ടോക്സിക് – 2 3അടിപൊളി  

‘അവൾ എന്തായാലും നീ ആണെന്ന് ആരോടും പറയാൻ പോണില്ല..’

ഞാൻ സുനിയോട് പറഞ്ഞു. പഴയ കാമുകനെ ഇങ്ങനെ ഒരു കേസിൽ പൊക്കി കൊണ്ട് വരുന്നത് അവൾക്കും ക്ഷീണം ആണ്. ഏതോ കള്ളനോ ഞരമ്പനോ ആണെന്ന് ആളുകൾ കരുതുന്നത് ആണ് അവൾക്കും നല്ലത്

‘അവൾ പറയില്ല എന്ന് ഉറപ്പാണോ..?

അവനു പേടി ഉണ്ടായിരുന്നു

‘ഇനി കണ്മുന്നിൽ വന്നാൽ നിന്നേ തട്ടും എന്നല്ലേ പറഞ്ഞത്. അതായത് ഇതിന് മുമ്പ് ഉള്ളത് ഒക്കെ ക്ഷമിച്ചു എന്ന്.. മാത്രം അല്ല ആരും അറിയാതെ ഇപ്പോൾ തന്നെ നിന്നേ വിളിച്ചത് ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കാൻ ആണ്..’

ഞാൻ പറഞ്ഞു

‘അവൾക്ക് നല്ല ബുദ്ധി കൊടുക്കണേ..’

സുനി വീണ്ടും ദൈവത്തോട് പ്രാർഥിച്ചു.. ഇടക്ക് ചെകുത്താന്റെ അണ്ടി മതിയെന്ന് പറഞ്ഞു പോയവൻ അത്യാവശ്യ ഘട്ടത്തിൽ വീണ്ടും തന്നെ വിളിക്കുന്നത് കണ്ട് മുകളിൽ ഇരുന്നു ദൈവത്തിന് എന്താകുമോ തോന്നിയിട്ട് ഉണ്ടാകുക..

‘എന്തായാലും അവൾ നിന്നേ മറന്നിട്ടില്ല. നിന്റെ പേട്ടണ്ടി ഇത്രയും നാൾ കഴിഞ്ഞും അവൾ തിരിച്ചു

അറിഞ്ഞല്ലോ..’

ഞാൻ അവനെ കളിയാക്കി

‘എന്തായാലും നിന്റെ പൂറ്റിലെ മോതിരം ഇനി എനിക്ക് വേണ്ട.. സിഡ്‌നി സ്വീനിയുടെ മുന്നിൽ വച്ചാണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ സായിപ്പന്മാരുടെ ഇടി ഞാൻ കൊള്ളേണ്ടി വന്നേനെ..’

സാധനം മോശം ആയപ്പോ അതിന്റെ patent സുനി എനിക്ക് തന്നു. എന്റെ അപ്പൻ അപ്പൂപ്പൻമാർ ആയി ഉപയോഗിച്ച മോതിരം പോലെയാണ് അവൻ പിന്നെ സംസാരിച്ചത്

‘എന്നാലും ഇതെങ്ങനെ..? Why..?

ഞാൻ മോതിരം വിരലിൽ ഇട്ടു. അതിന്റെ പവർ എങ്ങനെ തീർന്നു എന്ന് എനിക്ക് മനസിലായില്ല

‘ബാലു….’

സുനി വീണ്ടും ഇരിപ്പടത്തിൽ നിന്ന് എണീറ്റ് എന്നെ വിളിച്ചു

‘എന്താടാ..?

ഞാൻ ചോദിച്ചു

‘പവർ പിന്നെയും വന്നോ..? നിന്നേ കാണാൻ മേല..’

അവൻ പറഞ്ഞു

ശരിയാണല്ലോ.. ഞാൻ അദൃശ്യൻ ആണ്. ഞാൻ മോതിരം ഊരി

‘പിന്നെ എന്താ അത് അവിടെ വച്ചു വർക്ക്‌ ആകാഞ്ഞത്..?

ഞാൻ ചോദിച്ചു

‘ഇടക്ക് എന്റെ കാൽ മേശയിൽ തട്ടിയപ്പോ ഞാൻ അറിയാതെ ദൈവത്തെ വിളിച്ചായിരുന്നു. ഇനി അത് കൊണ്ട് ചെകുത്താൻ എന്നോട് കലിപ്പ് ആയതാണോ..?

സുനി എന്നോട് ചോദിച്ചു

‘ഹേയ്… അതൊന്നും ആവില്ല..’

എനിക്ക് അത് അത്ര വർക്കിംഗ്‌ ആയില്ല. വേറെ എന്തോ റീസൺ ഉണ്ട്. അതെങ്ങനെ കണ്ട് പിടിയ്ക്കും..?

‘നീ അതൊന്ന് തന്നെ..’

സുനി മോതിരം നീട്ടി. ഞാൻ അവന് അത് എറിഞ്ഞു കൊടുത്തു. അവനത് ക്യാച്ച് ചെയ്തു.. സുനി അത് വിരലിൽ കേറ്റാൻ പോയപ്പോ ഞാൻ വീണ്ടും അവനെ തിരുത്തി

‘മറ്റെ വിരലിൽ ഇട് പൊട്ടാ..’

ഞാൻ പറഞ്ഞു. നടു വിരലിൽ നിന്നും തിരിച്ചൂരി അവൻ മോതിരം മോതിരവിരലിൽ ഇട്ടു.. ആ നിമിഷം തന്നെ അവൻ അപ്രത്യക്ഷനുമായി..

‘നിനക്ക് എന്നെ കാണാൻ പറ്റുന്നുണ്ടോ..?

അവൻ ചോദിച്ചു

‘ഇല്ല..’

ഞാൻ പറഞ്ഞു

‘സത്യം…?

അവൻ ചോദിച്ചു

‘ആ കണ്ണാടിയിൽ നോക്കെടാ. അപ്പോൾ അറിയാലോ..’

ഞാൻ പറഞ്ഞു. അപ്പോളാണ് സുനിക്ക് ശരിക്കും വിശ്വാസം ആയത്.

പക്ഷെ എന്റെ മനസ്സിൽ പെട്ടന്നാണ് ആ ചിന്ത പോയത്..

‘നീ ഇങ്ങോട്ട് വന്നപ്പോ നിന്റെ നടു വിരലിൽ ആയിരുന്നല്ലോ മോതിരം..?

ഞാൻ അവനോട് സംശയത്തോടെ ചോദിച്ചു

‘ഹേയ് അല്ല.. ഈ വിരലിൽ തന്നെ..’

അവൻ പറഞ്ഞു

‘അല്ല. ഇവിടെ വന്നു കഴിഞ്ഞു ഞാൻ നോക്കിയതാണ്. എന്റെ ഓർമയിൽ നീയത് നടു വിരലിൽ ആണ് ഇട്ടത്..’

ഞാൻ പറഞ്ഞു.

അത് കേട്ട് അവൻ മോതിരം ഊരി പ്രത്യക്ഷൻ ആയി. എന്നിട്ട് മോതിരം വീണ്ടും വിരലിൽ ഇട്ടു. ഇത്തവണ നടു വിരലിൽ.. അവന് ഇപ്പോൾ മാറ്റം ഒന്നുമില്ല.. അപ്പോൾ ഇതാണ്.. ഇതാണ് കാരണം.. മോതിരം വർക്ക്‌ ആകുന്നതു മോതിരവിരലിൽ അത് ഇടുമ്പോ മാത്രമാണ്.. മറ്റു വിരലുകളിൽ അതിന് പവർ ഇല്ല

‘ശരിയാണ്.. ഞാൻ മാറി ഈ

വിരലിൽ ആണ് ഇട്ടത്..’

സുനി ഓർമിച്ചു.

‘അതാണ്.. അതാണ് റീസൺ..’

അത് കണ്ട് പിടിച്ച സന്തോഷത്തിൽ ഞാൻ പറഞ്ഞു

‘മോതിരം വർക്ക്‌ ആകണം എങ്കിൽ മോതിരവിരലിൽ ഇടണം..

അത് വീണ്ടും ഞങ്ങൾ പരീക്ഷിച്ചു.. വലത് കയ്യിൽ ആണെങ്കിലും ഇടത് കയ്യിൽ ആണെങ്കിലും മോതിരം വർക്കിംഗ്‌ ആകുമെന്ന് ഞങ്ങൾക്ക് മനസിലായി. പക്ഷെ ഒരേയൊരു നിബന്ധന.. മോതിരം മോതിരവിരലിൽ തന്നെ ഇടണം.. മോതിരത്തിന്റെ ശക്തി നഷ്ടമായില്ല എന്ന ആശ്വാസത്തിൽ ഞങ്ങൾ ഇരുന്നു

Updated: August 9, 2026 — 3:38 am

Leave a Reply

Your email address will not be published. Required fields are marked *