എന്തൊക്കെ ആണെങ്കിലും ബൈക്ക് മറിഞ്ഞപ്പോ പരിക്ക് കൂടാതെ രക്ഷപെട്ടത് ഈ മോതിരം കാരണം ആണ്.. ഞാൻ അത് നടു വിരലിൽ നിന്നൂരി എന്റെ കയ്യിൽ പിടിച്ചു.. നന്ദി.. ഏത് ചെകുത്താൻ ആയാലും ഇന്നെന്നെ ചെറിയൊരു അപകടത്തിൽ നിന്ന് രക്ഷിച്ചതിന്.. അപ്പോളേക്ക് ഉറക്കം എന്റെ തലയിലേക്ക് വല്ലാതെ ഇരച്ചു കയറിയിരുന്നു.. മോതിരം തിരിച്ചു വിരലിൽ തന്നെ ധരിച്ചു ഞാൻ കട്ടിലേക്ക് കണ്ണടച്ചു വീണു.. വീണ മാത്രയിൽ തന്നെ ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങി പോയി..
ഉറങ്ങുന്നതിനു മുമ്പ് അവളെ കുറിച്ച് കൂടുതൽ ചിന്തിച്ചത് കൊണ്ടാവണം എന്റെ സ്വപ്നങ്ങളിൽ രാഗിണി പതിവ് ഇല്ലതെ കടന്നു വന്നു. തൊട്ട്
മുമ്പ് അവളുമായി നേരിട്ട് ഇടപഴകിയത് കൊണ്ട് കൂടിയും ആകണം സ്വപ്നങ്ങൾ ഒക്കെ വളരെ നാച്ചുറൽ ആയി എനിക്ക് ഫീൽ ചെയ്ത്.. അങ്ങനെ ഒരിക്കലും നടക്കാത്ത ആ സുന്ദര സ്വപ്നങ്ങളിൽ ഞാൻ മണിക്കൂറുകൾ നീന്തി തുടിച്ചു.. അതിൽ നിന്ന് മുങ്ങി തോർത്തി കേറി വരാൻ നല്ല സമയം എടുത്തു. നേരം വെളുത്തിട്ട് പോലും ഞാൻ എണീറ്റില്ല.. ആ സ്വപ്നങ്ങളുടെ സുഖാലസ്യത്തിൽ ഇങ്ങനെ സുഖിച്ചു ഞാൻ കിടന്നു.. എന്തോ ഒരു മാറ്റം എനിക്ക് ഉണ്ടായിരുന്നു.. ഉറക്കത്തിൽ ആണെങ്കിൽ കൂടി എനിക്കത് അനുഭവപ്പട്ടിരുന്നു..
ഉച്ചയോട് അടുക്കാറായപ്പോ ആണ് കതകിൽ ഒരു മുട്ട് കേട്ടത്. സുനിയാണ്.. അവൻ വന്നതാണ്.. എണീക്കാൻ വല്ലാതെ താമസിച്ചല്ലോ എന്നോർത്ത് കണ്ണ് തിരുമ്മി ഉറക്കച്ചടവോടെ ഞാൻ ചെന്നു കതക് തുറന്നു..
കതക് തുറന്ന പാടെ സുനി അന്തം വിട്ടു ഒരു തൊഴു കൈയ്യോടെ എന്നെ നോക്കുന്നത് ആണ് ഞാൻ കണ്ടത്..
‘നമസ്തേ ജി…’
അവൻ കൈ കൂപ്പുകയോ സല്യൂട്ട് അടിക്കുകയോ അങ്ങനെ എന്തോ ചെയ്യുന്നു.. ആകെ മൊത്തത്തിൽ കിളി പോയത് പോലെയുണ്ട്..
‘കോമാളി അകത്തോട്ടു കേറ്..’
ഞാൻ പറഞ്ഞു.. എന്റെ സൗണ്ടിനു എന്തോ മാറ്റം.. ഞാൻ ഒന്ന് ചുമച്ചു സൗണ്ട് ശരിയാക്കാൻ ശ്രമിച്ചു.. കണ്ണ് ഇപ്പോളും പാതി അടഞ്ഞാണ്.. നല്ലപോലെ ഉറങ്ങി എങ്കിൽ കൂടി പകുതിക്ക് വച്ചു ഉറങ്ങി എണീറ്റ പോലെ ഉണ്ടായിരുന്നു എനിക്ക് അപ്പോളും
‘ബാലു.. ബാലു എവിടെ…?
