അങ്കിൾ ജോൺ S2 – 3 1അടിപൊളി  

…

…

…

​“ഓ… കിച്ചുവിന്റെ ഒരു കാര്യം!”

…

…

എന്നാലും ഞാനവനോടൊന്ന് ചോദിച്ചു നോക്കാം.”

…

…

​“വേണ്ടെന്നേ… അവൻ എനിക്ക് അത്ര വലിയ ആത്മാർത്ഥ സുഹൃത്തൊന്നുമല്ലല്ലോ. അതുകൊണ്ട് മിണ്ടിയില്ലെങ്കിലും എനിക്ക് കുഴപ്പമൊന്നുമില്ല. അല്ല, അത് മാത്രമായിരിക്കില്ല പെണ്ണേ അവന് ദേഷ്യം തോന്നാൻ കാരണം. ആ സംഭവത്തിന് ശേഷം നിങ്ങൾ തമ്മിൽ അങ്ങനെ കണ്ടിട്ടൊന്നുമില്ലല്ലോ. അപ്പോൾ താൻ കാരണമാണ് ഇനി കാണാത്തതെന്ന് അവന് തോന്നിയിട്ടുണ്ടാകും. അതുകൊണ്ട് കൂടിയായിരിക്കും.”

…

…

…

​“ഏയ്… അങ്ങനെയൊന്നുമില്ല, അവൻ വെറുതെ പിണങ്ങുന്ന ആളൊന്നും അല്ലന്നേ….”

…

…

ആഹ്… എന്തെങ്കിലും ആവട്ടെ. അല്ലെങ്കിലും ഞാൻ നിന്നോട് ചോദിക്കാമെന്ന് വിചാരിക്കുകയായിരുന്നു, നിങ്ങൾ പിന്നെ തമ്മിൽ കണ്ടില്ലേ എന്ന്?”

…

…

​“ഏയ്… ഇല്ലെന്നേ! ഇടയ്ക്ക് ഓഫീസ് വിടുമ്പോൾ ഓഫീസിന്റെ മുന്നിൽ നിൽക്കാറുണ്ടെന്നല്ലാതെ ഞാൻ അവനെ കണ്ടിട്ടില്ല.”

…

…

​“അതേയോ? എന്നിട്ടെന്താ കാണാഞ്ഞത്?”

​“ഓ… കാണേണ്ട കാര്യമില്ലല്ലോ! എന്നിട്ട് വേണം അവൻ വീണ്ടും മുഖം വീർപ്പിച്ച കാണിക്കാൻ!”

..

…

….

​“ദേ പെണ്ണേ… അന്ന് അവിടെ സംഭവിച്ചത് എന്താണെന്ന് നിനക്കറിയാമല്ലോ,” കിരൺ പറഞ്ഞു.

…

…

​“ആഹ്… അന്ന് സംഭവിച്ചതിനെപ്പറ്റി ഇനി സംസാരിച്ചിട്ട് കാര്യമില്ലല്ലോ. അന്ന് അങ്ങനെയൊക്കെ ഉണ്ടായി… സാരമില്ല, പോട്ടെ. എന്നു കരുതി ഇനി നിങ്ങൾ തമ്മിൽ കാണാതിരിക്കുകയൊന്നും വേണ്ട. എന്തായാലും ഇനി ഇങ്ങോട്ട് അവൻ

വരുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അന്നത്തെ പ്രശ്നത്തിന് ശേഷം ഞാൻ അവനോട് കുറച്ച് ദേഷ്യപ്പെട്ടിരുന്നു. വേണ്ടെന്ന് പറഞ്ഞിട്ടും എനിക്ക് വീണ്ടും ഡ്രിങ്ക്സ് തന്നതിനൊക്കെയായിട്ട്…”

…

…

​“ആഹ്… അപ്പോൾ അതാണ് കാര്യം!”

…

…

​“അതെ, അതായിരിക്കും…”

…

…

​അങ്ങനെയാണ് ആ സംഭവത്തിനു ശേഷം പിന്നീട് ദിവസങ്ങൾ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. കിരൺ തന്റെ ബിസിനസ്സ് വഴിയേയും ശ്രുതി തന്റെ ജോലി തിരക്കുകളിലേക്കും നീങ്ങി. അതിനിടയിൽ ജോണിന്റെ സന്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇടയ്ക്ക് ഒന്നുരണ്ട് തവണ ജോൺ വോയിസ് മെസ്സേജ് അയച്ചിരുന്നു.

