അങ്ങനെ ഉച്ച കഴിഞ്ഞ് ഏതാണ്ട് 3 മണിയോടെ ആണ് ഞങ്ങൾ മലമുകളിൽ എത്തിയത്.
…
…
ശ്രുതിക്ക് വളരെ വല്ലാത്തൊരു എനർജി തന്നെ എനിക്ക് അവിടെ ഫീൽ ചെയ്തു.
…
…
അങ്ങനെ ഞങ്ങൾ അവിടെ എത്തി. ആദ്യം കുറച്ചു നേരം വിശ്രമിച്ചു. ഞങ്ങൾക്ക് അറ്റത്തായിട്ടുള്ള ടെൻ്റ് ആണ് അലോട്ട് ചെയ്തു
തന്നത്. അതിന്റെ തന്നെ അടുത്തും കുറച്ചു ദൂരെയും മാറി ഒക്കെയായി കുറച്ചധികം ടെന്റുകൾ ഉണ്ടായിരുന്നു.
അങ്ങനെ ഞങ്ങടെ കൊണ്ടുവന്ന ഡ്രസ്സുകൾ ഒക്കെ ഓൾറെഡി ആ ടെൻ്റിൻ്റെ അകത്ത് എത്തിച്ചിരുന്നു. ഞങ്ങൾ ബാക്കിയുള്ള സാധനങ്ങൾ ടെൻ്റിൻ്റെ അകത്തേക്ക് വെച്ച് ശേഷം കുളിക്കാനും ഫ്രഷ് ആവാനുള്ള പറ്റുന്ന തരത്തിലുള്ള ചെറിയ ബാത്റൂം ക്യാബിനുകൾ സജ്ജമാക്കിയിരുന്നു. അങ്ങനെ ഞങ്ങൾ ഫ്രഷായി വന്നു. അടുത്തുള്ള മരത്തണൽ ചുവട്ടിലേക്ക് മാറിയിരുന്നു.
ശ്രുതി എന്റെ കൈ പിടിച്ച് എന്റെ തോളിൽ ചാഞ്ഞിരുന്നു. ഞാനും ശ്രുതിയെ എനിക്ക് ചേർത്ത് പിടിച്ചു.
…
…
ഇടയ്ക്കു ശ്രുതി എഴുനേറ്റു മറ്റുള്ളവരുടെ കൂടെ സംസാരിക്കാൻ പോയപ്പോൾ….
…
…
എന്റെ മനസ്സിലേക്ക് പഴയ ചിന്തകളും പുതിയ ചിന്തകളും ഓരോന്ന് കടന്നു വന്നു. ജോണുമായിട്ടുണ്ടായിരുന്ന ബന്ധവും, അതിനിശേഷമുള്ള ഞങ്ങളുടെ കൊച്ചിയിലേക്കുള്ള വരവും… ഇവിടെ ഹരിയുമായുള്ള ബന്ധവും അതിനിശേഷം ശ്രുതിയിൽ ഉണ്ടായ മാറ്റവും, ഇപ്പോഴത്തെ ജോണിൻ്റെ വരവും ഇവിടെ ഈ മലമുകളിൽ വരെയുള്ള ഞങ്ങളുടെ യാത്ര…, ഇനി ഞങ്ങളുടെ ഭാവിയും എല്ലാമായി ആകെ ഒരു ഉറക്കം കെടുത്തുന്ന ഒരവസ്ഥ വന്നു.
പക്ഷെ ഞാൻ തീരുമാനിച്ചു ഉറച്ചാണ് വന്നത്. എന്നെ തളർത്താൻ ആർക്കും പറ്റില്ല…തോറ്റു കൊടുക്കാനുള്ള മനസെനിക്കില്ല…. അതിനുവേണ്ടിയല്ല…. സ്നേഹിച്ച പെണ്ണിനെ കെട്ടി ജീവിതം തുടങ്ങിയത്….അതുകൊണ്ട് തന്നെ എന്ത് തന്നെ വന്നാലും…വിട്ടുകൊടുക്കാൻ ഞാൻ തയ്യാറാകില്ലെന്നു മനസ്സിൽ ഉറപ്പിച്ചു.
..
…
…
അന്ന് പിന്നീടുള്ള സമയങ്ങളിൽ ഒന്നും ഹരിയുടെ പ്രസൻസ് ഒന്നും ഉണ്ടായില്ല അത് വലിയൊരു ആശ്വാസം ആയിരുന്നു…
…
…
https://i.postimg.cc/R0SYRRv6/Whats-App-Image-2026-10-02-at-12-25-27-PM-(1).jpg
…
വൈകുന്നേരം എല്ലാവരും ചെറിയൊരു ക്യാമ്പ് ഫയർ സജീകരങ്ങൾ ഒക്കെയായി
എല്ലാവരും ഒത്തുകൂടി… ചിരിയും കളിയും ഒക്കെയായി പാട്ടും ഡാൻസ് അറിയാവുന്ന ഡാൻസും ഒക്കെയായി അവിടെ കൂടി. ശ്രുതിയുടെ വകയും ഉണ്ടായിരുന്നു ചെറിയൊരു പാട്ടും പിന്നെ വേറെ ഒന്ന് രണ്ട് പെൺകുട്ടികളോടൊപ്പം ശ്രുതിയും ചെറുതായി നൃത്തം വെച്ചു. ഞാൻ അധികം അനങ്ങിയില്ല…എല്ലാം കണ്ടും ആസ്വദിച്ചും ഇരുന്നു… എങ്കിലും ശ്രുതിയെ കാണാൻ പ്രത്യേക ഭംഗിയുണ്ടായിരുന്നു….
…
…
…
അങ്ങനെ അന്ന് ഭക്ഷണമെല്ലാം കഴിച്ചിട്ട് എല്ലാവരും..ഉറങ്ങാൻ കിടന്നു ഞാനും ശ്രുതിയും.. ഞങ്ങളുടെ ടെൻറ്റിലേക്ക് മടങ്ങി….
…
ഉറക്കത്തിലെപ്പോളോ… ഞെട്ടി എഴുനേറ്റു നോക്കുമ്പോളാണ്…. അവളെന്നെ തന്നെ നോക്കി കിടക്കുന്നതു കാണുന്നത്….
…
…
…
എന്താ പെണ്ണെ നീ ഉറങ്ങിയില്ലേ…
…
…
ഇല്ല..
…
…
എന്തെ….
…
…
അവളൊന്നും പറഞ്ഞില്ല പകരമെന്റെ ചുണ്ടിലൊരുമ്മ തന്നു…
…
…
എന്റെ പെണ്ണിനെന്താ പറ്റിയെ… ഉറങ്ങാതെ ഇങ്ങനെ എഴുനേറ്റു കിടന്നു എന്നെ നോക്കിയിരിക്കുന്നോ… പ്രാന്തായോ….
…
…
ഒന്നുല്ലടാ കിച്ചു…. ചുമ്മാ…..
…
…
ഞാൻ അവളെ വലിച്ചെന്റെ നെഞ്ചിലേക്കിട്ട്…..ഒരു കുഞ്ഞിനെപോലെ അവളെന്റെ നെഞ്ചിൽ കിടന്നെന്നെ നോക്കി….
…
…
അവളെന്നെ നോക്കി കിച്ചു്…..
…
എന്താ പെണ്ണെ
…
..
വാട്ട് ഡിഡ് ഐ ഡൂ ടു ഗെറ്റ് സൊ ലക്കി വിത്ത് യു?🥰
…
…
…
ഇവളുകിതെന്ത് പറ്റിയെന്ന ചിന്തയായിരുന്നു എനിക്ക് പക്ഷെ…. പെണ്ണിങ്ങനെ റൊമാന്റിക് ആകുന്നതു ഇടയ്ക്കുള്ളതാണ്…… ഞാൻ ഒരു ചിരിയോടെ അവളുടെ നെറ്റിയിലൊരുമ്മ കൊടുത്തു…..
….
….
…
അത് പിന്നെ ചുണ്ടിലേക്ക് ആയി . ചെറിയൊരുമയിൽ തുടങ്ങി….പിന്നീട് വളരെ തീവ്രമായ ചുംബനത്തിലേക്കു
വഴിമാറി….. എന്റെ പെണ്ണ് വലിഞ്ഞെന്റെ മേലെ കയറി….. ചിരിയോടെ അവളുടെ ഹൂഡി തലവഴി ഊരിയെറിഞ്ഞു….