സുനി അകത്തേക്ക് കയറി സ്വല്പം സ്വകാര്യം ആയ് ചോദിച്ചു
‘കാലിന്റെ ഇടേൽ..’
ഞാൻ മുണ്ട് പൊക്കി പറഞ്ഞു
ഒരു തമാശക്ക് കുറച്ചു പൊക്കിയത് ആണ്. സാധാരണ കൂട്ടുകാർ അങ്ങോട്ടും ഇങ്ങോട്ടും കാണിക്കുന്ന പോലെ.. പക്ഷെ സുനിയുടെ കണ്ണുകൾ എന്റെ കവയ്ക്ക് ഇടയിലേക്ക് വല്ലാതെ ചൂഴ്ന്ന് നോക്കുന്നത് കണ്ടപ്പോ എനിക്ക് വല്ലാതെ ആയി.. ഇവൻ എന്താണ് ഒരുമാതിരി കുണ്ടന്മാരോട് എന്ന പോലെ എന്റെ തുടയിലേക്ക് നോക്കുന്നത്…
‘മേഡം.. അവൻ എവിടെ…?
സുനി പിന്നെയും ചോദിച്ചു
‘മേഡമോ..? ഏത് മേഡം..?
അവനെ പിന്നെയും രണ്ട് തെറി പറയാൻ പോയപ്പോൾ ആണ് എന്തോ പ്രശ്നം ഇവിടെ ഉള്ളതായി എനിക്ക് തോന്നിയത്. പ്രശ്നം വേറെ എവിടെയും അല്ല. എന്റെ അടുത്ത് നിന്ന് തന്നെ ആണ്.. എന്റെ ശബ്ദം വല്ലാതെ മാറിയിരിക്കുന്നു.. ഒരു മാതിരി പെണ്ണുങ്ങളുടെ പോലെ.. എന്റെ ഉറക്കച്ചടവ് ഒറ്റ നിമിഷം കൊണ്ട് ആവിയായി. ഘന ഗംഭീര്യം ഉള്ള എന്റെ ശബ്ദം എനിക്ക് നഷ്ടപ്പെടുകയോ..? അപ്പോൾ എന്റെ അഭിനയ ഭാവി…? ഞാൻ പേടിയോടെ ഓർത്തു.. സ്വന്തം ആയി dub ചെയ്യാൻ പറ്റാത്തവർ ഒക്കെ ഫീൽഡിൽ നില നിൽക്കില്ല.. ഞാൻ ഞെട്ടലോടെ അതാണ് ആദ്യം ഓർത്തത്
പക്ഷെ അതിലും ഞെട്ടാൻ ഉള്ളത് പുറകെ വരുന്നുണ്ടായിരുന്നു.. ആകെ മൊത്തത്തിൽ ഞാൻ എന്നിലൊരു മാറ്റം
കണ്ട്.. എന്റെ കൈകളിൽ ആണ് ഞാനത് ആദ്യം ശ്രദ്ധിച്ചത്.. നല്ല വെളുപ്പ് എന്റെ കൈകൾക്ക്.. ഇത്രേം വെളുപ്പ് എനിക്ക് ഇല്ലാത്തത് ആണ്.. എന്റെ കൈകൾ ആണെങ്കിൽ ഒരുമാതിരി പെണ്ണുങ്ങളുടെ കൈ പോലെ ഇരിക്കുന്നു.. കൈയിൽ ഒന്നും രോമം പോലുമില്ല..
കഴുത്തു ഒന്ന് താഴേക്ക് കുനിച്ചപ്പോ അതിനേക്കാൾ വലിയ ഞെട്ടിക്കൽ സംഭവം ഞാൻ അവിടെ കണ്ടു.. പുഷ്പ്പ് അടിച്ചു സെറ്റ് ആക്കി വച്ച എന്റെ നെഞ്ചിന് പകരം അവിടെ തൂങ്ങി കിടക്കുന്ന രണ്ട് മുല..
