറച്ചു പേടി തോന്നി

‘നമ്മൾ ഇത് കയ്യിൽ വച്ചു വെറുതെ ഇരിക്കണം എന്നാണോ നീ പറയുന്നത്..?

അവൻ ചോദിച്ചു

‘അല്ല. നമ്മൾ പ്ലാൻ ചെയ്യാതെ വെറുതെ ചാടി കേറി ഒന്നും ചെയ്യരുത് എന്നാണ് ഞാൻ പറഞ്ഞത്. തല്ക്കാലം എല്ലാം സാധാരണ പോലെ പോട്ടെ..’

ഞാൻ പറഞ്ഞു

‘അപ്പോൾ ഈ ലിസ്റ്റ് കീറി കളയണോ..?

അവൻ വിഷമത്തോടെ ചോദിച്ചു

‘എട്ടായി മടക്കി നിന്റെ കൂതിയിൽ കയറ്റ്.. എന്നാലും പാസ്പോർട്ട്‌ പോലും ഇല്ലാതെ നീ എന്തിനാടാ ഹോളിവുഡ് വരെയുള്ള ലിസ്റ്റ്

എടുത്തത്..?

ഞാൻ ചോദിച്ചു

‘മോതിരം ഉണ്ടെങ്കിൽ എന്തിനാ പാസ്പോർട്ട്‌. ആരും അറിയാതെ പ്ലെയിനിൽ കേറിയാൽ പോരേ..?

അവൻ തൊലിച്ചു കൊണ്ട് ചോദിച്ചു

‘നന്നായി.. ഈ സിഡ്‌നി സീനിയുടെ ഒക്കെ ഇനി എന്താ കാണാൻ ഉള്ളത്. അവളെ എങ്കിലും ഈ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി കൂടെ..?

Updated: August 9, 2026 — 3:38 am

Leave a Reply

Your email address will not be published. Required fields are marked *