…
…
…
ജോൺ അട്ടഹസിച്ചു.
…
…
…
“അല്ല, നിന്റെ മുഖം കണ്ടിട്ട് എനിക്ക് അതാണ് തോന്നുന്നത്. നീ അറിയാതെയുള്ള ഒരു പോക്കാണോ ഇത്? അതും ഇന്നത്തേത് മാത്രമാണോ, അതോ എല്ലാ ദിവസവും അങ്ങനെയാണോ?”
…
…
…
ജോൺ വീണ്ടും അട്ടഹസിച്ചു.
…
…
…
ആ പരിഹാസത്തിൽ കിരൺ വെന്തുരുകി.
…
…
…
കിരണിന് അധികനേരം ജോണിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റില്ലെന്നറിയാമായിരുന്നു തന്റെ മുഖത്തെ ഭാവങ്ങളും പേടിയും ജോണിന് മനസിലാവുന്നുണ്ട്….തല്കാലത്തേക്കു ജോണിനെ ഒഴിവാക്കിയേ പറ്റു… ബാക്കി എല്ലാം പിന്നീട് ചിന്തിക്കാം….
…
…
…
…
…
“ജോൺ… നമുക്ക് സംസാരിക്കാം, പക്ഷേ ഇപ്പോഴല്ല. പിന്നീട്… പ്ലീസ്! ശ്രുതി ഇപ്പോൾ വേണമെങ്കിൽ വരാം. ഞങ്ങൾ ഈ യാത്ര കഴിഞ്ഞ് വന്നതിനു ശേഷം സംസാരിക്കാം. ഇവിടെവെച്ചല്ല, പുറത്തുവെച്ച്…”
…
…
…
…
“ആ, അത് ന്യായം! ഇപ്പോൾ പറഞ്ഞതാണ് അതിന്റെ കറക്റ്റായിട്ടുള്ള രീതി. ഇങ്ങനെ വേണം സംസാരിക്കാൻ. നമുക്ക് സംസാരിക്കാം, നമുക്ക് തീരുമാനിക്കാം. പക്ഷെ തീരുമാനം, അവളെ എനിക്ക് തരുന്നതായിരിക്കും! നീ പേടിക്കണ്ട മോനേ, അവളെ എനിക്ക് എക്കാലത്തേക്കും ഒന്നും വേണ്ട.
…
…
…
…
എനിക്കിവിടെ കുറച്ച് കാര്യങ്ങളുണ്ട്, അത് ചെയ്തുതീർത്ത് പോകുന്നതിനു മുമ്പ് കാര്യങ്ങൾ ഞാൻ വിശദമായിട് പറയാം…
…
പിന്നെ അന്ന് എന്നെ പൊട്ടനാക്കിയതിന് ഒരു സമ്മാനവും നിനക്ക് ഞാൻ തരും… അത്രയേയുള്ളൂ!
…
…
..
നിന്റെ ഫോണിലേക്ക് ഞാൻ ഒരു മിസ്ഡ് കോൾ അടിക്കാം, ആ നമ്പർ സേവ് ചെയ്തേര്. അത് എന്റെ പുതിയ നമ്പറാണ്.”
…
…
…
എന്റെ പുതിയ നമ്പറാണ്… ജോണിന് എങ്ങനെ കിട്ടി കിരൺ ഒരു നിമിഷം ആലോചിച്ചു….
…
…
“എന്റെ നമ്പർ എങ്ങനെ കിട്ടി…”
…
…
“കിരണേ… എടാ മൈരേ, ഞാൻ നിന്നോട് വീണ്ടും പറയാം, ഒത്തിരി ചോദ്യങ്ങളൊന്നും ഇങ്ങോട്ട് വേണ്ട! നീ വിചാരിച്ചിരിക്കുന്ന ഒരാളല്ല ഞാൻ… അത് മാത്രം മനസ്സിലാക്കിക്കോ!”