​“കിരൺ, നമ്മൾ വിചാരിച്ചപോലെയല്ല കാര്യം. ഹരിക്ക് കൊച്ചിയിൽ അത്യാവശ്യം നല്ല സ്വാധീനമുണ്ട്. അതുകൊണ്ട് അവനെ പൂട്ടാനുള്ള വഴികൾ ഞാൻ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്,” എന്നൊക്കെയായിരുന്നു ജോണിന്റെ സന്ദേശം. ഹരിയെക്കുറിച്ച് തനിക്കറിയാവുന്ന വിവരങ്ങൾ കിരണും ജോണിന് പങ്കുവെച്ചുകൊടുത്തു.

​ദിവസങ്ങൾ വീണ്ടും മുന്നോട്ട് പോയി. അതിനിടയിൽ കിരണും ശ്രുതിയും തമ്മിൽ വലിയ വഴക്കുകളോ പ്രശ്നങ്ങളോ ഒന്നും ഉണ്ടായില്ല. മാത്രമല്ല, ഹരിയും ശ്രുതിയും തമ്മിൽ കാണുന്നുണ്ടെന്ന സംശയമൊന്നും കിരണിന് തോന്നിയതുമില്ല. എന്നാൽ, കിരൺ അറിയാതെ ഹരി പലപ്പോഴും ശ്രുതിയെ കാണാറുണ്ടായിരുന്നു. ഓഫീസിൽ നിന്ന് പലപ്പോഴും ശ്രുതിയെ തിരികെ വീട്ടിൽ കൊണ്ടാക്കുന്നത് ഹരി തന്നെയായിരുന്നു…

…

…

മാത്രമല്ല, ഓഫീസിൽ നിന്ന് ഡ്രോപ്പ് ചെയ്യാൻ വരുന്ന വഴി വീട്ടിലേക്ക് കയറാതെ, വീടിന്റെ വഴിയിൽ സൈഡിൽ ഒതുക്കി വണ്ടി നിർത്തി അവർ പരസ്പരം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ഒക്കെ ചെയ്തിരുന്നു. അങ്ങനെ ശ്രുതിയും ഹരിയും തങ്ങളുടെ ബന്ധം രഹസ്യമായി നിലനിർത്തിപ്പോന്നു.

…

…

​കിരണിനോട് ഇതൊന്നും പറയാൻ കഴിയാത്തതിന്റെ വിഷമവും സങ്കടവും കുറ്റബോധവും ശ്രുതിയെ നിരന്തരം

അലട്ടിയിരുന്നു. എന്നാൽ സത്യം പറഞ്ഞാൽ ഉണ്ടായേക്കാവുന്ന വഴക്കും കുടുംബപ്രശ്നങ്ങളും ഓർത്ത് ശ്രുതി കിരണിനോട് ഒന്നും പറയാൻ മുതിർന്നതുമില്ല.

…

…

​മാത്രമല്ല, അന്ന് വഴക്കിട്ട സമയത്ത് താനുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഹരി പറഞ്ഞത് തികച്ചും ഗൗരവത്തോടെയാണെന്ന് ശ്രുതിക്ക് തോന്നിയിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചാൽ ഹരിയുടെ അവസ്ഥ എന്താകുമെന്ന ചിന്ത ശ്രുതിയെ കൂടുതൽ ആശ്യകുഴപ്പത്തിലാക്കി….പിന്നെ തന്റെ അവസ്ഥ കിച്ചുവിന് മനസിലാകുമെന്ന പ്രതീക്ഷയിലാണ്…അതുകൊണ്ട് തത്കാലം ഹരിയുടെ.ഇഷ്ട്ടങ്ങൾക്..മനസ്സിന് വഴങ്ങി കൊടുക്കുകയല്ലാതെ ശ്രുതിക്ക് വേറെ വഴിയുണ്ടായിരുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *