ടോക്സിക് – 2 4അടിപൊളി  

കുറച്ചു മാറി പോയി യാഥാർഥ്യം.. എന്തായാലും അത് നടന്നല്ലോ.. എനിക്ക് തൃപ്തി ആയി

എന്റെ ഊഹം പോലെ നടന്നില്ല എങ്കിലും അതിന്റെ പ്രത്യാഘാതം ഞാൻ വിചാരിച്ചത് പോലെ തന്നെ ആയിരുന്നു. താരക്ക് എതിരെ കേസ് വരെ വരാൻ പോകുന്നു എന്ന് രാവിലെ തന്നെ ഞാൻ അറിഞ്ഞു. ഏകദേശം ഉച്ചയോടെ അവളെ പടത്തിൽ നിന്നും റിമൂവ് ചെയ്തു എന്ന് പറഞ്ഞു fb യിലെ ഡോളർ ഐഡികൾ പോസ്റ്റ്‌ ഇട്ട് മെഴുകാൻ തുടങ്ങി.. വൈകുന്നേരം ആയപ്പോൾ കാര്യങ്ങൾക്ക് വ്യക്തത വന്നു. അസുരപുത്രൻ എന്ന പാൻ ഇന്ത്യൻ അവരാതത്തിൽ നിന്നും താര കുര്യൻ ഔട്ട്‌.. എന്നാലും ഈ ഡോളർ മൈരന്മാർക്ക് inside റിപ്പോർട്ട്‌ എങ്ങനെ കിട്ടുന്നു എന്നോർത്തു ഞാൻ വണ്ടർ അടിച്ചു…

‘അവള്ടെ അഹങ്കാരം തീർന്നു കാണും..’

സുനി താരയെ സിനിമയിൽ നിന്ന് പുറത്താക്കിയതിനെ കുറിച്ച് എന്നോട് പറഞ്ഞു

‘തീർന്നു കാണും..’

ഞാൻ ഒന്നും അറിയാത്തത് പോലെ പറഞ്ഞു. ഇത് വരെ ഞാൻ കാര്യങ്ങൾ ഒന്നും സുനിയോട് പറഞ്ഞിട്ടില്ല.

‘എന്നാലും അവൾക്ക് എന്തിന്റെ കേടാണെന്ന് ആണ് എനിക്ക് അറിയാത്തത്. മരുന്ന് അടിച്ചു ഷൂട്ടിനു വരുന്നത് ഒക്കെ പിന്നെയും പോട്ടെന്നു വക്കാം. മുടി മുറിച്ചു കളയുക, ഇൻസ്റ്റയിൽ കുണ്ടി പോസ്റ്റ്‌ ചെയ്യുക.. ഇതൊക്കെ എന്ത് ടൈപ്പ് കഴപ്പ് ആണോ…?

സുനി പറഞ്ഞു

‘അതിൽ അവൾക്ക് ഒരു പങ്കുമില്ല.. പണി കൊടുത്തത് അല്ലേ…’

ഞാൻ എങ്ങും തൊടാത്തത് പോലെ പറഞ്ഞു

‘ആര് പണി കൊടുത്തു..?

സുനി ചോദിച്ചു

‘അതൊക്കെ ഉണ്ട്..’

ഞാൻ പറഞ്ഞു

‘പറയെടാ.. ആര് പണി കൊടുത്തു…?

സുനി എന്നോട് ചോദിച്ചു വന്നു

‘ആര് വേണേൽ ആയിരിക്കലാം.. അവൾ മുമ്പ് പണി കൊടുത്ത ജൂനിയർ അര്ടിസ്റ്റ്കൾ ആരെങ്കിലും ആയിരിക്കാം.. അവൾ വെറുപ്പിച്ചു വിട്ട അവളുടെ അസിസ്റ്റന്റ് ആയിരിക്കാം.. എന്തിന് അവൾ എല്ലാവരുടെ മുന്നിൽ വച്ചു തല്ലി നാണം കെടുത്തിയ ഈ ഞാൻ കൂടെ ആയിരിക്കാം..’

തെറി സിനിമയിലെ വിജയേ പോലെ സ്വയം വിരൽ ചൂണ്ടി ഞാൻ ആ രഹസ്യം സുനിക്ക് മുന്നിൽ തുറന്നു

‘എന്തായാലും നീയല്ല.. ഇനി അവർ ആരെങ്കിലും ആയിരിക്കുമോ..?

തെറി റഫറൻസ് ഈ പറിയന് മനസിലായില്ല.. വലിയ കാര്യത്തിൽ മാസ്സ് അടിച്ചു വന്നത് മിച്ചം

‘എടാ തൊലിയാ.. വേറെ ആരുമല്ല.. ഞാൻ തന്നെയാ..’

ഞാൻ പറഞ്ഞു

‘ചുമ്മാ ഇരി.. തമാശ വിട്.. അവൾക്ക് ആരാ പണി കൊടുത്തത്.. അത് ഞാൻ എങ്ങും കേട്ടില്ല..’

സുനിക്ക് ഇപ്പോളും എന്നെ വിശ്വാസം വന്നില്ല

‘ എടാ സത്യമായും ഞാനാണ്..’

‘നീ എങ്ങനെ അവൾക്ക് പണി കൊടുക്കാൻ..?

അവൻ ചോദിച്ചു

‘പണ്ടത്തെ എനിക്ക് പറ്റില്ല. പക്ഷെ ഇപ്പൊ കഴിയും.. എനിക്ക് ഇപ്പോളൊരു അത്ഭുത സിദ്ദി ഉണ്ട്..’

അത് പറഞ്ഞു പോക്കറ്റിൽ നിന്ന്

ഞാൻ മോതിരം കയ്യിലെടുത്തു

‘എന്ത് സിദ്ദി..?

അവൻ ചോദിച്ചു

അതിന് ഉത്തരം കൊടുക്കാതെ ഞാൻ മോതിരം വിരലിലേക്ക് കയറ്റി.. ആദ്യമായ് ഒരു മനുഷ്യന് മുന്നിൽ ഞാൻ ഇത് പരീക്ഷിക്കുന്നു. വിരലിലേക്ക് മോതിരം കയറിയ നിമിഷം ഞാൻ അവന് മുന്നിൽ അപ്രത്യക്ഷനായി.. നിന്ന നിൽപ്പിൽ എന്നെ കാണാതായത് കണ്ടു സുനി ഞെട്ടി പോയി

‘ബാലു.. ബാലു.. ഡാ…’

അവൻ പേടിയോടെ ചുറ്റും നോക്കി.. അവന്റെ തൊട്ട് മുന്നിൽ ഉണ്ടായിട്ടും അവനെന്നെ കാണാൻ സാധിച്ചില്ല

‘ഞാൻ ഇവിടെ ഉണ്ടെടാ..’

പിന്നിൽ നിന്ന് ഞാൻ അവന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു

‘അയ്യോ.. പ്രേതം….’

പിന്നിൽ നിന്ന് ഒരു അദൃശ്യ കരം തന്റെ പിടലിക്ക് അടുത്ത് വന്നു തൊട്ടപ്പോ ഒരു തരം രോമാഞ്ചം സുനിയിലൂടെ കടന്നു പോയി. അത് പിന്നീട് ഭീതിയിലുള്ള ഒരു നിലവിളി ആയി.. ഞാൻ പ്രേതം ആണെന്ന് ധരിച്ചു സുനി അലറി വിളിച്ചു ഓടി രക്ഷപെടാൻ ശ്രമിച്ചു.

‘എടാ.. ഓടല്ലെടാ.. പ്രേതം അല്ല. ഞാൻ ബാലുവാ..’

മോതിരം ഊരി പൂർവ്വസ്തിഥിതിയിൽ ആയി ഞാൻ അവനെ വട്ടം പിടിച്ചു.. സുനി പിന്നേയും കുതറി. പക്ഷെ അവനെ ഓടി പോകാതെ ഞാൻ പിടിച്ചു വച്ചു.

‘എടാ തൊലിയാർ മണിയാ.. ഞാൻ ചത്തിട്ടൊന്നും ഇല്ല. ജീവനുണ്ട്..’

ഞാൻ അവന്റെ മുന്നിൽ നിന്ന് പറഞ്ഞു. അവന്റെ നെഞ്ചിടിപ്പ് ഇപ്പോളും നോർമൽ ആയിട്ടില്ല..

Updated: August 9, 2026 — 3:38 am

Leave a Reply

Your email address will not be published. Required fields are marked *