…
…
“ബാംഗ്ലൂരും കൊച്ചിയും ഇനി അങ്ങ് അമേരിക്ക ആയാലും…ജോണിന് ഒരുപോലെയാണ്. അതുകൊണ്ട് ഇവിടെ വന്ന് നിന്നെ കാണാനോ നിന്റെ മുമ്പിൽ വന്നിരിക്കാനോ ഉള്ള പാടില്ല എനിക്ക് നിന്റെ ഫോൺ നമ്പർ കണ്ടുപിടിക്കാൻ മനസ്സിലായോ “
…
…
…
കിരൺ തലതാഴ്ത്തിയിരുന്നു. ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് അവൻ ഫോണിലേക്ക് നോക്കിയത്.
…
…
…
“അത് എന്റെ നമ്പറാ, സേവ് ചെയ്തോ. നിന്റെ പെണ്ണുംപിള്ള വരുമ്പോൾ ഞാൻ അന്വേഷിച്ചു എന്ന് പറഞ്ഞേരെ…”
…
…
…
കിരണിന്റെ തോളിൽതൊട്ട് ജോൺ വീണ്ടും പരിഹാസത്തോടെ ചിരിച്ചു.
..
…
…
“വേണ്ടടാ വേണ്ട… നീ ഒന്നും പറയണ്ട! ഇതൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം. ആദ്യം നീ പോയി ടൂർ ഒക്കെ അടിച്ചുപൊളിച്ച് വാ, എന്നിട്ട് നമുക്കൊന്ന് കാണാം, കേട്ടോ? എന്നെ പറ്റിച്ചു മുങ്ങാനേങ്ങാനും പ്ലാൻ ചെയ്താൽ കിരണേ… നിന്റെ
കൂട്ടുകാരും നാട്ടുകാരും വീട്ടുകാരും എല്ലാം നിന്റെയൊക്കെ തനിനിറം അറിയും! മനസ്സിലായോ? നിന്റെ മാത്രമല്ല, നിന്റെ ആ ചരക്ക് പെണ്ണുംപിള്ളയുടെയും! ഈ നാട്ടിൽ തന്നെ കൊണ്ടുപോയി പാട്ടാക്കും ഞാൻ!”
…
…
കിരൺ കടുത്ത ഭയത്തോടെയും നാണക്കേടോടുകൂടിയും ജോണിന് നേരെ നോക്കി. ജോൺ ഒന്നും പറയാതെ കിരണിനെ നോക്കി ഒരു പരിഹാസച്ചീരിയും ചിരിച്ച്, എഴുന്നേറ്റ് ഡോറും തുറന്ന് പുറത്തേക്ക് പോയി.
…
…
..
ഒരു യന്ത്രം കണക്കെ കിരണും ജോണിന്റെ പുറകെ വാതിൽ വരെ ചെന്നു.
അതിനുശേഷം പുറത്തേക്ക് നോക്കിയപ്പോൾ, റോഡരികിൽ നിർത്തിയിട്ടിരുന്ന തന്റെ കാറിൽ കയറി ജോൺ അത് ഓടിച്ചുപോകുന്നത് കണ്ടു.
യാഥാർഥ്യത്തിലേക്ക് തിരിച്ചുവരാൻ കിരണിന് കുറച്ച് സമയം വേണ്ടിയിരുന്നു. അവൻ സോഫയിലേക്ക് വന്ന് തളർന്നിരുന്നു….
…
…
…
ഗേറ്റ് കടന്നുവരുന്ന സ്കൂട്ടറിന്റെ ശബ്ദം കേട്ടാണ് അവൻ ഞെട്ടിയുണർന്നത്. അവൻ എഴുന്നേറ്റ് വാതിലിലേക്ക് നോക്കി….
…
…
…
ശ്രുതി യാത്രയ്ക്കുള്ള പർച്ചേസിന് എന്ന് പറഞ്ഞ് പോയിട്ട് ഇപ്പോൾ ഒന്നൊന്നര-രണ്ട് മണിക്കൂറായി. അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു.
ശ്രുതി അകത്തേക്ക് കയറിവന്നു:
